ഉള്ളടക്കത്തിലേക്ക് പോവുക

ജിഎൽപിഎസ് പേരോൽ

Schoolwiki സംരംഭത്തിൽ നിന്ന്
14:18, 7 ഒക്ടോബർ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejithkoiloth (സംവാദം | സംഭാവനകൾ)
ജിഎൽപിഎസ് പേരോൽ
വിലാസം
പേരോൽ.

പേരോൽ
നീലേശ്വരം പി. ഒ
,
671314
സ്ഥാപിതം1 ജൂൺ 1910
വിവരങ്ങൾ
ഫോൺ04672283650
ഇമെയിൽ12317glpsperole@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്12317 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകാസറഗോഡ്
വിദ്യാഭ്യാസ ജില്ല കാഞ്ഞങ്ങാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശോഭന ടി വി
അവസാനം തിരുത്തിയത്
07-10-2020Sreejithkoiloth


പ്രോജക്ടുകൾ



ചരിത്രം

നീലേശ്വരം മുനിസിപ്പാലിറ്റിയിലെ പ്രഥമ വിദ്യാലയം 1910 ജൂൺ 1ന്‌ പേരോൽ ഗ്രാമത്തിൽ ഇന്ന് ആരാധനാ ഓഡിറ്റോറിയം സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഒരു വീട്ടിൽ ഏകാധ്യാപക വിദ്യാലയമായി തുടക്കം കുറിച്ചു പിന്നീട് ഇപ്പോൾ സ്കൂൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തെ ഒരു ദിനേശ് ബീഡി കെട്ടിടത്തിലേക്ക് മാറി 1985-ൽ പ്രസ്തുത സ്ഥലംഗവർമെന്റ് ഏറ്റെടുത്തു. കാല ക്രമേണ നാട്ടുകാരുടെയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെയും സർവശിക്ഷാ അഭിയാന്റെയും പിന്തുണയോടെ ഭൗതിക പരമായും അക്കാദമിക പരമായും ഏറെ മുന്നോട്ടു പോയി

ഭൗതികസൗകര്യങ്ങൾ

  • 5 കെട്ടിടങ്ങളിലായി 8 മുറികൾ അതിൽ 4 മുറികളിൽ 1 മുതൽ 4 വരെ ക്ലാസുകൾ .ഒരു മുറിയിൽ പ്രീ പ്രൈ മറി .ഒരു മുറി ഓഫീസ് റൂം. 2 മുറികളിൽ ജില്ലാ ഓട്ടിസം സെന്റർ. 4 കക്കൂസ്. 2 മൂത്രപ്പുര. കൂടാതെ ഒരു കെട്ടിടത്തിൽ കഞ്ഞിപ്പുര.

പഠനാനുബന്ധ പ്രവർത്തനങ്ങൾ

ക്ലബ്ബുകൾ

  • ശാസ്ത്രക്ലബ്ബ്
  • ശുചിത്വക്ലബ്ബ്
  • ഗണിതക്ലബ്ബ്
  • വിദ്യാരംഗം
  • ഹലോ ഇംഗ്ലീഷ്

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:12.2572733,75.1367643|zoom=13}}

"https://schoolwiki.in/index.php?title=ജിഎൽപിഎസ്_പേരോൽ&oldid=1038874" എന്ന താളിൽനിന്ന് ശേഖരിച്ചത്