"St. Ann`s L. P. S. Pettah" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 12: വരി 12:
| സ്ഥാപിതമാസം= ജൂണ്
| സ്ഥാപിതമാസം= ജൂണ്
| സ്ഥാപിതവർഷം= 1888  
| സ്ഥാപിതവർഷം= 1888  
| സ്കൂൾ വിലാസം= െസന്്‍ ആന്സ് എൽ.പി.എസ്,േപട്ട
| സ്കൂൾ വിലാസം= സെന്റ് ആൻസ് എൽ.പി.എസ്, പേട്ട
| പിൻ കോഡ്= 695024
| പിൻ കോഡ്= 695024
| സ്കൂൾ ഫോൺ= 04712576429
| സ്കൂൾ ഫോൺ= 04712576429
| സ്കൂൾ ഇമെയിൽ= stannes43320@gmail.com
| സ്കൂൾ ഇമെയിൽ= pettahstanneslps@gmail.com
| സ്കൂൾ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= തിരുവനന്തപുരം നോർത്ത്
| ഉപ ജില്ല= തിരുവനന്തപുരം നോർത്ത്
വരി 27: വരി 27:
| പഠന വിഭാഗങ്ങൾ3=  
| പഠന വിഭാഗങ്ങൾ3=  
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=60
| ആൺകുട്ടികളുടെ എണ്ണം=66
| പെൺകുട്ടികളുടെ എണ്ണം= 29
| പെൺകുട്ടികളുടെ എണ്ണം= 31
| വിദ്യാർത്ഥികളുടെ എണ്ണം= 89
| വിദ്യാർത്ഥികളുടെ എണ്ണം= 97
| അദ്ധ്യാപകരുടെ എണ്ണം= 6
| അദ്ധ്യാപകരുടെ എണ്ണം=4
| പ്രിൻസിപ്പൽ=    
| പ്രിൻസിപ്പൽ=   ലിൻഡ ആൽബർട്ട് 
| പ്രധാന അദ്ധ്യാപിക= ലിസി ലോറററ്
| പ്രധാന അദ്ധ്യാപിക= ലിൻഡ ആൽബർട്ട്
| പി.ടി.ഏ. പ്രസിഡണ്ട്= പുഷ്പഗന്ദിനി
| പി.ടി.ഏ. പ്രസിഡണ്ട്= മെറിൻ റൊസാരിയോ
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= [[പ്രമാണം:43320.jpg|thumb|School Photo]] ‎|  
| സ്കൂൾ ചിത്രം= [[പ്രമാണം:43320.jpg|thumb|School Photo]] ‎|  

15:10, 22 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

St. Ann`s L. P. S. Pettah
School Photo
വിലാസം
പേട്ട

സെന്റ് ആൻസ് എൽ.പി.എസ്, പേട്ട
,
695024
,
തിരുവനന്തപുരം ജില്ല
സ്ഥാപിതംബുധൻ - ജൂണ് - 1888
വിവരങ്ങൾ
ഫോൺ04712576429
ഇമെയിൽpettahstanneslps@gmail.com
കോഡുകൾ
സ്കൂൾ കോഡ്43320 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽലിൻഡ ആൽബർട്ട്
പ്രധാന അദ്ധ്യാപികലിൻഡ ആൽബർട്ട്
അവസാനം തിരുത്തിയത്
22-08-2019Stanneslps


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




== ചരിത്രം ==തിരുവനന്തപുരം ലത്തീൻ അതിരൂപതയുടെ കീഴിൽ പ്രവര്തിക്കുന്ന സ്കൂളാണ് സെന്റ് ആൻസ് എല്.പി.എസ് പേട്ട .നൂറ്റിഇരുപത്തിയെട്ട് വർഷത്തെ പാരമ്പര്യമുള്ള സ്കൂളാണ് ഇത്.

          ധർമ്മരാജാവിന്റെ കാലത്തു പ്ര ഭുവും  വ്യവസായിയും ആയ എഴുപുന്ന ക്കാരൻ തച്ചിൽ മാത്തു തരകന് മഹാരാജാവ് കരം ഒഴിവായി നൽകിയ ഭൂമിയിൽ തിരുവന്തപുരത്തെ ആദ്യ ത്തെ ക്രൈസ്തവ ദേവാലയം ആയ  സെന്റ് ആൻസ് ചർച്ഛ് സ്‌ഥാപിക്കപ്പെട്ടു .ഈ പള്ളിയോട് അനുബന്ധിച്ചു സമീ പ പ്രദേശത്തെ പാവപ്പെട്ട കുട്ടികളുടെ സൗജന്യ വിദ്യാഭ്യാ സത്തിനായ് ലത്തീൻ സഭ ആയിരത്തി എണ്ണൂറ്റി എൺപത്തിയെട്ടിൽ സ്‌ഥാപിച്ച പള്ളികൂടമാണ് സെന്റ് ആൻസ് എൽ .പി  സ്കൂൾ .ആരംഭിക്കുമ്പോൾ ഒന്ന് മുതൽ അഞ്ചു വരെ ക്ലാസുകൾ ഉണ്ടായിരുന്നു തുടർന്ന് വിദ്യാഭ്യാസ രംഗത്തുണ്ടായ  സമൂല മാറ്റത്തിന്റെ ഭാഗമായി എൽ .പി വിഭാഗം ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകളായി നിജപ്പെടുത്തിയതോടെ സെന്റ് ആൻസിലും ഒന്ന് മുതൽ നാല് വരെ ക്ലാസ്സുകൾ നിലനിന്നു .


== ഭൗതികസൗകര്യങ്ങൾ == റോഡിനോട് ചേർന്ന് ഓടിട്ടതും സ്റ്റേജോടുകൂടിയതുമായ ഒരു നീണ്ട ഹാളുണ്ട് .അതിൽ അഞ്ചു ക്ലാസ്സ്മുറികൾ പ്രെവർത്തിക്കുന്നു. തൊട്ടടുത്തുള്ള കോൺക്രീറ്റ് കെട്ടിടത്തിൽ നാല് ക്ലാസ് മുറികളും കമ്പ്യൂട്ടർ ലാബും പ്രെവർത്തിക്കുന്നു.കുട്ടികൾക്ക് കുടിവെള്ളത്തിനായി കുഴൽക്കിണറും കോർപറേഷന്റെ പൊതു വിതരണ പൈപ്പും സ്‌ഥാപിച്ചിട്ടുണ്ട് .കുട്ടികളുടെ അനുപാതത്തിനനുസരിച്ചു യൂറിനലും ടോയ്‌ലെറ്റും ഉണ്ട് .എല്ലാ ക്ലാസ് റൂമിലും ആവശ്യത്തിനുള്ള ഡസ്ക്,ബഞ്ച് ,മേശ,കസേര ,ബ്ലാക്ക് ബോർഡ് എന്നിവയും ഉണ്ട്.ആഹാര അവശിഷ്ട്ടങ്ങൾ നിക്ഷേപിക്കുന്നതിനായ് ബയോ ഗ്യാസ് പ്ലാന്റ് സ്‌ഥാപിച്ചിട്ടുണ്ട് .അതിൽ നിന്നും ആഹാരം പാകം ചെയ്യുന്നതിന് പാചക വാതകവും ലഭിക്കുന്നുണ്ട് .

== പാഠ്യേതര പ്രവർത്തനങ്ങൾ == ക്ലാസ് മാഗസിൻ,സ്കൂൽ മാഗസിൻ, വിദ്യാരംഗം കലാ സാഹിത്യ വേദി. ക്ലബ്ബ് പ്രവർത്തനങ്ങൾ,.പരിസ്ഥിതി ക്ലബ്ബ്, ഗാന്ധി ദർശൻ,സ്പോർട്സ് ക്ലബ്ബ്,എക്സിബിഷൻ,ചാേദ്യഉത്തര മത്സരം

  • സ്കൗട്ട് & ഗൈഡ്സ്.
  • എൻ.സി.സി.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • ജെ.ആർ.സി
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

== മാനേജ്മെന്റ് ==ആർ സി മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

കഴി‍ഞ്ഞ കുറേ വർഷങ്ങളായി നീന്തൽ മത്സരങ്ങളിൽ സംസ്ഥാനത്തെ മികച്ച സ്കൂൾ. കണിയാപുരം ഉപജില്ലാ ശാസ്ത്ര-ഗണിതശാസ്ത്ര-ഐ.റ്റി മേളകളിൽ നിരവധി സമ്മാനങ്ങൾ. ഗണിത ശാസ്ത്ര മേളയിൽഓവറോൾ ചാമ്പ്യൻ ഷിപ്പ്. ജില്ലാ ഗാന്ധി കലേത്സവങ്ങളിൽ ഓവറോൾ.

വഴികാട്ടി

"https://schoolwiki.in/index.php?title=St._Ann%60s_L._P._S._Pettah&oldid=649837" എന്ന താളിൽനിന്ന് ശേഖരിച്ചത്