ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
| ഗവ.യു.പി.സ്കൂൾ കല്ലിശ്ശേരി | |
|---|---|
| വിലാസം | |
എണ്ണയ്ക്കാട് എണ്ണയ്ക്കാട് പി.ഒ. , 689624 , ആലപ്പുഴ ജില്ല | |
| സ്ഥാപിതം | 1922 |
| വിവരങ്ങൾ | |
| ഫോൺ | 0479 2464362 |
| ഇമെയിൽ | govtupsennakkad@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 36362 (സമേതം) |
| യുഡൈസ് കോഡ് | 32110300203 |
| വിക്കിഡാറ്റ | Q87479218 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | ആലപ്പുഴ |
| വിദ്യാഭ്യാസ ജില്ല | മാവേലിക്കര |
| ഉപജില്ല | ചെങ്ങന്നൂർ |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | മാവേലിക്കര |
| നിയമസഭാമണ്ഡലം | ചെങ്ങന്നൂർ |
| താലൂക്ക് | ചെങ്ങന്നൂർ |
| ബ്ലോക്ക് പഞ്ചായത്ത് | ചെങ്ങന്നൂർ |
| തദ്ദേശസ്വയംഭരണസ്ഥാപനം | പഞ്ചായത്ത് |
| വാർഡ് | 13 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 84 |
| പെൺകുട്ടികൾ | 83 |
| അദ്ധ്യാപകർ | 8 |
| ഹയർസെക്കന്ററി | |
| ആകെ വിദ്യാർത്ഥികൾ | 167 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപിക | ശ്രീകല . എസ് |
| പി.ടി.എ. പ്രസിഡണ്ട് | സുരേഷ് കുമാർ റ്റി. എസ് |
| എം.പി.ടി.എ. പ്രസിഡണ്ട് | അജിത കൂമ്പള്ളൂർ |
| അവസാനം തിരുത്തിയത് | |
| 29-12-2021 | Abilashkalathilschoolwiki |
| പ്രോജക്ടുകൾ | |||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം) | |||||||||||||
| (സഹായം)
| |||||||||||||
|
ചരിത്രം
കല്ലിശ്ശരി ഗ്രാമത്തിൽ അതിപുരാതനമായ ആരാധനാലയമായ അഴകിയകാവ് ക്ഷത്രത്തിനുസമീപത്തായി കുന്നുംപുറം സ്ക്കൂൾ എന്നറിയപ്പെടുന്ന കല്ലിശ്ശേരി ഗവൺമെൻറ് യു പി സ്ക്കൂൾ സ്ഥിതി ചെയ്യുന്നു. ക്നാനായ സമുദായത്തിൻറെ അഡ്മിനിസ്ട്രേറ്റനായിരുന്ന താമരപ്പള്ളി അബ്രഹാം കോർ എപ്പിസ്ക്കോപ്പയുടെ മാനേജ് മെൻറിൽ 1904 ൽ 5-ാം ക്ലാസ്സ് വരെയുള്ള മലയാള പ്രൈമറി സ്ക്കൂളായി പ്രവർത്തനം ആരംഭിച്ചു. വര്‌ഷങ്ങൾ പിന്നിട്ടപ്പോൾ സർക്കാർ ഈ സ്ഥാപനം ഏറ്റെടുക്കുകയും 7-ാം ക്ലാസ്സ് വരെയുള്ള മലയാള വിദ്യാലയമായി ഉയർത്തുകയുമുണ്ടായി.
ഭൗതികസൗകര്യങ്ങൾ
- കമ്പ്യൂട്ടർ ലാബ്
- ലാബറട്ടറി
- ടോയ്ലറ്റ്
- കളിസ്ഥലം.
- ലൈബ്രറി
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
പുല്ലാംപ്ലാവിൽ P.V. മാമ്മൻ സാർ, :കണ്ടത്തിൽ കൃഷ്ണൻകുട്ടി സാർ
:ആലുംമൂട്ടിൽ ഉണ്ണി സാർ
- തോട്ടുമാലിൽ രാഘവൻ സാർ
- എൻ ടി ജോസഫ് സാർ
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഫാ. പി കെ സക്കറിയ മാപ്പോട്ടിൽ
- N T ജോസഫ് നൈപ്പള്ളി ഉഴത്തിൽ
- ഷിബു സക്കറിയ അമ്പലവേലിൽ
- മനു തെക്കേടത്ത്
ചിത്രശേഖരം
-
വിദ്യാഭ്യാസ സംരക്ഷണ യജ്ഞം 2017
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|