"ഗവ. എൽ. പി. എസ്. നെടുവൻതറട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

543 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  23 സെപ്റ്റംബർ 2020
തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 34: വരി 34:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.
 


== ചരിത്രം ==
== ചരിത്രം ==
ഗവ. എൽ. പി. എസ്. നെടുവൻതറട്ട  
  ഗവ. എൽ. പി. എസ്. നെടുവൻതറട്ട,
                                    വീരണകാവ്, അരുവിക്കുഴി, വീരണകാവ് പി.ഒ.  
  വീരണകാവ്, അരുവിക്കുഴി, വീരണകാവ് പി.ഒ.  
                                                സ്ഥാപിതം - 04-10-1123 (1948)'''  
                                    സ്ഥാപിതം - 04-10-1123 (1948)'''  
തിരുവനന്തപുരം ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ് ഗവ. എൽ. പി. എസ്. നെടുവൻതറട്ട.
തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ലയിൽ കാട്ടാക്കട ഉപജില്ലയിൽ ഗവ . എൽ.പി.എസ്. നെടുവൻതറട്ട പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ഉൾപെട്ടതാണ്. കള്ളിക്കാടിന് സമീപം അരുവിക്കുഴിയിൽ നെയ്യാർ നദിയുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കേരളത്തിലുടനീളം സ്ഥാപിതമായ കുടിപള്ളിക്കൂട സമ്പ്രദായ പ്രകാരം "കാച്ചാനംചേരി വാര്യ"ത്താണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1948 ൽ ശ്രീമതി ചെല്ലമ്മയിൽ നിന്നും വാങ്ങിയ 46 സെൻറ് സ്ഥലത്ത് ഓലകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ശ്രീ വേലുപ്പിള്ളയായിരുന്നു ആദ്യ പ്രഥമ അദ്ധ്യാപകൻ. വീരണകാവ് കിഴക്കേമുരിക്കറത്തല വീട്ടിൽ നാരായണൻ നായരുടെ മകൻ കൃഷ്ണൻ കുട്ടി നായർ ആയിരുന്നു ആദ്യ വിദ്യാർത്ഥി. (ജനന തീയതി 18-02-1118)
                          ഇപ്പോൾ 2019-20,  1 മുതൽ 4 വരെ 26 ആൺകുട്ടികളും 24 പെൺകുട്ടികളും പി.റ്റി.എ. യുടെ സഹായത്താൽ നടത്തുന്ന പ്രീപ്രൈമറിയിൽ 10 കുട്ടികൾ ഉൾപ്പെടെ 60 കുട്ടികൾ ഇവിടെ പഠിക്കുന്നു. ശ്രീമതി ജയശ്രീ എസ്. ആണ്  പ്രഥമാദ്ധ്യാപിക. ശ്രീമതി പ്രേമലത, ഗീത, റെക്സാലിൻ ലീന എന്നീ അദ്ധ്യാപകരും ശ്രീമതി അംബിക പി.റ്റി.സി.എം., ശ്രീമതി. ഇന്ദിരാമ്മ പാചകതൊഴിലാളിയും ആയി പ്രവർത്തിക്കുന്നു. പി.റ്റി.എ. യുടെ സഹായത്തോടെ പ്രീ പ്രൈമറി ടീച്ചർ ശ്രീമതി ദീനാറാണി കംപൂട്ടർ പഠനത്തിൽ സഹായിക്കുന്നു. ശ്രീ. രതീഷ് എസ്. പി.റ്റി.എ. പ്രസിഡൻറാണ്. ശ്രീമതി ഗ്രീഷ്മ  മാതൃസംഗമം പ്രസിഡൻറ്.


തിരുവനന്തപുരം റവന്യൂ ജില്ലയിൽ നെയ്യാറ്റിൻകര വിദ്യാഭ്യാസ ജില്ല, കാട്ടാക്കട ഉപജില്ല ഗവ . എൽ.പി.എസ്. നെടുവൻതറട്ട പൂവച്ചൽ ഗ്രാമപഞ്ചായത്തിൽ ഉൾപെട്ടതാണ്. കള്ളിക്കാടിന് സമീപം അരുവിക്കുഴിയിൽ നെയ്യാർ നദിയുടെ സമീപത്താണ് സ്കൂൾ സ്ഥിതിചെയ്യുന്നത്. കേരളത്തിലുടനീളം സ്ഥാപിതമായ കുടിപള്ളിക്കൂട സമ്പ്രദായ പ്രകാരം "കാച്ചാനംചേരി വാര്യ"ത്താണ് വിദ്യാലയം പ്രവർത്തിച്ചിരുന്നത്. 1948 ൽ ശ്രീമതി ചെല്ലമ്മയിൽ നിന്നും വാങ്ങിയ 46 സെൻറ് സ്ഥലത്ത് ഓലകെട്ടിടത്തിലാണ് സ്കൂൾ പ്രവർത്തനം ആരംഭിച്ചത്. ശ്രീ വേലുപ്പിള്ളയായിരുന്നു ആദ്യ പ്രഥമ അദ്ധ്യാപകൻ. വീരണകാവ് കിഴക്കേമുരിക്കറത്തല വീട്ടിൽ നാരായണൻ നായരുടെ മകൻ കൃഷ്ണൻ കുട്ടി നായർ ആയിരുന്നു ആദ്യ വിദ്യാർത്ഥി. (ജനന തീയതി 18-02-1118)
== ഭൗതികസൗകര്യങ്ങൾ ==
                          ഇപ്പോൾ 2019-20,  1 മുതൽ 4 വരെ 26 ആൺകുട്ടികളും 24 പെൺകുട്ടികളും പി.റ്റി.എ. യുടെ സഹായത്താൽ നടത്തുന്ന പ്രീപ്രൈമറിയിൽ 10 കുട്ടികൾ ഉൾപ്പെടെ 60 കുട്ടികൾ ഇവിടെ പഠിക്കുന്നു. ശ്രീമതി രാജം ബി. ആണ്  പ്രഥമാദ്ധ്യാപിക. ശ്രീമതി പ്രേമലത, ഗീത, റെക്സാലിൻ ലീന എന്നീ അദ്ധ്യാപകരും ശ്രീമതി അംബിക പി.റ്റി.സി.എം., ശ്രീമതി. ഇന്ദിരാമ്മ പാചകതൊഴിലാളിയും ആയി പ്രവർത്തിക്കുന്നു. പി.റ്റി.എ. യുടെ സഹായത്തോടെ പ്രീ പ്രൈമറി ടീച്ചർ ശ്രീമതി ദീനാറാണി കംപൂട്ടർ പഠനത്തിൽ സഹായിക്കുന്നു. ശ്രീ. രതീഷ് എസ്. പി.റ്റി.എ. പ്രസിഡൻറാണ്. ശ്രീമതി ഗ്രീഷ്മ  മാതൃസംഗമം പ്രസിഡൻറ്.


== ഭൗതികസൗകര്യങ്ങൾ ==
* ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
സ്കൂൾ വാർഷികം 
* വിശാലവും വൃത്തിയുള്ളതുമായ ക്ലാസ് മുറികൾ.
കുട്ടികളുടെ കൃഷി
* എല്ലാ ക്ലാസുകളിലും ആവശ്യത്തിനുള്ള ബ‍‍ഞ്ചുകളും ഡെസ്കുകളും.
[[പ്രമാണം:സ്കൂൾചിത്രം.JPG|thumb|സ്കൂൾചിത്രം]]
* ഫാനുകൾ
[[പ്രമാണം:കുട്ടികളുടെ കൃഷി 2.JPG||center|thumb|കുട്ടികളുടെ കൃഷി 2]]
* ലൈബ്രറി
[[പ്രമാണം:DSC03365 ചീരകൃഷി.JPG|thumb|ചീരകൃഷി]]
* സ്മാർട്ട്‌ ക്ലാസ്സ്‌
[[പ്രമാണം:DSC03365 നെൽ കൃഷി.JPG|thumb]]
* വൃത്തിയുള്ളതും ജലലഭ്യതയുള്ളതുമായ ടോയിലറ്റുകൾ
* ഭിന്നശേഷിയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലന ക്ലാസുകൾ


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
[[പ്രമാണം:ശിശുദിനറാലി.JPG|thumb|ശിശുദിനറാലി]]
 
*  സ്കൗട്ട് & ഗൈഡ്സ്.
*  സ്കൗട്ട് & ഗൈഡ്സ്
[[പ്രമാണം:സ്വാതന്ത്ര്യ ദിനാഘോഷം.JPG|thumb|സ്വാതന്ത്ര്യ ദിനാഘോഷം]]
[[പ്രമാണം:ഇംഗ്ലീഷ് ഫെസ്റ്റ്.JPG|thumb|ഇംഗ്ലീഷ് ഫെസ്റ്റ്]]
<gallery>
[[പ്രമാണം:DSC03606.JPG|thumb|സ്കൂൾ വാർഷികം]]
44317(4).jpg
</gallery>
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== ഗാന്ധി ദർശൻ ==       
ശാന്തിസേന    ഗവ. എല് ‍പി എസ്സ് നെടുവൻതറട്ട
*  എസ്.പി.സി
*  എസ്.പി.സി
*  എൻ.സി.സി.
*  എൻ.സി.സി.
*  ബാന്റ് ട്രൂപ്പ്.
*  ബാന്റ് ട്രൂപ്പ്
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  പരിസ്ഥിതി ക്ലബ്ബ്
*  പരിസ്ഥിതി ക്ലബ്ബ്
*വിരഗുളിക നല്കുന്നു
* ശാന്തിസേന
[[പ്രമാണം:DSC03662.JPG|thumb|സ്കൂൾ വാർഷികം]]
*  മറ്റ് ക്ലബ്ബ് പ്രവർത്തനങ്ങൾ
വിരഗുളിക നൽകൽ
*  ഗാന്ധി ദർശൻ
* [[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
== SCHOOL GALLERY ==       
<gallery mode="packed">
 
പ്രമാണം:കുട്ടികളുടെ കൃഷി 2.JPG||center|thumb|കുട്ടികളുടെ കൃഷി
പ്രമാണം:DSC03365 ചീരകൃഷി.JPG|thumb|ചീരകൃഷി
പ്രമാണം:സ്വാതന്ത്ര്യ ദിനാഘോഷം.JPG|thumb|സ്വാതന്ത്ര്യ ദിനാഘോഷം
പ്രമാണം:ഇംഗ്ലീഷ് ഫെസ്റ്റ്.JPG|thumb|ഇംഗ്ലീഷ് ഫെസ്റ്റ്
പ്രമാണം:DSC03606.JPG|thumb|സ്കൂൾ വാർഷികം
പ്രമാണം:ശിശുദിനറാലി.JPG|thumb|ശിശുദിനറാലി
പ്രമാണം:DSC03662.JPG|thumb|സ്കൂൾ വാർഷികം
 
</gallery>
 
==വഴികാട്ടി==
==വഴികാട്ടി==
{{#multimaps: 8.504872, 77.1755567| width=740px| zoom=15}}
{{#multimaps: 8.504872, 77.1755567| width=740px| zoom=15}}
96

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/982460" എന്ന താളിൽനിന്ന് ശേഖരിച്ചത്