ജി.വി.എച്ച്. എസ്.എസ്.കയ്യൂർ

Schoolwiki സംരംഭത്തിൽ നിന്ന്
സ്കൂൾസൗകര്യംപ്രവർത്തനംപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.വി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.വി.എച്ച്. എസ്.എസ്.കയ്യൂർ
വിലാസം
കയ്യൂർ

കയ്യൂർ പി.ഒ.
,
671313
,
കാസർഗോഡ് (KASARAGOD) ജില്ല
സ്ഥാപിതം25 - 06 - 1957
വിവരങ്ങൾ
ഫോൺ0467 2230182
ഇമെയിൽ12043kayyoorgvhss@gmail.com
കോഡുകൾ
സ്കൂൾ കോഡ്12043 (സമേതം)
എച്ച് എസ് എസ് കോഡ്14093
വി എച്ച് എസ് എസ് കോഡ്914003
യുഡൈസ് കോഡ്32010700313
വിക്കിഡാറ്റQ64399002
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസർഗോഡ് (KASARAGOD)
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട് (KANHANGAD)
ഉപജില്ല ചെറുവത്തൂർ
ഭരണസംവിധാനം
ലോകസഭാമണ്ഡലംകാസർഗോഡ് KASARAGOD
നിയമസഭാമണ്ഡലംതൃക്കരിപ്പൂർ TRIKKARIPPUR
താലൂക്ക്ഹോസ്‌ദുർഗ് HOSDURG
ബ്ലോക്ക് പഞ്ചായത്ത്നീലേശ്വരം NILESHWAR
തദ്ദേശസ്വയംഭരണസ്ഥാപനംകയ്യൂർ ചീമേനി പഞ്ചായത്ത്
വാർഡ്3
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംസർക്കാർ GOVERNMENT
സ്കൂൾ വിഭാഗംപൊതുവിദ്യാലയം GENERAL SCHOOL
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി

വൊക്കേഷണൽ ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ 5 to 12
മാദ്ധ്യമംമലയാളം, ഇംഗ്ലീഷ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ190
പെൺകുട്ടികൾ164
ആകെ വിദ്യാർത്ഥികൾ354
ഹയർസെക്കന്ററി
ആൺകുട്ടികൾ122
പെൺകുട്ടികൾ107
ആകെ വിദ്യാർത്ഥികൾ229
വൊക്കേഷണൽ ഹയർസെക്കന്ററി
ആൺകുട്ടികൾ112
പെൺകുട്ടികൾ76
ആകെ വിദ്യാർത്ഥികൾ188
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഡോ. ഗീത. പി
വിഎച്ച്എസ്എസ് പ്രിൻസിപ്പൽസുജ എം.ഡി.
വൈസ് പ്രിൻസിപ്പൽശ്യാമള എ
പി.ടി.എ. പ്രസിഡണ്ട്സുകുമാരൻ . കെ
എം.പി.ടി.എ. പ്രസിഡണ്ട്ജലജ സി.കെ
അവസാനം തിരുത്തിയത്
07-01-202212043gvhsskayyur
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



കാസർഗോ‍ഡ് ജില്ലയിലെ കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ ചെറുവത്തൂർ ഉപജില്ലയിലെ കയ്യൂർ എന്ന സ്ഥലത്തുള്ള ഒരു സർക്കാർ വിദ്യാലയമാണ് ഇത്


കാസർഗോ‍ഡ് ജില്ലയുടെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന കയ്യൂർ -ചീമേനി ഗ്രാമപഞ്ചായത്തിലെ എറ്റവും പഴക്കമേറിയതും കയ്യൂർ പ്രദേശത്തെജനതയുടെഏകആശ്രയവുമായവിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

ജൻമിത്വ‍ത്തിനും നാടുവാഴിത്തത്തിനു മെതിരായ പോരാട്ട‍ത്തിലൂടെ ഇതിഹാസം രചിച്ച കയ്യൂരിൽ ഒരു ഹൈസ്കൂൾ ആവശ്യ മാണെന്ന സാധാരണക്കാരുടെ ആഗ്രഹം സഫലമായത് 1957 ലെ ഇഎം എസ്സിന്റെ നേതൃത്വത്തിലുള്ള ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിൽ ഏറിയതോടെയാണ്. ഈ സ്ഥാപനം യാഥാർത്യ മാക്കിയതിന് പിന്നിൽ പ്രവർത്തിച്ചത് സ്വാതന്ത്ര സമര സേനാനിയായ ശ്രീ.കെ മാധവനും മൺമറഞ്ഞുപോയ മഹാരഥൻമാരായ ശ്രീ.വി.വി. കുഞ്ഞമ്പു, ശ്രീ. എൻ.ജി .കമ്മത്ത്,ശ്രീ.ടി.വി.കുഞ്ഞമ്പു തുടങ്ങിയവരുമാണ് അന്നത്തെ കയ്യൂർ പഞ്ചായത്ത് പ്രസിഡണ്ടായിരുന്ന ശ്രീ.കെ വി വെള്ളുങ്ങ, ശ്രീ.കെ നമ്പ്യാർ ,ശ്രീ.തൊണ്ടിയിൽ രാമൻ ,ശ്രീ. പുളിങ്ങാടൻ കണ്ണൻ നായർ ,ശ്രീ.ടി.വി. പൊക്കായി ,ശ്രീ.ടി.വി. കുഞ്ഞിരാമൻ തുടങ്ങിയവരുടെ സേവനങ്ങളും എടുത്തു പറയേണ്ടതാണ്.സ്ഥാപനത്തിന്റെ ഉത്ഘാടനം 1957 ജൂൺ 25 ന് മലബാർ ‍ഡിസ്ട്രിക്റ്റ് ബോ‍ർഡ് പ്രസിഡണ്ട് ശ്രീ.പി.ടി.ഭാസ്ക്കരപണിക്കർ നിർവ്വഹിച്ചു.

ഭൗതികസൗകര്യങ്ങൾ

എട്ട്‍ഏക്കർ 30സെന്റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിൽ 8 ഡിവിഷനുകളും യു.പി യിൽ 4ഡിവിഷനുകളും ഹയർ സെക്കന്ററിയിൽ 4ഡിവിഷനുകളും, വൊ.ഹയർ സെക്കണ്ടറിയിൽ 8 ഡിവിഷനുകളും ഉണ്ട് .അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. എല്ലാവിധ സൗകര്യങ്ങളുമുള്ള കമ്പ്യൂട്ടർ ലാബുണ്ട്. ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ഉണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • റെഡ് ക്രോസ്
  • NATIONAL SERVICE SCHEME

മാനേജ്മെന്റ്

ഇത് ഒരു സർക്കാർ വിദ്യാലയമാണ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1957 -93 (വിവരം ലഭ്യമല്ല)
1994 കെ .കുഞ്ഞികൃഷ്ണൻ നായർ
1995 - 2003 എ. സോമൻ
2003-05 കെ.വി.കൃഷ്ണൻ
2005-06 ടി.വി.ദാമോദരൻ
2006-09 പി.എം. നാരായണൻ
2009- ജോസ് വര്ഗ്ഗീസ്
2012-2017 ടി വി ജാനകി
2017-18 കെ വി പുരുഷോത്തമൻ
2018 രഘു മിന്നിക്കാരൻ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പി.കരുണാകരൻ- കാസർഗോ‍ഡ് എം.പി

എം രാജഗോപാലൻ - എം എൽ എ

വഴികാട്ടി

വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ കാസർഗോ‍ഡ് ജില്ല യിലെ ചെറുവത്തൂർ നിന്ന് 7.കി.മി. കിഴക്കോട്ട് മുഴക്കോം വഴിയും,നീലേശ്വരത്തുനിന്ന്ചായ്യോം വഴി അരയാക്കടവ് പാലം കടന്നും കയ്യൂരിൽ എത്താം.പയ്യ ന്നൂരിൽ നിന്നും ചീമേനി വഴിയും കയ്യൂരിൽ എത്താം

{{#multimaps:12.2660742,75.1860413 |zoom=13}}