ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. എസ് എസ് എൽ പി എസ് കരമന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
43206 (സംവാദം | സംഭാവനകൾ)
No edit summary
43206 (സംവാദം | സംഭാവനകൾ)
(ചെ.) New HM detaiils and present student strength
വരി 12: വരി 12:
| സ്കൂൾ വിലാസം=ഗവ.എസ്.എസ്.എൽ.പി.എസ്.കരമന, കരമന. പി.ഒ, <br/>
| സ്കൂൾ വിലാസം=ഗവ.എസ്.എസ്.എൽ.പി.എസ്.കരമന, കരമന. പി.ഒ, <br/>
| പിൻ കോഡ്=695002
| പിൻ കോഡ്=695002
| സ്കൂൾ ഫോൺ=   
| സ്കൂൾ ഫോൺ=  9447698660
| സ്കൂൾ ഇമെയിൽ= gsslpskaramana@gmail.com  
| സ്കൂൾ ഇമെയിൽ= gsslpskaramana@gmail.com  
| സ്കൂൾ വെബ് സൈറ്റ്= Nil
| സ്കൂൾ വെബ് സൈറ്റ്= Nil
വരി 23: വരി 23:
| പഠന വിഭാഗങ്ങൾ2=  
| പഠന വിഭാഗങ്ങൾ2=  
| മാദ്ധ്യമം= മലയാളം‌ & തമിഴ്  
| മാദ്ധ്യമം= മലയാളം‌ & തമിഴ്  
| ആൺകുട്ടികളുടെ എണ്ണം=  77
| ആൺകുട്ടികളുടെ എണ്ണം=  81
| പെൺകുട്ടികളുടെ എണ്ണം= 79
| പെൺകുട്ടികളുടെ എണ്ണം= 83
| വിദ്യാർത്ഥികളുടെ എണ്ണം=  156
| വിദ്യാർത്ഥികളുടെ എണ്ണം=  164
| അദ്ധ്യാപകരുടെ എണ്ണം=  12   
| അദ്ധ്യാപകരുടെ എണ്ണം=  12   
| പ്രധാന അദ്ധ്യാപകൻ=  ഗീത .ബി
| പ്രധാന അദ്ധ്യാപകൻ=  ശർമിള ദേവി എസ്
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്‍ദ‌ുൾ സലിം . എം.എ         
| പി.ടി.ഏ. പ്രസിഡണ്ട്=  അബ്‍ദ‌ുൾ സലിം . എം.എ         
| സ്കൂൾ ചിത്രം= [[പ്രമാണം:43206 1.JPG|thumb|SS LPS Karamana]] ‎|
| സ്കൂൾ ചിത്രം= [[പ്രമാണം:43206 1.JPG|thumb|SS LPS Karamana]] ‎|

11:46, 12 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. എസ് എസ് എൽ പി എസ് കരമന
SS LPS Karamana
വിലാസം
കരമന

ഗവ.എസ്.എസ്.എൽ.പി.എസ്.കരമന, കരമന. പി.ഒ,
,
695002
സ്ഥാപിതം1917
വിവരങ്ങൾ
ഫോൺ9447698660
ഇമെയിൽgsslpskaramana@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43206 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ & തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശർമിള ദേവി എസ്
അവസാനം തിരുത്തിയത്
12-04-202043206


പ്രോജക്ടുകൾ




ചരിത്രം

ഈ സ്‌കൂൾ സ്ഥാപിതമായത് 1917 ലാണ്. 1892-98 കാലഘട്ടത്തിൽ തിരുവിതാംകൂർ ദിവാനായിരുന്ന ശ്രീ ശങ്കരസുബ്ബയ്യർ കരമനയിൽ ദാനമായി നൽകിയ 20 സെൻറ്റ് സ്ഥലത്താണ് ഗവൺമെന്റ് എസ് എസ് എൽ പി സ്കൂൾ കരമന നിലകൊള്ളുന്നത്. അക്കാലത്തു കരമന ഭാഗത്തുള്ള ആൺകുട്ടികൾക്ക് പ്രാഥമിക വിദ്യാഭ്യാസത്തിന് തൈക്കാട് ഗവഃ മോഡൽ സ്കൂൾ വരെ പോഗേണ്ടിയിരുന്നു. ഈ ബുദ്ധിമുട്ട് പരിഹരിച്ചാണ് കാലടിയിൽ ഒരു പ്രൈമറി സ്കൂൾ ആദ്യമായി തുടങ്ങിയത്. പിന്നീട് ദിവാൻ 1917-ൽ ദാനമായി നൽകിയ കെട്ടിടത്തിലേക്ക് സ്കൂൾ മാറ്റപ്പെടുകയായിരുന്നു. സ്കൂൾ പ്രവർത്തിക്കുന്ന കെട്ടിടം കുതിരാലയമായിരുന്നുവെന്നും 99 വർഷത്തെ പാട്ടത്തിനു നല്കിയതാണെന്നും ചരിത്രം പറയുന്നു. ഈ കെട്ടിടം സ്കൂൾ ആവശ്യത്തിനല്ലാതെ മറ്റൊരു ആവശ്യത്തിനും ഉപയോഗിക്കാൻ പാടില്ലെന്നും അഥവാ അപ്രകാരം ഉപയോഗിച്ചാൽ ദിവാന്റെ പിന്ഗാമികൾക്ക് കെട്ടിടം വിട്ടുകൊടുക്കണമെന്നും വ്യവസ്ഥ ചെയ്തിരുന്നു.1959-ൽ ദിവാന്റെ നാമധേയം സ്കൂളിന് നൽകുകയും ശങ്കരസുബ്ബയ്യർ ലോവർ പ്രൈമറി സ്കൂൾ എന്ന പേരിൽ അറിയപ്പെട്ട് തുടങ്ങുകയും ചെയ്തു.ആദ്യകാലങ്ങളിൽ ആൺപള്ളിക്കൂടം എന്ന പേരിലാണ് ഈ സ്കൂൾ അറിയപ്പെട്ടിരുന്നത്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

തിരുവനന്തപുരം ഉപജില്ലാ കലോത്സവത്തിൽ അറബിക് മത്സരങ്ങളിൽ നിരവധി A ഗ്രേഡ്. തിരുവനന്തപുരം ശൈവ പ്രകാശസഭ, തമിഴ് സംഗം എന്നീ സംഘടനകൾ നടത്തുന്ന തമിഴ് പദ്യപാരായണ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ.

വഴികാട്ടി

{{#multimaps: 8.4861305,76.9538194 | zoom=12 }}

"https://schoolwiki.in/index.php?title=ഗവ._എസ്_എസ്_എൽ_പി_എസ്_കരമന&oldid=706745" എന്ന താളിൽനിന്ന് ശേഖരിച്ചത്