സഹായം Reading Problems? Click here


ടി.എൻ.എൽ.പി.എസ് ഏങ്ങണ്ടിയൂർ

Schoolwiki സംരംഭത്തിൽ നിന്ന്
(24510 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
ടി.എൻ.എൽ.പി.എസ് ഏങ്ങണ്ടിയൂർ
സ്കൂൾ ചിത്രം
സ്ഥാപിതം 1913
സ്കൂൾ കോഡ് 24510
സ്ഥലം ഏങ്ങണ്ടിയൂർ
സ്കൂൾ വിലാസം തിരുനാരായണ എൽ.പി സ്കൂൾ ഏങ്ങണ്ടിയൂർ
പിൻ കോഡ് 680615
സ്കൂൾ ഫോൺ 9349943686
സ്കൂൾ ഇമെയിൽ tnlpsgr@gmail.com
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല ചാവക്കാട്
റവന്യൂ ജില്ല തൃശ്ശൂർ
ഉപ ജില്ല വലപ്പാട്
ഭരണ വിഭാഗം എയ്ഡഡ്
സ്കൂൾ വിഭാഗം പൊതു വിദ്യാഭ്യാസം
പഠന വിഭാഗങ്ങൾ എൽ. പി
മാധ്യമം മലയാളം‌
ആൺ കുട്ടികളുടെ എണ്ണം 24
പെൺ കുട്ടികളുടെ എണ്ണം 20
വിദ്യാർത്ഥികളുടെ എണ്ണം 44
അദ്ധ്യാപകരുടെ എണ്ണം 6
പ്രധാന അദ്ധ്യാപകൻ ടി.വി ഉമാഭായ്
പി.ടി.ഏ. പ്രസിഡണ്ട് യുധീഷ്
പ്രോജക്ടുകൾ
ഇ-വിദ്യാരംഗം‌ സഹായം
26/ 09/ 2017 ന് Visbot
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
അക്ഷരവൃക്ഷം സഹായം


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

ശ്രീ നാരായണ ഗുരുവിൻറെ 'വെളിച്ചം പകരുക' എന്ന നിർദ്ദേശ പ്രകാരം ഈ വിദ്യാലയം 1913 ൽ ഏങ്ങണ്ടിയൂർ ഗോൾഡൻ മൈതാനത്തിൽ ആരംഭിക്കുകയും പിന്നീട് 1930 ൽ പൊക്കുളങ്ങരയിൽ മാറ്റി സ്ഥാപിക്കപ്പെട്ടു. വൈക്കാട്ടിൽ പോഴർ അവർകളാണ് ഈ സ്ഥാപനത്തിൻറെ ആദ്യ മാനേജർ.

ഭൗതികസൗകര്യങ്ങൾ

സ്കൂളിൻറെ വിസ്തൃതി 883.75 ആണ്

പാഠ്യേതര പ്രവർത്തനങ്ങൾ

കൃഷി

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

പ്രശസ്ത കാർഡിയോളജിസ്റ്റ് ഉത്തമൻ ഡോക്ടർ, റേഡിയോ ഒാഫീസർ ഭോജരാജൻ

നേട്ടങ്ങൾ .അവാർഡുകൾ.

വഴിക്കാട്ടി

Loading map...

)


"https://schoolwiki.in/index.php?title=ടി.എൻ.എൽ.പി.എസ്_ഏങ്ങണ്ടിയൂർ&oldid=398999" എന്ന താളിൽനിന്നു ശേഖരിച്ചത്