ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ് | |
---|---|
വിലാസം | |
ഫാത്തിമാപുരം ഫാത്തിമാപുരം പി.ഒ. , 686102 , കോട്ടയം ജില്ല | |
സ്ഥാപിതം | 1964 |
വിവരങ്ങൾ | |
ഫോൺ | 0481 2403716 |
ഇമെയിൽ | fbtklps@gmail.com |
വെബ്സൈറ്റ് | www.btklps.com |
കോഡുകൾ | |
സ്കൂൾ കോഡ് | 33335 (സമേതം) |
യുഡൈസ് കോഡ് | 32100100201 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോട്ടയം |
വിദ്യാഭ്യാസ ജില്ല | കോട്ടയം |
ഉപജില്ല | ചങ്ങനാശ്ശേരി |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | മാവേലിക്കര |
നിയമസഭാമണ്ഡലം | ചങ്ങനാശ്ശേരി |
താലൂക്ക് | ചങ്ങനാശ്ശേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | മുനിസിപ്പാലിറ്റി |
വാർഡ് | 17 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
സ്കൂൾ തലം | 1 മുതൽ 4 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 163 |
പെൺകുട്ടികൾ | 116 |
ആകെ വിദ്യാർത്ഥികൾ | 279 |
അദ്ധ്യാപകർ | 9 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപിക | ജയമ്മ ജോസഫ് |
പി.ടി.എ. പ്രസിഡണ്ട് | സിയാദ് എം എ |
എം.പി.ടി.എ. പ്രസിഡണ്ട് | അന്നമ്മ രാജു ചാക്കോ |
അവസാനം തിരുത്തിയത് | |
10-01-2022 | 33335 |
കോട്ടയം ജില്ലയിലെ കോട്ടയം വിദ്യാഭ്യാസ ജില്ലയിൽ ചങ്ങനാശ്ശേരി ഉപജില്ലയിലെ ഫാത്തിമാപുരം സ്ഥലത്തുള്ള ഒരു എയ്ഡഡ് വിദ്യാലയമാണ് ഫാത്തിമാപുരം ബി റ്റി കെ എൽ പി എസ്.
ചരിത്രം
ഈ വിദ്യാലയം സ്ഥാപിച്ചത് 1964. ആരാധന സന്യാസിനി സമൂഹത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ബി.ടി.കെ. സ്കൂൾ ഫാത്തിമാപുരത്തിന്റെ തിലകക്കുറിയായി ശോഭിക്കുന്നു.ഇംഗ്ലീഷ്/ മലയാളം മീഡിയങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പാഠ്യ സമ്പ്രദായമാണ് ഇവിടെ നടപ്പിലാക്കിയിട്ടുള്ളത്.കുട്ടികളെ പഠനത്തിൽ മാത്രമല്ല പാഠ്യേതര വിഷയങ്ങളിലും മുൻപന്തിയിൽ എത്തിക്കാൻസാധിച്ചിരുന്നു,ഇപ്പോഴും സാധിക്കുന്നു.ഇവിടെ നിന്നും പഠിച്ചിറങ്ങിയ കുട്ടികൾ സമൂഹത്തിൻറെ വിവിധനിലകളിൽപ്രശസ്തരായിരി ക്കുന്നത് അഭിമാനാർഹമായ കാര്യമാണ്.
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- എസ്.പി.സി
- എൻ.സി.സി.
- ബാന്റ് ട്രൂപ്പ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.|
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
വഴികാട്ടി
{{#multimaps:9.444617 ,76.554751| width=800px | zoom=16 }}