ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ

Schoolwiki സംരംഭത്തിൽ നിന്ന്
22:45, 4 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Praveenseethangoli (സംവാദം | സംഭാവനകൾ)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം
ജി.വി.എച്ച്.എസ്. എസ് മുള്ളേരിയ
വിലാസം
മുള്ളേരിയ

മുള്ളേരിയ പി.ഒ,
കാസറഗോഡ്
,
671 543
,
കാസറഗോഡ് ജില്ല
സ്ഥാപിതം1975
വിവരങ്ങൾ
ഫോൺ04994 261846
ഇമെയിൽ11043mulleria@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്11043 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാസറഗോഡ്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി

ഹൈസ്കൂൾ
മാദ്ധ്യമംമലയാളം‌, കന്നഡ
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽനാരായണൻ പി
പ്രധാന അദ്ധ്യാപകൻവിഷ്ണു ഭട്ട് എ
അവസാനം തിരുത്തിയത്
04-01-2022Praveenseethangoli
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ





ചരിത്രം

മീപത്തെ കാറടുക്ക ഹൈസ്കൂളിന്റെ ബ്രാഞ്ചായി മുള്ളേരിയയില് പ്രവർത്തനമാരംഭിച്ചു.പിന്നീട്1975 ൽ സ്വതന്ത്ര ഹൈസ്കൂള് ആയി..
1991 ൽ വൊക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗവും
2003- ൽ വിദ്യാലയത്തിൽ ഹയർ സെക്കണ്ടറി വിഭാഗവും പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

ഹൈസ്കൂളിന് 4 കെട്ടിടങ്ങളിലായി 14 ക്ലാസ് മുറികളും, വൊക്കേഷണൽ ഹയർസെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 4 ക്ലാസ് മുറികളും, ഹയർ സെക്കണ്ടറിക്ക് 2 കെട്ടിടങ്ങളിലായി 6 ക്ലാസ് മുറികളുമുണ്ട്. പൊതുവായ വിശാലമായ ഒരു കളിസ്ഥലം
വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും വൊക്കേഷണൽ ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം25 കമ്പ്യൂട്ടറുകളുണ്ട്.
രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • എൻ.എസ്.എസ്. (ഹയർസെക്കണ്ടറി)
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • SEED ക്ലബ്ബ്

മാനേജ്മെന്റ്

സർക്കാര്‌

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

വിഷ്ണൂ ആചാര് എ
ങ്കരന് നമ്പ്യാര്
ങ്കരന് എംമ്പ്രാന്തിരി
കുമാരന്.കെ
ക്ഷ്മീനാരായണ പൂനീഞ്ചത്തായ. പി.
വെങ്കടകൃഷ്ണ . ഭട്ട്. കെ.
വെങ്കടരമണ ഭട്ട്. വൈ.
സീതാരാമ. എ.
ഡൊ.മഹാലിംഗേശ്വര ശര്മ. കെ..
ഉഷാകിരണ്. എച്ച്.
വിഷ്ണു ഭട്ട്

വഴികാട്ടി

<googlemap version="0.9" lat="12.546856" lon="75.154037" zoom="11" width="450" selector="no" controls="large"> 11.071469, 76.077017, MMET HS Melmuri (M) 12.549202, 75.156784, Mulleria GVHSS Mulleria GVHSS (M) 12.552553, 75.157471, GVHSS Mulleria GVHSS MULLERIA </googlemap> </googlemap>

ഗൂഗിൾ മാപ്പ്, 350 x 350 size മാത്രം നൽകുക.