"എ.എൽ.പി.എസ്. മുള്ളമ്പാറ/അക്ഷരവൃക്ഷം/ചിറകറ്റ നൊമ്പരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ചിറകറ്റ നൊമ്പരം <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(വ്യത്യാസം ഇല്ല)

19:35, 30 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ചിറകറ്റ നൊമ്പരം
<poem>

കൂടു കൂട്ടാൻ ഇനിയില്ല

താങ്ങായി നിന്ന മരച്ചില്ല

വെട്ടിയ ദുഷ്ട്ടർക്കറിയില്ല

പൊട്ടിയ മുട്ടകൾ വിരിയില്ല

ഒഴുകിയ കണ്ണീരിനതിരില്ല

ചെയ്ത മർത്യനു മാപ്പില്ല

കടുത്ത ചൂടിനി കുറയില്ല

തണലൊരുക്കാൻ മരമില്ല

വെട്ടിമുറിച്ചു കളയുമ്പോൾ

വെച്ചുപിടിപ്പിക്കുന്നില്ല

ഇങ്ങനെ പോയാൽ ഈ ഭൂവിൽ 

അധിക നാല് ആരും വാഴില്ല.

<poem>
ഐശ്വര്യ കൃപാൽ
4 B A.L.P.S. Mullampara
MANJERI ഉപജില്ല
MALAPPURAM
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത