ഉള്ളടക്കത്തിലേക്ക് പോവുക

"ജവഹർ എൽ പി എസ് തെന്നൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
2849133 (സംവാദം | സംഭാവനകൾ)
2849133 (സംവാദം | സംഭാവനകൾ)
No edit summary
വരി 21: വരി 21:
| പഠന വിഭാഗങ്ങൾ2=
| പഠന വിഭാഗങ്ങൾ2=
| മാദ്ധ്യമം= മലയാളം
| മാദ്ധ്യമം= മലയാളം
| ആൺകുട്ടികളുടെ എണ്ണം=  24
| ആൺകുട്ടികളുടെ എണ്ണം=  27
| പെൺകുട്ടികളുടെ എണ്ണം= 26
| പെൺകുട്ടികളുടെ എണ്ണം= 29
| വിദ്യാർത്ഥികളുടെ എണ്ണം=  50
| വിദ്യാർത്ഥികളുടെ എണ്ണം=  56
| അദ്ധ്യാപകരുടെ എണ്ണം=    5
| അദ്ധ്യാപകരുടെ എണ്ണം=    3
| പ്രധാന അദ്ധ്യാപകൻ=  എൻ.വിജയൻ       
| പ്രധാന അദ്ധ്യാപകൻ=  മിനി.എസ്     
| പി.ടി.ഏ. പ്രസിഡണ്ട്=  ബൈജു.എ       
| പി.ടി.ഏ. പ്രസിഡണ്ട്=  അജിത്ത്കുമാർ       
| സ്കൂൾ ചിത്രം= [[പ്രമാണം:Jawaharlpsthennor 1.jpg|thumb|schoolphoto]]  ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:Jawaharlpsthennor 1.jpg|thumb|schoolphoto]]  ‎|
}}
}}

10:54, 20 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ജവഹർ എൽ പി എസ് തെന്നൂർ
schoolphoto
വിലാസം
തെന്നൂർ

ജവഹർ എൽ.പി.എസ്,തെന്നൂർ
,
695563
സ്ഥാപിതം1960
വിവരങ്ങൾ
ഫോൺ04722849133
ഇമെയിൽjawaharlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്42636 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല ആറ്റിങ്ങൽ
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎൽ.പി
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻമിനി.എസ്
അവസാനം തിരുത്തിയത്
20-04-20202849133


പ്രോജക്ടുകൾ


ചരിത്രം

     തിരുവനന്തപുരം ജില്ലയിൽ പാലോട്നിന്നും 8 കി. മീ. കിഴക്ക് മാറി സ്ഥിതി ചെയ്യുന്ന മലയോര ഗ്രാമമാണ് തെന്നൂർ. 1960 ൽ സ്ഥാപിതമായ വിദ്യാലയമാണ് ജവഹർ എൽ.പി.എസ് തെന്നൂർ.ഈ സ്കൂളിന്റെ ആദ്യത്തെ എച്ച്.എം ശ്രീ. ഗോപിനാഥൻ നായരും ആദ്യ വിദ്യാർത്ഥി ശ്രീ ബാല ചന്ദ്രനും ആയിരുന്നു.ആദ്യകാലത്ത് ഓല മേഞ്ഞ ഷെഡിലാണ് ആരംഭിച്ചത് . ഗ്രാമപഞ്ചായത്തിന്റെ മാനേജ് മെന്റിന്റെ കീഴിൽ തുടങ്ങിയ ഈ വിദ്യാലയം ഇന്ന് സർക്കാർ ഏറ്റെടുത്ത് നടത്തുന്നു.ആദ്യ വർഷം ഒന്നാം ക്ലാസ്സിൽ 76 വിദ്യാർത്ഥികൾ ഉണ്ടായിരുന്നു.എന്നാൽ പ്രദേശത്ത് അൺ എയ്ഡഡ് ഇംഗ്ലീഷ് മീഡിയം സ്കൂളുകൾ വ്യാപകമായതോടെ സ്കൂളിലെ വിദ്യാർത്ഥികളുടെ എണ്ണം ഗണ്യമായി കുറയുകയും ഡിവിഷനുകളിൽ മാത്രം ഒതുങ്ങി നിൽക്കുന്നു. അംഗീകാരം കിട്ടിയ പ്രീ പ്രൈമറി ഇവിടെ പ്രവർത്തിച്ചു വരുന്നു.
                              പാഠ്യ പ്രവർത്തനങ്ങളിലും പാഠ്യേതര പ്രവർത്തനങ്ങളിലും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടന്നുവരുന്നു.അടിക്കടി ഉണ്ടാകുന്ന ബന്ദുകളും ഹർത്താലുകളും സമരങ്ങളും സ്കൂളിന്റെ പ്രവർത്തനങ്ങളെ ബാധിക്കാറില്ല.
           സ്കൂൾ പി.റ്റി.എ യുടെ അകമഴി‍ഞ്ഞ സഹകരണം കുട്ടികളുടെ പഠന രംഗത്തും പാഠ്യേതര പ്രവർത്തനങ്ങളിലും സ്കൂളിന്റെ സുഗമമായ നടത്തിപ്പിന് സഹായകമാണ്. ചുരുക്കത്തിൽ അധ്യാപകരുടേയും രക്ഷിതാക്കളുടേയും നാട്ടുകാരുടേയും പരിശ്രമ ഫലമായി ഈ സ്കൂൾ നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു. ഈ സ്കൂളിലെ ഇപ്പോഴത്തെ എച്ച് . എം . ആയി 'ശ്രീമതി'.മിനി.എസ് സേവനമനുഷ്ടിച്ച് വരുന്നു.

ഭൗതികസൗകര്യങ്ങൾ

പഴക്കം ചെന്ന് അപകടാവസ്ഥയിലായ ഒരു കെട്ടിടം.


ടൈലിടാത്ത ക്ലാസ്സ് മുറികൾ

കുട്ടികൾക്ക് നടക്കാനോ കളിക്കാനോ അസംബ്ലി കൂടാനോ അനുയോജ്യമല്ലാത്ത സ്കൂൾ മുറ്റം.

പൂർത്തിയാകാത്ത ചുറ്റുമതിൽ.



വർഷം മുഴുവൻ ആവശ്യാനുസരണം ജലം ലഭ്യമാകാത്ത കിണർ.

ഒരു കംപ്യുട്ടർ റൂം


പഴക്കം ചെന്ന അലമാരകൾ

വളരെ കുറച്ച് ബഞ്ച് , ഡെസ്കുകൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ഗാന്ധി ദർശൻ ക്ലബ്

ശാസ്ത്ര ക്ലബ്
ഗണിത ക്ലബ്
ശുചിത്വ ക്ലബ്
കാർഷിക ക്ലബ് 
ഭാഷാ ക്ലബുകൾ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

മികവുകൾ

വഴികാട്ടി


"https://schoolwiki.in/index.php?title=ജവഹർ_എൽ_പി_എസ്_തെന്നൂർ&oldid=812806" എന്ന താളിൽനിന്ന് ശേഖരിച്ചത്