"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Stjohnsundancode (സംവാദം | സംഭാവനകൾ)
Stjohnsundancode (സംവാദം | സംഭാവനകൾ)
വരി 73: വരി 73:
                                         തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാlഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ‍ ഒരു  ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. .

== പ്രവേശനോത്സവം 2019==
== പ്രവേശനോത്സവം 2019-2020==
  2019-20 അധ്യയന വർഷത്തെ ക്ലാസുകൾ 2019 ജൂൺ മാസം ആറാം തിയതി തിളക്കമാർന്ന പ്രവേ‍ശനോത്സവത്തോടെ ആരംഭിച്ചു .ഒന്നാം ക്ലാസിൽ പ്രവേശനം നേടിയകുട്ടികൾക്ക് സ്കൂളിന്റെ വകയായി ഓരോ കിറ്റ് സമ്മാനിച്ചു . നമ്മുടെ ലോക്കൽമാനേജരുടെ നിറസാന്നിധ്യം പ്രോഗ്രാമിന് മിഴിവേകി.

<gallery>
<gallery>
വരി 81: വരി 81:
IMG-20190819-WA0018.jpg|
IMG-20190819-WA0018.jpg|
</gallery>
</gallery>
ജൂൺ 5 അവധിയായതിനാൽ ജൂൺ മാസം എഴാം തിയതി പരിസ്ഥിതി ദിനമായി ആചരിച്ചു . സ്കൂൾ വളപ്പിൽ ഒരു വൃക്ഷത്തൈ നട്ട് നമ്മുടെ പ്രിയ ബഹുമാനമുള്ള ഹെഡ്മിസ്ട്രസ് ഉദ്ഘാടനം ചെയ്തു.ഓരോകുട്ടിക്കും ഓരോ വൃക്ഷത്തൈകൾ വീതം വിതരണം ചെയ്തു.
<gallery>
<gallery>
A3 1.jpg|ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ
A3 1.jpg|ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ