"ഗവ. എൽ പി എസ് വലിയഉദേശ്വരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(SCHOOL DETAILS)
വരി 29: വരി 29:
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| മാദ്ധ്യമം= മലയാളം‌ ഇംഗ്ലീഷ്
| ആൺകുട്ടികളുടെ എണ്ണം=54
| ആൺകുട്ടികളുടെ എണ്ണം=54
| പെൺകുട്ടികളുടെ എണ്ണം= 39
| പെൺകുട്ടികളുടെ എണ്ണം= 40
| വിദ്യാർത്ഥികളുടെ എണ്ണം=93
| വിദ്യാർത്ഥികളുടെ എണ്ണം=94
| അദ്ധ്യാപകരുടെ എണ്ണം=  
| അദ്ധ്യാപകരുടെ എണ്ണം=  
| പ്രിൻസിപ്പൽ=     
| പ്രിൻസിപ്പൽ=     
| പ്രധാന അദ്ധ്യാപകൻ= ഗീതാകുമാരി എസ്
| പ്രധാന അദ്ധ്യാപകൻ= ഗീതാകുമാരി എസ്
| പി.ടി.ഏ. പ്രസിഡണ്ട്=balu
| പി.ടി.ഏ. പ്രസിഡണ്ട്=Sri.BALU
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 43351.jpg ‎|  
| സ്കൂൾ ചിത്രം= 43351.jpg ‎|  

11:50, 20 ഓഗസ്റ്റ് 2019-നു നിലവിലുണ്ടായിരുന്ന രൂപം


ഗവ. എൽ പി എസ് വലിയഉദേശ്വരം
വിലാസം
ആനയറ

ആനയറ , തിരുവനന്തപുരം-29
,
695029
,
തിരുവനന്തപുരം ജില്ല
സ്ഥാപിതം1900
വിവരങ്ങൾ
ഇമെയിൽglpsvaliaudeswaram@gmail.com
കോഡുകൾ
സ്കൂൾ കോഡ്43351 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലതിരുവനന്തപുരം
വിദ്യാഭ്യാസ ജില്ല തിരുവനന്തപുരം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻഗീതാകുമാരി എസ്
അവസാനം തിരുത്തിയത്
20-08-2019Valiyaudeswaram


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചരിത്രം

1900 മാണ്ട തുടക്കത്തിൽ പേട്ട കരിക്കകം ഒരുവാതിൽക്കോട്ട എന്നി പ്രദേശങ്ങളിൽ സ്കൂളുകളുടെ അഭാവം ഉണ്ടായിരുന്നു . ഇതു പരിഹരിക്കാനായി ആനയറ പദ്മവിലാസത്തിൽ ശ്രീ പി . എൻ . പദ്മനാഭൻ ഒരു കുടിപ്പള്ളിക്കൂടം തുടങ്ങി . ആദ്യത്തെ പ്രഥമ അധ്യാപകനും അദ്ദ്ദേഹം തന്നെ ആയിരുന്നു . കേവലം ഏഴു കുട്ടികളുമായി ആരംഭിച്ച ഈ സ്കൂൾ ഉയർച്ചയുടെ പടവുകൾ താണ്ടി വെർനകുലാർ മിഡിൽ സ്കൂളായുംഇംഗ്ലീഷ് മിഡിൽ സ്കൂളായും പരിണമിച്ചു . 1946 ഇൽ എൽ പി വിഭാഗം സർക്കാരിലേക്ക് എടുത്തു. അങ്ങനെ ഗവണ്മെന്റ് എൽ . പി . എസ് വലിയഉദ്ദേശ്വരം ജന്മമെടുത്തു . ആദ്യത്തെ പ്രഥമ അധ്യാപകൻ ശ്രീ . ജാഗരാജ്ഉം വിദ്യാർത്ഥി ശ്രീ . കെ കെ സുദര്ശനനും ആയിരുന്നു . കടകംപള്ളി 76 ആം വാർഡിൽ 50 സെന്റ് സ്ഥലത്തു ഈ സ്കൂൾ സ്ഥിതി ചെയ്യുന്നു .ഡോക്ടർ. ഉമാദത്ത, {മുൻ.പ്രിൻസിപ്പൽ മെഡിക്കൽ കോളേജ് }, ഡോ. പി. ബി. സുലേഖ {റിട്ട്. ഗൈനക്കോളജിസ്റ് ,മെഡിക്കൽകോളേജ് },ഡോ. ശ്രീകാന്തൻ{ഫിസിഷ്യൻ മെഡിക്കൽ കോളേജ് }, ഡോ. ശ്രീവർധൻ {റിട്ട്. ജനറൽ മെഡിസിൻ } എന്നിവർ പൂർവ്വവിദ്യാര്ഥികളാണ് .

ഭൗതികസൗകര്യങ്ങൾ

മെച്ചപ്പെട്ട ഭൗതിക സാഹചര്യം നിലവിലുള്ള സ്കൂളാണ് നമ്മുടേത് . ,ശുദ്ധ ജലത്തിനായി ആവശ്യാനുസരണം ടാപ്പുകൾ , കുട്ടികൾക്ക് തിരുവനന്തപുരം കോർപ്പറേഷൻ നിർമ്മിച്ച് നൽകിയ ഒരു ഇരുനില കെട്ടിടവും കൂടാതെ മറ്റ് രണ്ട്‌ ബിഎൽഡിങ്‌കളും ഉണ്ട് . മികച്ച ലാബ്- ലൈബ്രറി, കമ്പ്യൂട്ടർ ലാബ്, പ്രൊജക്ടർ എന്നിവയും നിലവിലുണ്ട് . വിശാലമായ ഡൈനിങ്ങ് ഹാൾ , പുതിയതായി നിർമിച്ച ടോയ്‍ലെറ്റുകൾ കളിക്കുന്നതിനായി പാർക്ക് ഒരു ഓമെഡിറ്റോറിയം എന്നിവയും നിലവിലുണ്ട്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • വായന ദിനം.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • പരിസ്ഥിതി ക്ലബ്ബ്
  • ഗാന്ധി ദർശൻ
  • വിദ്യാരംഗം
  • സ്പോർട്സ് ക്ലബ്ബ്

മാനേജ്മെന്റ്

മുൻ സാരഥികൾ

പ്രശംസ

വഴികാട്ടി

{{#multimaps: 8.4950542,76.9289329 | zoom=12 }}


"https://schoolwiki.in/index.php?title=ഗവ._എൽ_പി_എസ്_വലിയഉദേശ്വരം&oldid=646932" എന്ന താളിൽനിന്ന് ശേഖരിച്ചത്