ജിഎൽപിഎസ് പേരോൽ/പ്രാദേശിക പത്രം

Schoolwiki സംരംഭത്തിൽ നിന്ന്
              പേരോൽ പെരുമ

പേരോൽ വില്ലേജിലെ ഏറെ പഴക്കം ചെന്ന( 115 വർഷം) വിദ്യാലയമാണിത് . ഇന്ന് ഭൗതികസാഹചര്യങ്ങളെല്ലാം കൊണ്ട് അനുഗൃഹീതയാണ് ഈ വിദ്യാലയം. 2500 ലധികം വിദ്യാർഥികൾക്ക് ആദ്യാക്ഷരം പകർന്നു നൽകാൻ ഈ

വിദ്യാലയത്തിന് സാധിച്ചു.