സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി


വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ പുൽപ്പള്ളി എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു എയ്ഡഡ് യു.പി വിദ്യാലയമാണ് സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി . ഇവിടെ 201 ആൺ കുട്ടികളും 185പെൺകുട്ടികളും അടക്കം 386 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

സെന്റ് ജോർജ് യു പി എസ് പുൽപ്പള്ളി
വിലാസം
പുൽപ്പള്ളി

പുൽപ്പള്ളിപി.ഒ,
വയനാട്
,
673579
സ്ഥാപിതം1983
വിവരങ്ങൾ
ഫോൺ241895
ഇമെയിൽhmstgeorgeupschool@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്15377 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ അബ്രഹാം ഫിലിപ്
അവസാനം തിരുത്തിയത്
14-10-2020Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

ചരിത്രം

1984 ജൂലായ്‌ 5 നാണ് പുൽപള്ളിയിൽ സെന്റ്‌ ജോർജ് യു.പി സ്കൂൾ പ്രവർത്തനം ആരംഭിക്കുന്നത്.അന്നത്തെ കോർപ്പറേറ്റ് മാനേജർ ആയിരുന്ന ഫാദർ ഫിലിപ്പ് കോട്ടുപ്പള്ളി അതിൻറെ ഉത്ഘാടനം നിർവഹിക്കുകയുണ്ടായി.കുട്ടികളെല്ലാവരും ഓരോരോ സ്കൂളിൽ പ്രവേശനം ലഭിച്ചു പഠനം തുടങ്ങിയ അവസരമായതിനാൽ കുട്ടികളെ കണ്ടുപിടിച് ഒരു സ്കൂൾ തുടങ്ങുവാൻ അത്ര എളുപ്പമായിരുന്നില്ല.എങ്കിലും എല്ലാ പ്രധിബന്ധങ്ങളെയും തരണം ചെയ്തുകൊണ്ട് 2 ഡിവിഷനുള്ള 57 കുട്ടികൾ പുൽപ്പള്ളിയുടെ നാനാ ഭാഗത്തുനിന്നു അഞ്ചാം ക്ലാസ്സിലെത്തി.ഈ സ്കൂളിൻറെ പ്രഥമ ഹെഡ്മിസ്ട്രെസ്സ് സിസ്റ്റർ റോസറ്റ എസ്.ഐ.സി ആയിരുന്നു.അന്നത്തെ അധ്യാപകരയിരുന്ന ശ്രീ.വർഗീസ്‌, ശ്രീമതി ഓമന എന്നിവർ കുട്ടികളുടെ പഠന നിലവാരം ഉയർത്തുന്നതിനുവേണ്ടി അക്ഷീണം പരിശ്രമിച്ചിട്ടുണ്ട്.അധ്യാപകരുടെ പ്രയത്നവും കുട്ടികളുടെ പുരോഗതിയും കൊണ്ട് പിന്നീടുള്ള വർഷങ്ങളിൽ കുട്ടികൾ ഇവിടേക്ക് വന്നു തുടങ്ങി.അങ്ങനെ പത്ത് വർഷം കഴിഞ്ഞപ്പോഴേക്കും യു.പി സ്കൂളിൽ ഓരോ ക്ലാസും 4 ഡിവിഷൻ വീതം ആരംഭിക്കാനായത് അഭിമാനാർഹമാണ്. ഇപ്പോൾ യു.പി സ്കൂളിൽ 386 കുട്ടികൾ പഠിച്ചു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

''''''സ്കൂളിലെ മുൻ അദ്ധ്യാപകർ''' :

         സി.റോസറ്റ 
         സി.ഏലിയാമ്മ ഇ എ
         സി.ജുസീന
         ഓമന
         ത്രേസ്സ്യാമ്മ
         ഓമന എൽ
         അബ്ദുൽ ബാറു
         എൽസമ്മ ജോസഫ്‌

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.792691, 76.160109|width=800px|zoom=16}}

{{#multimaps:11.736983, 76.074789 |zoom=13}}