"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 73: | വരി 73: | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാlഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. . | തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാlഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. . | ||
== | == പ്രവേശനോത്സവം 2019== | ||
2019-20 അധ്യയന വർഷത്തെ ക്ലാസുകൾ 2019 ജൂൺ മാസം ആറാം തിയതി തിളക്കമാർന്ന | |||
പ്രവേശനോത്സവത്തോടെ ആരംഭിച്ചു .ഒന്നാം ക്ലാസിൽ പ്രവേശനം നേടിയകുട്ടികൾക്ക് സ്കൂളിന്റെ വകയായി ഓരോ കിറ്റ് സമ്മാനിച്ചു . നമ്മുടെ ലോക്കൽ | |||
മാനേജരുടെ നിറസാന്നിധ്യം പ്രോഗ്രാമിന് മിഴിവേകി. | |||
<gallery> | |||
A3 1.jpg|ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ | |||
A4 1.jpg|ഈ ഏറ്റവും വലിയ മികവ് | |||
</gallery> | |||
2019-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി. | 2019-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി. | ||
<gallery> | <gallery> | ||
| വരി 79: | വരി 86: | ||
120x6plustwo.jpg|ഈ വർഷത്തെ പ്ലസ്ടു കട്ടികൾ | 120x6plustwo.jpg|ഈ വർഷത്തെ പ്ലസ്ടു കട്ടികൾ | ||
2019-20 അധ്യയന വർഷത്തെ ക്ലാസുകൾ 2019 ജൂൺ മാസം ആറാം തിയതി തിളക്കമാർന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു .ഒന്നാം ക്ലാസിൽ പ്രവേശനം നേടിയകുട്ടികൾക്ക് സ്കൂളിന്റെ വകയായി ഓരോ കിറ്റ് സമ്മാനിച്ചു . നമ്മുടെ ലോക്കൽമാനേജരുടെ നിറസാന്നിധ്യം പ്രോഗ്രാമിന് മിഴിവേകി. | 2019-20 അധ്യയന വർഷത്തെ ക്ലാസുകൾ 2019 ജൂൺ മാസം ആറാം തിയതി തിളക്കമാർന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു .ഒന്നാം ക്ലാസിൽ പ്രവേശനം നേടിയകുട്ടികൾക്ക് സ്കൂളിന്റെ വകയായി ഓരോ കിറ്റ് സമ്മാനിച്ചു . നമ്മുടെ ലോക്കൽമാനേജരുടെ നിറസാന്നിധ്യം പ്രോഗ്രാമിന് മിഴിവേകി. | ||
<gallery> | <gallery> | ||