"സെന്റ് ജോൺസ് എച്ച്.എസ്.എസ്. ഉണ്ടൻകോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
| വരി 72: | വരി 72: | ||
==ഉണ്ടൻകോട്== | ==ഉണ്ടൻകോട്== | ||
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാlഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. . | തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര ലത്തീൻ കത്തോലിക്ക രൂപതയിലെ ഉണ്ടൻകോട് എന്ന ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന മനോഹര സ്ഥാപനമാണ് സെന്റ് ജോൺസ് ഹയർ സെക്കണ്ടറി സ്കൂൾ. ഭാരതത്തിൽവന്ന ബെൽജിയം മിഷനറിയായ റവ.ഫാ.ജോൺ ബാപ്റ്റിസ്റ്റ് ഒ.സി.ഡി. 1964 ൽ ഒരു പ്രാlഥമിക വിദ്യാഭ്യാസ കേന്ദ്രത്തിന് തുടക്കം കുറിച്ചു. ഒരു ലോവർ പ്രൈമറി സ്കൂൾ എന്ന നിലയിലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. 1968ൽ അപ്പർ പ്രൈമറി സ്കൂൾ ആയി ഉയർന്നു. റവ.ഫാ.വർഗ്ഗീസ് ദാസിന്റേയും മറ്റ് പല അഭ്യുദയകാംക്ഷികളുടേയും പരിശ്രമഫലമായി 1982ൽ ഇതൊരു ഹൈസ്കൂളായി. 1998ൽ ഹയർസെക്കണ്ടറി സ്കൂളായി ഉയരുകയും മികച്ച നിലയിൽ പ്രവർത്തിക്കുകയും ചെയ്യുന്നു. . | ||
== പാഠ്യേതര പ്രവർത്തനങ്ങൾ 2019-2020== | |||
2019-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി. | |||
<gallery> | |||
120x6_sslc.jpg|ഈ വർഷത്തെ എസ്. എസ്. എൽ. സി ചുണക്കട്ടികൾ | |||
120x6plustwo.jpg|ഈ വർഷത്തെ പ്ലസ്ടു കട്ടികൾ | |||
'''പ്രവേശനോത്സവം 2019''' | |||
2019-20 അധ്യയന വർഷത്തെ ക്ലാസുകൾ 2019 ജൂൺ മാസം ആറാം തിയതി തിളക്കമാർന്ന പ്രവേശനോത്സവത്തോടെ ആരംഭിച്ചു .ഒന്നാം ക്ലാസിൽ പ്രവേശനം നേടിയകുട്ടികൾക്ക് സ്കൂളിന്റെ വകയായി ഓരോ കിറ്റ് സമ്മാനിച്ചു . നമ്മുടെ ലോക്കൽമാനേജരുടെ നിറസാന്നിധ്യം പ്രോഗ്രാമിന് മിഴിവേകി. | |||
<gallery> | |||
FormatFactory27.jpg|ഫോക്കസ് ഉദ്ഘാടനം | |||
</gallery> | |||
2018-ൽ മാർച്ചിൽ നടന്ന എസ്. എസ്. എൽ. സി പരീക്ഷയ്ക്ക് 20 വിദ്യാർത്ഥികൾക്ക് ഫുൾ എപ്ലസ് ലഭിച്ചു. 18വിദ്യാർത്ഥികൾക്ക് 9എപ്ലസ് ലഭിച്ചു. 100% വിജയം കൈവരിച്ചു.2017-2018 അധ്യയന വർഷത്തെ നെയ്യാറ്റിൻകര രൂപതയിലെ മികച്ച ഹൈസ്കൂളിനും ഹയർസെക്കന്ററിക്കുമുള്ള ട്രോഫി ഉണ്ടൻകോട് സെന്റ് ജോൺസ് നേടി. | |||
<gallery> | |||
A3 1.jpg|ഈ വർഷത്തെ നമ്മുടെ ചുണക്കട്ടികൾ | |||
A4 1.jpg|ഈ ഏറ്റവും വലിയ മികവ് | |||
</gallery> | |||
'''ഫോക്കസ്''' | |||
<gallery> | |||
FormatFactory27.jpg|ഫോക്കസ് ഉദ്ഘാടനം | |||
</gallery> | |||
കലാകായിക ശാസ്ത്ര മേഖലകളിൽ താല്പര്യമുള്ള വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവർത്തിക്കുന്ന 50 ക്ലബ്ബുകളുടെ കൂട്ടായ്മയാണ് ഫോക്കസ്. ബഹുമാനപ്പെട്ട ഹെഡ്മിസ്ട്രസ്സിന്റെയും പ്രിൻസിപ്പലിന്റേയും നേതൃത്വത്തിൽ സിസ്റ്റർ സ്റ്റെല്ല ഫോക്കസ് കോ-ഓഡിനേറ്ററായി പ്രവർത്തിക്കുന്നു. ഫോക്കസിന്റെ ഉദ്ഘാടനം വിപുലമായ പരിപാടികളോടെ ജൂൺ മാസത്തിൽ നടത്തുകയുണ്ടായി. | |||
ഇക്കഴിഞ്ഞ സബ്ജില്ലാ കലോത്സവത്തിൽ എൽ.പി എച്ച്.എസ്.എസ് വിഭാഗങ്ങൾക്ക് ഒന്നാം സ്ഥാനം ലഭിക്കുകയുണ്ടായി ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. ശാസ്ത്ര – ഗണിത ശാസ്ത്ര സാമൂഹിക ശാസ്ത്ര പ്രവൃത്തിപരിചയ ഐ.റ്റി മേളകളിലും എച്ച്.എസ് എച്ച്.എസ്.എസ് വിഭാഗങ്ങളിൽ ഓവറോൾ ട്രോഫി നേടി. ജില്ലാതലത്തിലും മികച്ച നേട്ടം കൈവരിച്ചു. 2 കുട്ടികൾ സംസ്ഥാനത്തിലേക്ക് അർഹത നേടി | |||
'''ഇംഗ്ലീഷ് ഫെസ്റ്റ്''' | |||
വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷയിലുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിനായി ഇംഗ്ലീഷ് ഫെസ്റ്റ് മത്സരങ്ങളിൽ പങ്കെടുക്കുന്നുണ്ട്. | |||
'''ഗൈഡ്''' | |||
ശ്രീമതി സുലോചന ടീച്ചർ ക്യാപ്റ്റനായി രണ്ട് ബറ്റാലിയൻ കുട്ടികൾ പ്രവർത്തനങ്ങൾ നടത്തുന്നു. സ്വാതന്ത്ര്യദിനം റിപ്പബ്ളിക് ദിനം തുടങ്ങിയവയിലെല്ലാം പ്രസ്തുത വിദ്യാർത്ഥികൾ അവരുടെ പ്രകടനം കാഴ്ച വെയ്ക്കുന്നുണ്ട്. | |||
'''അബാക്കസ് ''' | |||
പഠനം മെച്ചപ്പെടുത്താനും കണക്കിനെ ലളിതമാക്കി തീർക്കാനും ഉതകുന്ന രീതിയിൽ അബാക്കസ് പരിശീലനം നടത്തി വരുന്നു.10 മേഖലകളിലായി 300-ൽ പരം കുട്ടികൾ പരിശീലനം നേടുന്നുണ്ട്. ഇതിന്റെ പരീക്ഷകളിൽ ഒന്നാം റാങ്കുകൾ നമ്മുടെ സ്കൂളിലെ വിദ്യാർത്ഥികൾക്ക് ലഭിക്കുന്നു. | |||
'''റെഡ്ക്രോസ്''' | |||
ആതുരശുശ്രൂഷയുടെ മഹത്വം പ്രചരിക്കുന്ന റെഡ്ക്രോസ് ശ്രീമതി ഗീത ശ്രീമതി ബീന എന്നീ അധ്യാപകരുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്നു. 60 വിദ്യാർത്ഥികൾ അംഗങ്ങളായി ഉണ്ട്. ഈ വർഷത്തെ നല്ല പാഠം പ്രവർത്തനങ്ങൾക്ക് ജെ.ആർ.സി യുടെ നേതൃത്വത്തിൽ നടത്തുന്നു. | |||
'''തനതുപ്രവർത്തനങ്ങൾ ''' | |||
ഈ വർഷത്തെ തനതു പ്രവർത്തനമായി തിരഞ്ഞെടുത്തത് പഠനത്തിൽ പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ പ്രത്യേക ക്ലാസ്സ് നല്കുക എന്നതാണ്. എല്ലാദിവസവും വൈകുന്നേരം 3.30 മുതൽ 4.30 വരെ പ്രത്യേക ടൈംടേബിൾ അനുസരിച്ച് ക്ലാസ്സുകൾ നടത്തുന്നു. ഗവൺമെന്റിന്റെ നിർദ്ദേശം അനുസരിച്ച് 9-ാം ക്ലാസ്സിലെ കുട്ടികൾക്ക് നവപ്രഭയും 3,5,8 ക്ലാസ്സുകളിലെ കുട്ടികൾക്ക് ശ്രദ്ധയും നടത്തിവരുന്നു. ഇതിനു പുറമെ മലയാളതിളക്കവും എൽ.പി, യു.പി കുട്ടികൾക്ക് നടത്തുകയുണ്ടായി | |||
'''എസ്.പി.സി, എൻ.എസ്.എസ്''' | |||
എസ്.പി.സി യുടെ ഒരു കേഡറ്റ് ഗ്രൂപ്പ് ഇവിടെ നല്ല രീതിയിൽ പ്രവർത്തിക്കുന്നു. പരിസ്ഥിതി പഠന ക്യാമ്പുകൾ ദിനാചരണങ്ങൾ എന്നിവ ഇവരുടെ നേതൃത്വത്തിൽ നടന്നു വരുന്നു. ലോക പ്രമേഹദിനവുമായി ബന്ധപ്പെട്ട് വെള്ളറട മുതൽ വരെ കൂട്ടനടത്തം സംഘടിപ്പിക്കുകയുണ്ടായി | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == | ||