സംവാദം:ടി.എൻ.എൽ.പി.എസ് ഏങ്ങണ്ടിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്

വിദ്യാലയ സംരക്ഷണ യജ്ഞം

പങ്കടുത്ത പ്രമുഖർ റിട്ടേഡ് പ്രിൻസിപ്പാൾ രോഷ്ണി ടീച്ചർ(കമലാ നെഹ്റു ഹയർ സെക്ൻററി സ്കൂൾ തൃത്തല്ലൂർ),വാർഡ് മെമ്പർ, OSA പ്രസിഡൻറ്, ട്രഷറർ, പൂർവ്വ വിദ്യർത്ഥി ഗോപകുമാർ, രാഷ്ട്രിയ സംഘടന നേതാക്കൾ, തൊഴിലുറപ്പ് പ്രവർത്തകർ, നാട്ടുകാർ & രക്ഷിതാക്കൾ.

രക്ഷിതാക്കൾക്ക് മദ്യം മയക്കുമരുന്ന് എന്നിവയുടെ വിപത്തുകളെ കുറിച്ച് രോഷ്ണി ടീച്ചർ ബോധവൽക്കരണ ക്ലാസ്സ് നൽകി.