"സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
പഠന വിഭാഗങ്ങൾ3=  |  
പഠന വിഭാഗങ്ങൾ3=  |  
മാദ്ധ്യമം= മലയാളം‌ ,ഇഠഗ്ലീഷ്    |
മാദ്ധ്യമം= മലയാളം‌ ,ഇഠഗ്ലീഷ്    |
ആൺകുട്ടികളുടെ എണ്ണം= |
ആൺകുട്ടികളുടെ എണ്ണം= 229 |
പെൺകുട്ടികളുടെ എണ്ണം=   |
പെൺകുട്ടികളുടെ എണ്ണം= 791 |
വിദ്യാർത്ഥികളുടെ എണ്ണം=  |
വിദ്യാർത്ഥികളുടെ എണ്ണം=  |
അദ്ധ്യാപകരുടെ എണ്ണം= 41 |
അദ്ധ്യാപകരുടെ എണ്ണം= 40 |
പ്രിൻസിപ്പൽ=    |
പ്രിൻസിപ്പൽ=    |
പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ  അക്വിന    |
പ്രധാന അദ്ധ്യാപകൻ= സിസ്റ്റർ  അക്വിന    |
പി.ടി.ഏ. പ്രസിഡണ്ട്=ജയകുമാർ |
പി.ടി.ഏ. പ്രസിഡണ്ട്=ജയകുമാർ ററി |
ഗ്രേഡ്=6|
ഗ്രേഡ്=6|
സ്കൂൾ ചിത്രം= 43031_1.JPG|
സ്കൂൾ ചിത്രം= 43031_1.JPG|
വരി 40: വരി 40:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->


തലസ്ഥാനനഗരത്തിൽ ഗ്രാമീണതയൂ‌‌ടെ പൈതൃകഠ ഏറ്റുവാങ്ങികൊണ്ട് നിൽക്കുന്ന നാലാഞ്ചിറയിൽ സ്ഥിതി ചെയ്യുന്ന ഒരു അ‌ഠഗീകൃത വിദ്യാലയമാണ് ''' സെൻറ് ഗൊരേറ്റീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ'''. ജീവിതവിശുദ്ധി നിലനിർത്താൻ ര‌‌ഠക്തസാക്ഷിത്വഠ  വരിച്ച വി.മരിയഗൊരേറ്റിയു‌‌ടെ നാമവാഹകയായിട്ടാണ്  ഈ വിദ്യാലയഠ നിലകൊള്ളുന്നത്.
തലസ്ഥാനനഗരത്തിൽ ഗ്രാമീണതയൂ‌‌ടെ പൈതൃകം ഏറ്റുവാങ്ങികൊണ്ട് നിൽക്കുന്ന നാലാഞ്ചിറയിൽ സ്ഥിതി ചെയ്യുന്ന ഒരു അ‌ംഗീകൃത വിദ്യാലയമാണ് ''' സെൻറ് ഗൊരേറ്റീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ'''. ജീവിതവിശുദ്ധി നിലനിർത്താൻ ര‌‌ക്തസാക്ഷിത്വം വരിച്ച വി.മരിയഗൊരേറ്റിയു‌‌ടെ നാമവാഹകയായിട്ടാണ്  ഈ വിദ്യാലയം നിലകൊള്ളുന്നത്.


== ചരിത്രം ==
== ചരിത്രം ==
ക്രാന്തദർശിയുഠ ഋഷിതുല്യനുഠ ബഥനി സന്യാസിനി സമൂഹത്തിെൻ്റ സ്ഥാപകനുമായ  അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് പിതാവിെൻ്റ ദർശനവുഠ ആഗ്രഹവുഠ അനുസരിച്ച് സ്ത്രീ ശാക്തീകരണവുഠ തദ ്വാരാ കുടുഠബ, സാമൂഹ്യ , രാഷ്ട്രീയ പുരോഗതിയുഠ  ലക്ഷ്യമാക്കി  ബഥനി സന്യാസിനി സമൂഹത്തിെൻ്റ  നേതൃത ്വത്തിൽ ഈ   സ്കൂൾ സ്ഥാപിതമായി .   1955 ജൂൺ  6   ാഠ തീയതി അപ്പർ പ്രൈമറി വിഭാഗമായിട്ട് ഈ വിദ്യാലയഠ  സമാരഠഭിച്ചു.  1960-             പ്രൈമറി വിഭാഗത്തിനുഠ  1961           ൽ നഴ്സറി വിഭാഗത്തിനുഠ അനുമതിയായി.     1961                   ഹൈസ്കൂൾ കെട്ടിടഠ പൂർത്തിയായി.    1964         ഹൈസ്കൂൾ ആയി ഉയർത്തി.                                                   2002-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.
ക്രാന്തദർശിയും ഋഷിതുല്യനും ബഥനി സന്യാസിനി സമൂഹത്തിെൻ്റ സ്ഥാപകനുമായ  അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് പിതാവിെൻ്റ ദർശനവും ആഗ്രഹവുഠ അനുസരിച്ച് സ്ത്രീ ശാക്തീകരണവുഠ തദ ്വാരാ കുടുഠബ, സാമൂഹ്യ , രാഷ്ട്രീയ പുരോഗതിയുഠ  ലക്ഷ്യമാക്കി  ബഥനി സന്യാസിനി സമൂഹത്തിെൻ്റ  നേതൃത ്വത്തിൽ ഈ സ്കൂൾ സ്ഥാപിതമായി . 1955 ജൂൺ  6 ാഠ തീയതി അപ്പർ പ്രൈമറി വിഭാഗമായിട്ട് ഈ വിദ്യാലയം സമാരംഭിച്ചു.  1960-ൽപ്രൈമറി വിഭാഗത്തിനും  1961 -ൽ നഴ്സറി വിഭാഗത്തിനും അനുമതിയായി. 1961-ൽ ഹൈസ്കൂൾ കെട്ടിടം പൂർത്തിയായി.    1964-ൽ ഹൈസ്കൂൾ ആയി ഉയർത്തി. 2002-വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
വരി 122: വരി 122:
*ഡോ.ജോയി ഫിലിപ്പ് M.D  M.N.A.M.S
*ഡോ.ജോയി ഫിലിപ്പ് M.D  M.N.A.M.S
*ശ്രീ.ലൂയിസ് തോമസ് - 1966 ൽ ധീരതയ് ക്കുളള ജീവൻ രക്ഷാ പതക് ലഭിച്ചു
*ശ്രീ.ലൂയിസ് തോമസ് - 1966 ൽ ധീരതയ് ക്കുളള ജീവൻ രക്ഷാ പതക് ലഭിച്ചു
*കുമാരി.അനുജ- ദേശീയ നീന്തൽ താരഠ
*കുമാരി.അനുജ- ദേശീയ നീന്തൽ താരം
*ശ്രീമതി. ആനി ബി.സാമുവൽ - കായികതാരഠ
*ശ്രീമതി. ആനി ബി.സാമുവൽ - കായികതാരം
===വഴികാട്ടി==
===വഴികാട്ടി==
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"
{| class="infobox collapsible collapsed" style="clear:left; width:30%; font-size:90%;"

21:57, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ് ഗോരേറ്റീസ് ഹൈസ്കൂൾ നാലാഞ്ചിറ
വിലാസം
നാലാഞ്ചിറ

നാലാഞ്ചിറ.P.O
തിരുവനന്തപുര‌ഠ
,
695015
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം01 - 06 - 1955
വിവരങ്ങൾ
ഫോൺ04712532099
ഇമെയിൽstghss@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്43031 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയ്ഡഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇഠഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസിസ്റ്റർ അക്വിന
അവസാനം തിരുത്തിയത്
20-08-201943031 1


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




തലസ്ഥാനനഗരത്തിൽ ഗ്രാമീണതയൂ‌‌ടെ പൈതൃകം ഏറ്റുവാങ്ങികൊണ്ട് നിൽക്കുന്ന നാലാഞ്ചിറയിൽ സ്ഥിതി ചെയ്യുന്ന ഒരു അ‌ംഗീകൃത വിദ്യാലയമാണ് സെൻറ് ഗൊരേറ്റീസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. ജീവിതവിശുദ്ധി നിലനിർത്താൻ ര‌‌ക്തസാക്ഷിത്വം വരിച്ച വി.മരിയഗൊരേറ്റിയു‌‌ടെ നാമവാഹകയായിട്ടാണ് ഈ വിദ്യാലയം നിലകൊള്ളുന്നത്.

ചരിത്രം

ക്രാന്തദർശിയും ഋഷിതുല്യനും ബഥനി സന്യാസിനി സമൂഹത്തിെൻ്റ സ്ഥാപകനുമായ അഭിവന്ദ്യ ആർച്ച് ബിഷപ്പ് മാർ ഈവാനിയോസ് പിതാവിെൻ്റ ദർശനവും ആഗ്രഹവുഠ അനുസരിച്ച് സ്ത്രീ ശാക്തീകരണവുഠ തദ ്വാരാ കുടുഠബ, സാമൂഹ്യ , രാഷ്ട്രീയ പുരോഗതിയുഠ ലക്ഷ്യമാക്കി ബഥനി സന്യാസിനി സമൂഹത്തിെൻ്റ നേതൃത ്വത്തിൽ ഈ സ്കൂൾ സ്ഥാപിതമായി . 1955 ജൂൺ 6 ാഠ തീയതി അപ്പർ പ്രൈമറി വിഭാഗമായിട്ട് ഈ വിദ്യാലയം സമാരംഭിച്ചു. 1960-ൽപ്രൈമറി വിഭാഗത്തിനും 1961 -ൽ നഴ്സറി വിഭാഗത്തിനും അനുമതിയായി. 1961-ൽ ഹൈസ്കൂൾ കെട്ടിടം പൂർത്തിയായി. 1964-ൽ ഹൈസ്കൂൾ ആയി ഉയർത്തി. 2002-ൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു.

ഭൗതികസൗകര്യങ്ങൾ

മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 2 കെട്ടിടങ്ങളിലായി 25 ക്ലാസ് മുറികളുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ഹൈസ്കൂളിനു് 1 കമ്പ്യൂട്ടർ ലാബും 15 കമ്പ്യൂട്ടറുകളുണ്ട്. ലാബീൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ബാന്റ് ട്രൂപ്പ്.
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1955- 58 സിസ്ററർ.ഹാദൂസ
1958 - 63 സിസ്ററർ.ഫിലോമിന
1963 - 64 സിസ്ററർ.റഹ് മാസ്
1964 - 68 സിസ്ററർ.സെമഹ

‌‌‌‌‌

1968 - 72 സിസ്ററർ.ഹബീബ
1972 - 72 സിസ്ററർ.റഹ് മാസ്
1972 - 75 സിസ്ററർ.ഹബീബ
1975 - 78 സിസ്ററർ.ഫിലോമിന
1978 - 79 സിസ്ററർ.അൽഫോൻസ
1979 -79 സിസ്ററർ.ഫിലോമിന
1979 - 81 സിസ്ററർ.അൽഫോൻസ
1981 - 91 സിസ്ററർ.ഫിലോമിന
1991 - 93 സിസ്ററർ.വിജയ
1993 - 2000 സിസ്ററർ.നൈർമല്യ
2000 - 2007 സിസ്ററർ.മൈക്കിൾ
2007 - 2016 സിസ്ററർ.ആശിഷ്
2016 - സിസ്ററർ അക്വീന

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • ശ്രീ.കെ.ജയകുമാർ I.A.S
  • ഡോ.അലക്സാണ്ടർ ജേക്കബ് I.P.S
  • ഡോ.ജോയി ഫിലിപ്പ് M.D M.N.A.M.S
  • ശ്രീ.ലൂയിസ് തോമസ് - 1966 ൽ ധീരതയ് ക്കുളള ജീവൻ രക്ഷാ പതക് ലഭിച്ചു
  • കുമാരി.അനുജ- ദേശീയ നീന്തൽ താരം
  • ശ്രീമതി. ആനി ബി.സാമുവൽ - കായികതാരം

=വഴികാട്ടി

{{#multimaps: 8.5451153,76.9431222| zoom=12 }}