കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ | |
---|---|
വിലാസം | |
മൂത്താന്തറ .കർണ്ണകിയമ്മൻ എച്ച്.എസ്സ്.എസ്സ്. . മൂത്താന്തറ , 678012
, സ്കൂൾ ഫോൺ= 04912541500 സ്കൂൾ ഇമെയിൽ= khsmoothanthara@gmail.comപാലക്കാട് ജില്ല | |
സ്ഥാപിതം | 01 - 09 - 1966 |
വിവരങ്ങൾ | |
വെബ്‍സൈറ്റ് | khsmoothantharablogspot.inI |
കോഡുകൾ | |
സ്കൂൾ കോഡ് | 21060 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | പാലക്കാട് |
വിദ്യാഭ്യാസ ജില്ല | പാലക്കാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
അവസാനം തിരുത്തിയത് | |
25-09-2020 | Khsmoothanthara |
പാലക്കാട് നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'ക൪ണ്ണകയമ്മ൯ എച്ച്.എസ് എന്ന പേരിലാണ് അറിയപ്പെടുന്നത്. 1966-ൽ സ്ഥാപിച്ച ഈ വിദ്യാലയം പാലക്കാട് ജില്ലയിലെ മികച്ച വിദ്യാലയങ്ങളിലൊന്നാണ്.2011 ഇൽ എസ്.എസ്.
ചരിത്രം
1965 ല് കർണ്ണകിയമ്മ൯ എഡ്യു ക്കേഷ൯ സൊസൈറ്റി രൂപംകൊണ്ടു.കെ.രാമനുണ്ണി മന്നാടിയാർ സ്ഥാപകമാനേജരായി 21കമ്മറ്റി1965 ൽ വിദ്യലയത്തിെൻറ് തുടക്ക പ്രവർത്തനങ്ങൾക്ക് രുപംനൽകി. കർണ്ണകിക്ഷേത്ര പരിസരത്ത് നിരവധി സുമനസ്സുകളുടെ സംഭവനകളാലും സേവനസമാജം,ക്ഷേത്രം ഭാരവാഹികൾ എന്നിവരുെട സഹായത്താലുംവിദ്യാലയം സ്ഥിരമായകെട്ടിത്തിൽ 1966 ൽ പ്രവർത്തനം ആരംഭിച്ചു.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും .
ഹൈസ്കൂളിന് 2 കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം 20 കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.സയ൯സ് ലാബ്,വായനശാല,സ്ോപടസ്റൂം എ൬ിവയും ആൺകുുട്ടികൾക്കും,െപൺകുുട്ടികൾക്കും പ്രതേ്യകം ടോയിലറ്റുകളും ഉണ്ട്.
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്.
- ക്ലാസ് മാഗസിൻ.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ.
കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/NerkazchaINerkazcha കർണ്ണകയമ്മൻ എച്ച്.എസ്സ്.എസ്സ്. മൂത്താൻതറ/maths geometrical chart magazine
മാനേജ്മെന്റ്
കർണകിയമ്മൻ എഡ്യുക്കേഷ൯ സൊസൈറ്റിയാണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്.കെ . മണി മാനേജരായി പ്രവർത്തിക്കുന്നു. ഹൈസ്കൂൾ വിഭാഗത്തിന്റെ ഹെഡ്മിട്രസ് എം.പി.മാർഗരറ്റ് ആണ്.
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.
എൻ.സുന്ദരം 1966 - 1968
അനന്തകൃഷ്ണൻ നാരായണ അയ്യർ 1968 - 1980 കെ.കൃഷ്ണൻ 1980 - 1986 ടി.ഹൈമവതി 1986 -1999 എം.ലളിതകുമാരി 1999 -2002 പി.കരുണാംബിക 2002 - 2004 എം.ജെ.വിജയമ്മ 2004 -2007 എം.പി.മാർഗരറ്റ് 2007.........
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
പാലക്കാട് - ഷൊർണ്ണൂർ റോഡിൽ മേലാമുറിയിൽ സ്ഥിതിചെയ്യുന്നു.
|
{{#multimaps: 11.071508, 76.077447 | width=800px | zoom=16 }}