ടി.എൻ.എൽ.പി.എസ് ഏങ്ങണ്ടിയൂർ

14:39, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Lk22047 (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ടി.എൻ.എൽ.പി.എസ് ഏങ്ങണ്ടിയൂർ
വിലാസം
ഏങ്ങണ്ടിയൂർ

തിരുനാരായണ എൽ.പി സ്കൂൾ ഏങ്ങണ്ടിയൂർ
,
680615
സ്ഥാപിതം01 - 06 - 1913
വിവരങ്ങൾ
ഫോൺ9349943686
ഇമെയിൽtnlpsgr@gmail.com
കോഡുകൾ
സ്കൂൾ കോഡ്24510 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതൃശ്ശൂർ
വിദ്യാഭ്യാസ ജില്ല ചാവക്കാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻടി.വി ഉമാഭായ്
അവസാനം തിരുത്തിയത്
03-01-2022Lk22047


പ്രോജക്ടുകൾ



ചരിത്രം

ശ്രീ നാരായണ ഗുരുവിൻറെ 'വെളിച്ചം പകരുക' എന്ന നിർദ്ദേശ പ്രകാരം ഈ വിദ്യാലയം 1913 ൽ ഏങ്ങണ്ടിയൂർ ഗോൾഡൻ മൈതാനത്തിൽ ആരംഭിക്കുകയും പിന്നീട് 1930 ൽ പൊക്കുളങ്ങരയിൽ മാറ്റി സ്ഥാപിക്കപ്പെട്ടു. വൈക്കാട്ടിൽ പോഴർ അവർകളാണ് ഈ സ്ഥാപനത്തിൻറെ ആദ്യ മാനേജർ.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൻറെ വിസ്തൃതി 883.75 ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത കാർഡിയോളജിസ്റ്റ് ഉത്തമൻ ഡോക്ടർ, റേഡിയോ ഒാഫീസർ ഭോജരാജൻ

നേട്ടങ്ങൾ .അവാർഡുകൾ.

വഴിക്കാട്ടി

{{#multimaps:10.5028,76.0595|zoom=15}})