ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ്
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ജി.എം.ആർ.എസ്.ഫോർ ബോയ്സ്, നടക്കാവ് | |
---|---|
വിലാസം | |
വെള്ളച്ചാൽ കൊടക്കാട് പി.ഒ. , 671310 , കാസർഗോഡ് ജില്ല | |
സ്ഥാപിതം | 10 - 07 - 2002 |
വിവരങ്ങൾ | |
ഫോൺ | 04985 262622 |
ഇമെയിൽ | 12065gmrsnadakkavu@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 12065 (സമേതം) |
യുഡൈസ് കോഡ് | 32010700510 |
വിക്കിഡാറ്റ | Q61368168 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കാസർഗോഡ് |
വിദ്യാഭ്യാസ ജില്ല | കാഞ്ഞങ്ങാട് |
ഉപജില്ല | ചെറുവത്തൂർ |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | കാസർഗോഡ് |
നിയമസഭാമണ്ഡലം | തൃക്കരിപ്പൂർ |
താലൂക്ക് | ഹോസ്ദുർഗ് |
ബ്ലോക്ക് പഞ്ചായത്ത് | നീലേശ്വരം |
തദ്ദേശസ്വയംഭരണസ്ഥാപനം | പീലിക്കോട് പഞ്ചായത്ത് |
വാർഡ് | 9 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി യു.പി ഹൈസ്കൂൾ |
സ്കൂൾ തലം | 5 മുതൽ 10 വരെ |
മാദ്ധ്യമം | മലയാളം |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 168 |
പെൺകുട്ടികൾ | 0 |
ആകെ വിദ്യാർത്ഥികൾ | 168 |
അദ്ധ്യാപകർ | 11 |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | മുഹമ്മദ് കുഞ്ഞി .കെ സി |
പി.ടി.എ. പ്രസിഡണ്ട് | ഗംഗാധരൻ.എം |
എം.പി.ടി.എ. പ്രസിഡണ്ട് | ബബിത |
അവസാനം തിരുത്തിയത് | |
25-01-2022 | 12065gmrsnadakkavu |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
2002 നവംബർ 1ന് കാസർഗോഡ് ജില്ലയിലെ നടക്കാവിൽ 35 കുട്ടികളുമായി അന്നത്തെ പട്ടികജാതി വികസനമന്ത്രി എം എ കുട്ടപ്പൻ ഉദ്ഘാടനം ചെയ്തു.നടക്കാവിൽ ഉദിനൂർ റോഡിൽ ഒരു വാടകക്കെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനമാരംഭിച്ചത് പരിമിതമായ സൗകര്യം മാത്രമേ അന്ന് സ്കൂളിലുണ്ടായിരുന്നുള്ളു. 2010 ജൂൺ മുതൽ വെള്ളച്ചാലിലുള്ള പുതിയ കെട്ടിടത്തിൽ പ്രവർത്തനം നടന്നുകൊണ്ടിരിക്കുന്നു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് നിലകളോട് കൂടിയ സ്കൂൾ കെട്ടിടത്തിനു പുറമേ സുസജ്ജമായ ലൈബ്രറി,ശാസ്ത്രസാമൂഹ്യശാസ്ത്ര,ഗണിതലാബുകളും സ്കൂളിനുണ്ട്. സുസജ്ജമായ കമ്പ്യൂട്ടർലാബ്,മൾട്ടിമീഡിയ റൂം,വായനാമൂല ആവശ്യത്തിനുള്ള ശുചിമുറികൾ ഇവ സ്കൂളിലുണ്ട്
പാഠ്യേതര പ്രവർത്തനങ്ങൾ
- s p c
- seed
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
മാനേജ്മെന്റ്
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
2002-2003 | സി.ജെ മേരി |
2003-2004 | ഇ ടി പി മുഹമ്മദ് |
2004-2005 | മാധവൻ.കെ |
18-08-2005-30-08-2005 | ശോഭാ റാണി |
2005-2006 | ഹമീദാ ബീഗം |
2006-2007 | പി മുഹമ്മദ് |
2007-2009 | ഭാസ്കരൻ.പി |
2009-2013 | എ വി വരദാക്ഷി |
07/2013-01/2014 | എം വി കുഞ്ഞികൃഷ്ണൻ |
2/2014-6/2014 | ടി വി ചന്ദ്രൻ |
6/2014- 9/2014 | |
9/2014- 6/2016 | ജയപ്രകാശൻ |
2016-2019 | ഭരതൻ പി കെ |
2019-2020 | വസന്തൻ |
2020 | മുഹമ്മദ് കുുഞ്ഞി |
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
കണ്ണൂർ കാസർഗോഡ് നാഷണൽഹൈവേയിൽ പാലക്കുന്നിൽ നിന്ന് രണ്ടരകിലോമീറ്റർ യാത്രചെയ്താൽ സ്കൂളിലെത്തിച്ചേരാം.കൂടാതെ കാലികടവിൽ നിന്നും ഏച്ചിക്കുളങ്ങരക്ഷേത്രത്തിന് സമീപത്തുകൂടി ഓട്ടോമാർഗം യാത്രചെയ്താല‌് {{#multimaps:12.201904,75.185534 |zoom=13}}