ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ

Schoolwiki സംരംഭത്തിൽ നിന്ന്
14:45, 3 ജനുവരി 2022-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Prasadpg (സംവാദം | സംഭാവനകൾ)

`

സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഹൈസ്കൂൾവി.എച്ച്.എസ്ചരിത്രംഅംഗീകാരം
ജി.ബി.എച്ച്.എസ്സ്.എസ്സ്. നെന്മാറ
വിലാസം
പാടഗിരി

പാടഗിരി
,
പാടഗിരി പി.ഒ.
,
678508
,
പാലക്കാട് ജില്ല
സ്ഥാപിതം10 - 03 - 2020
വിവരങ്ങൾ
ഫോൺ04923 246420
ഇമെയിൽphspadagiri@gmail.com
കോഡുകൾ
സ്കൂൾ കോഡ്21028 (സമേതം)
എച്ച് എസ് എസ് കോഡ്09132
യുഡൈസ് കോഡ്32060500607
വിക്കിഡാറ്റQ64689529
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപാലക്കാട്
വിദ്യാഭ്യാസ ജില്ല പാലക്കാട്
ഉപജില്ല കൊല്ലങ്കോട്
ഭരണസംവിധാനം
ലോകസഭാമണ്ഡലംആലത്തൂർ
നിയമസഭാമണ്ഡലംനെന്മാറ
താലൂക്ക്ചിറ്റൂർ
തദ്ദേശസ്വയംഭരണസ്ഥാപനംനെല്ലിയാമ്പതി പഞ്ചായത്ത്
വാർഡ്11
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ ഭരണ വിഭാഗംഎയ്ഡഡ്
സ്കൂൾ വിഭാഗംപൊതുവിദ്യാലയം
പഠന വിഭാഗങ്ങൾ
യു.പി

ഹൈസ്കൂൾ

ഹയർസെക്കന്ററി
സ്കൂൾ തലം5 മുതൽ 12 വരെ
മാദ്ധ്യമംമലയാളം, തമിഴ്
സ്ഥിതിവിവരക്കണക്ക്
ആൺകുട്ടികൾ110
പെൺകുട്ടികൾ98
ആകെ വിദ്യാർത്ഥികൾ293
അദ്ധ്യാപകർ25
ഹയർസെക്കന്ററി
ആൺകുട്ടികൾ57
പെൺകുട്ടികൾ28
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽകൃഷ്ണകുമാർ കെ ഇ
പ്രധാന അദ്ധ്യാപകൻരാജീവ് കെ ജി
പി.ടി.എ. പ്രസിഡണ്ട്രതീഷ്
എം.പി.ടി.എ. പ്രസിഡണ്ട്റാണി
അവസാനം തിരുത്തിയത്
03-01-2022Prasadpg
ക്ലബ്ബുകൾ
പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ



}}


വേലയുടെ നാടായ നെന്മാറയിലെ ഒരു സ൪ക്കാ൪ വിദ്യാലയമാണ് ഗവൺമെന്റ് ബോയ്സ്‍ ഹയർ സെക്കണ്ടറി സ്കൂൾ. കൊച്ചി രാജാവ് 1921-ൽ സ്ഥാപിച്ച ഈ വിദ്യാലയം കൊല്ലങ്കോട് ഉപ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.

ചരിത്രം

നെന്മാറയുടെ സാംസ്കാരികവും വിദ്യാഭ്യാസപരവുമായ എല്ലാ ആവശ്യങ്ങളേയും യഥാവിധി നിറവേറ്റുന്നതിലും അറിവിന്റെ പുതിയ മേച്ചിൽ പുറങ്ങള് കണ്ടെത്താനുളള വെമ്പലോടെ മുന്നോട്ടു വരുന്ന വിദ്യാ൪ത്ഥി വൃന്ദത്തിന്റ അറിവിനെ വിപുലപ്പെടുത്തുന്നതിലും അനുഷ്ഠിച്ചു പോന്ന പ്രശംസാ൪ഹമായ ഒരു മാതൃകാ വിദ്യലയമാണ് 1921ൽ ആരംഭിച്ച 'നെന്മാറ ഗവ:ബോയ്സ് ഹൈസ്കൂൾ' '

ഭൗതികസൗകര്യങ്ങൾ

അ‍ഞ്ച് ഏക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.പാലക്കാട് ജില്ലയിലെ ഒറ്റൊറ്റമുറികളിലായി ക്ലാസുകൾ ഉളള ഏക വിദ്യാലയമാണിത്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • ഹായ് കുട്ടിക്കൂട്ടം
  • എൻ.സി.സി.
  • ജെ ആർ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

SRI.KRISHNA IYER

SRI.RAMASWAMI IYER

SRI.VENKITACHALA IYER

SRI.SRINIVASA IYER

SRI.HARAHARA IYER

SRI.DAMODARA NAIR

SRI.SUBBARAMA IYER

SRI.SAHASRANAMA IYER

SRI.VENKITAKRISHNA IYER

SRI.KOPPUNAIR

SRI.VASUDEVAN UNNI

SRI.SIVARAMAKRISHNA IYER

SRI.NARAYANA IYER

SRI.DEVASSI

SRI.HAMMED

SRI.SHARADAMBAL

SRI.DASHINAMURTHI

SRI.MADHAVAN UNNI

SRI.DAVID

AND MANY MORE

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി