ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
കോഴീക്കോട് ജീല്ലയീൽ കല്ലാച്ചിക്കടുത്ത് പയന്തോങ്ങിൽ സ്ഥിതിചെയ്യുന്നു. കടത്തനാട് രാജവംശത്തിന്റെ ആസ്ഥാനമായ കുറ്റിപ്പുറം പയന്തോങ്ങിനടുത്താണ്. അതുകൊണ്ട് ഈ സ്കൂളിനെ കുറ്റിപ്പുറം സ്കൂൾ എന്നാണ് പൊതുവെ വിളിച്ചുവരുന്നത്.
ജി.എച്ച്.എസ്സ്.എസ്സ്. കല്ലാച്ചി | |
---|---|
വിലാസം | |
കല്ലാച്ചി കല്ലാച്ചി പി.ഒ. , 673506 , കോഴിക്കോട് ജില്ല | |
സ്ഥാപിതം | 1957 |
വിവരങ്ങൾ | |
ഫോൺ | 0496 2552678 |
ഇമെയിൽ | vadakara16040@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16040 (സമേതം) |
എച്ച് എസ് എസ് കോഡ് | 10024 |
യുഡൈസ് കോഡ് | 32041200914 |
വിക്കിഡാറ്റ | Q64553436 |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
ഉപജില്ല | നാദാപുരം |
ഭരണസംവിധാനം | |
ലോകസഭാമണ്ഡലം | വടകര |
നിയമസഭാമണ്ഡലം | നാദാപുരം |
താലൂക്ക് | വടകര |
ബ്ലോക്ക് പഞ്ചായത്ത് | തൂണേരി |
തദ്ദേശസ്വയംഭരണസ്ഥാപനം | നാദാപുരം പഞ്ചായത്ത് |
വാർഡ് | 5 |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ ഭരണ വിഭാഗം | സർക്കാർ |
സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
പഠന വിഭാഗങ്ങൾ | ഹൈസ്കൂൾ ഹയർസെക്കന്ററി |
സ്കൂൾ തലം | 8 മുതൽ 12 വരെ |
മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
സ്ഥിതിവിവരക്കണക്ക് | |
ആൺകുട്ടികൾ | 291 |
പെൺകുട്ടികൾ | 222 |
ആകെ വിദ്യാർത്ഥികൾ | 1082 |
അദ്ധ്യാപകർ | 44 |
ഹയർസെക്കന്ററി | |
ആൺകുട്ടികൾ | 283 |
പെൺകുട്ടികൾ | 286 |
സ്കൂൾ നേതൃത്വം | |
പ്രിൻസിപ്പൽ | ബാലകൃഷ്ണൻ |
പ്രധാന അദ്ധ്യാപകൻ | സുനിൽകുമാർ |
പി.ടി.എ. പ്രസിഡണ്ട് | ദിലീപ്കുമാർ എ |
എം.പി.ടി.എ. പ്രസിഡണ്ട് | രാഗി കരീച്ചേരി |
അവസാനം തിരുത്തിയത് | |
14-03-2024 | AGHOSH.N.M |
ക്ലബ്ബുകൾ | |||||||||||||||||||||||||||||||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
|
ചരിത്രം
സ്കൂളിന്റെ ചരിത്രം വായിക്കാൻ ഇവിടെ
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്.കൂടുതൽ വായിക്കുക
പാഠ്യേതര പ്രവർത്തനങ്ങൾ
മാനേജ്മെന്റ്
ഗവണ്മെന്റ് സ്കൂൾ ആയതിനാൽ ഇതിന്റെ മാനേജ്മെന്റ് ഗവണ്മെന്റാണ്.കൂടുതൽ വായിക്കുക
മുൻ സാരഥികൾ
സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :
- പദ്മിനി
- പി കെ കുഞ്ഞമ്മദ്
- സജീവൻ മൊകേരി
- ജോർജ് തോമസ്
- തിലകം
- വൽസൻ ചരളിൽ
- ഗംഗാധരൻ
- കെ സരോജ
- വി വി മൂസ
- കെ നാണു
- ഷംസുദ്ദീൻ ടി പി
- പി വി രത്നകുമാരി
- ടി ശാന്ത
- ടി പി ഗോവിന്ദൻ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- എ കെ ബാലൻ (ബഹു സാംസ്കാരിക വകുപ്പ്,പട്ടികജാതിവികസനവകുപ്പുമന്ത്രി)
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
- നാദാപുരം കുറ്റ്യാടി റൂട്ടിൽ പയന്തോങ്ങിൽ നിന്നും 200 മി. അകലം
- കല്ലാച്ചിയിൽ നിന്നും 1 കിലോമീറ്റർ
- കക്കട്ടിലിൽ നിന്നും 3 കിലോമീറ്റർ
{{#multimaps:11.687130338818509, 75.67796405814939 | zoom=18 }}