സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
എ.എൽ.പി.എസ്. തങ്കയം
വിലാസം
തങ്കയം


കാസറഗോഡ്
,
671310
സ്ഥാപിതം1928
വിവരങ്ങൾ
ഫോൺ9744594007
ഇമെയിൽ12528alpsthankayam@gmail.com
കോഡുകൾ
സ്കൂൾ കോഡ്12528 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്‍ഞങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
അവസാനം തിരുത്തിയത്
08-01-202212528


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


ചരിത്രം

1924-ൽ തങ്കയം ഇസ്ലാമിയ എയ്ഡഡ് സ്ക്കൂൾ, സൗത്ത് കാനറയുടെ ഭാഗമായി തുടങി. സ്ഥാപിത വർഷം 1928 മുതൽ തങ്കയം എ എൽ പി സ്ക്കൂൾ. തങ്കയം , ചെറുകാനം , എടാട്ടുമ്മൽ , ക ിയിൽ , ചൊവ്വേരി തുടങിയ പ്രദേശങളിലെ സാമൂഹിക പിന്നോക്ക അവസ്ഥ പരിഹരിക്കാൻ സ്ഥാപിതമായ വിദ്യാലയം . പി ടി എ മാനേജ്മെന്റ് , അധ്യാപകർ , എന്നിവർ ഒന്നിച്ചിരുന്ന് ആസൂത്രണം ചെയ്ത് വിവിധ പ്രവർത്തനങൾ ചെയ്തു വരുന്നു.

ഭൗതികസൗകര്യങ്ങൾ

സ്മാർട്ട് ക്ലാസ്സ് മുറി-5, ഹെഡ്മാസ്റ്റർ മുറി, സെമി പെർമെനന്റ് മുറി-3, എന്നിവ ഇപ്പോൾ നിലവിലുണ്ട്. മാനേജ്മെന്റ് വരുന്ന വർ‍‍ഷത്തിൽ കളിസ്ഥലം, മൾട്ടിമീഡിയ മുറി എന്നിവ ഒരുക്കാനുളള ശ്രമത്തിലാണ്. സൗകര്യത്തോട് കുൂടിയ പാ​​ചകപുരയും ആവശ്യത്തിന് യൂറിനലും ടോയ് ലറ്റും ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

വിവിധ ഏജൻസികളുടെ സഹായത്തോടെ മെഡിക്കൽ ക്യാ൩, സാഹിത്യ ‍‍ശിൽപ ശാല, ബാലസഭ, പ്രവർത്തിപരി‍‍ചയ ക്യാ൩, ദിനാഘോഷങൾ, ജീവകാരുണ്യപ്രവർത്തനങൾ തുടങിയവ നടത്തി വരുന്നു.

മാനേജ്‌മെന്റ്

തങ്കയം ഇസ്ലത്തുൽ ഇസ്ലാം ജമായത്ത് കമ്മിറ്റി വളരെ ചിട്ടയോടുകൂടിയുളള പ്രവർത്തനം നടത്തി വരുന്നു.

മുൻസാരഥികൾ

1. സി.പി.കൃഷ്ണൻ നായർ 2. എൻ.അഹമ്മദ് 3. ടി.കണ്ണൻ 4. വി.കെ.ചിണ്ടൻ 5. കെ.എം.ഗോപാലകൃഷ്ണൻ 6. പി.ചിണ്ടപൊതുവാൾ 7. കെ.മഹമ്മൂദ് 8. പി.പി.കുുഞ്ഞിരാമൻ 9. കെ.പിതാംബരൻ 10. രവി മടിയൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

ഡോക്ടർ, എഞ്ജിനീയർ, ജനപ്രധിനിധികൾ തുടങിയ നിരവധി മേഖലകളിൽ സ്വദേശത്തും വിദേശത്തും പ്രവർത്തിച്ചു വരുന്നു.

വഴികാട്ടി

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്._തങ്കയം&oldid=1218502" എന്ന താളിൽനിന്ന് ശേഖരിച്ചത്