"സെന്റ് പോൾസ് ജി.എച്ച്.എസ്, വെട്ടിമുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Stpaulsghs (സംവാദം | സംഭാവനകൾ) No edit summary |
Stpaulsghs (സംവാദം | സംഭാവനകൾ) No edit summary |
||
| വരി 20: | വരി 20: | ||
ഉപജില്ല=ഏററുമാനൂർ| | ഉപജില്ല=ഏററുമാനൂർ| | ||
<!-- / എയ്ഡഡ് / --> | <!-- / എയ്ഡഡ് / --> | ||
ഭരണം വിഭാഗം= | ഭരണം വിഭാഗം=എയ്ഡഡ് | | ||
<!-- പൊതു വിദ്യാലയം --> | <!-- പൊതു വിദ്യാലയം --> | ||
സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം| | ||
| വരി 59: | വരി 59: | ||
കലാ സാഹിത്യ രംഗങ്ങളിൽ കുട്ടിളെ പ്രഗത്ഭരാക്കുവാൻ വിദ്യാരംഗം , കലാസാഹിത്യവേദി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.എല്ലാമാസവും കലാവേദിയുടെ സമ്മേളനങ്ങളും കുട്ടികള്ക്കായി നടത്തിവരുന്നു. കുട്ടികള്ക്കായി നാടൻ കലാരൂപങ്ങൾ സ്കൂളിൽ അവതരിപ്പിക്കുവാൻ സാധിക്കുന്നു. പ്രസംഗ പാടവം മലയാള ഭാഷാ പ്രോത്സാഹനം ഇവ ലക്ഷ്യം വെച്ച് സംഘടിപ്പിക്കുകയും ഇവിടുത്തെ കുട്ടികൾ സമ്മാനം നേടുകയും ചെയ്യാറുണ്ട്. | കലാ സാഹിത്യ രംഗങ്ങളിൽ കുട്ടിളെ പ്രഗത്ഭരാക്കുവാൻ വിദ്യാരംഗം , കലാസാഹിത്യവേദി കാര്യക്ഷമമായി പ്രവർത്തിച്ചു വരുന്നു.എല്ലാമാസവും കലാവേദിയുടെ സമ്മേളനങ്ങളും കുട്ടികള്ക്കായി നടത്തിവരുന്നു. കുട്ടികള്ക്കായി നാടൻ കലാരൂപങ്ങൾ സ്കൂളിൽ അവതരിപ്പിക്കുവാൻ സാധിക്കുന്നു. പ്രസംഗ പാടവം മലയാള ഭാഷാ പ്രോത്സാഹനം ഇവ ലക്ഷ്യം വെച്ച് സംഘടിപ്പിക്കുകയും ഇവിടുത്തെ കുട്ടികൾ സമ്മാനം നേടുകയും ചെയ്യാറുണ്ട്. | ||
വിഷയസംബന്ധിയായി സയൻസ് , ഗണിതശാസ്ത്ര, തുടങ്ങി ക്ളബ്ബുകളെല്ലാം നന്നായി പ്രവർത്തിച്ചുവരുന്നു. ഏറ്റം നല്ലരീതിയിൽ , സ്കൂൾ പ്രവർത്തനങ്ങൾ ക്ളബ്ബുകൾ കൈകാര്യം ചെയ്തു വരുന്നു.ആതുര സേവനം ലക്ഷ്യ മാക്കിയുള്ള Redcross ന്റെ നാലു യൂണിറ്റുകൾ ഇവിടെയുണ്ട്. സ്കൂൾ തലത്തിൽ നിർദ്ധനരായ കുട്ടികൾക്കായി ഈ യൂണിറ്റുകൾ നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ഹൈസ്കൂൾ തലത്തിൽ കുട്ടികള്ക്കായി Guiding – യൂണിറ്റ് പ്രവർത്തിക്കുന്നു.കുട്ടികൾ സ്ക്കൂൾ പൊതുസമ്മേളനവേദികളിലെല്ലാം സേവനം ചെയ്യുന്നതിനു പുറമേ രാജ്യ പുരസ്ക്കാർ പരീക്ഷയിൽ നല്ല വിജയം നേടാറുമുണ്ട്.ബാലജനസഖ്യം,കെ.സി.എസ്.എൽ തുടങ്ങിയ സംഘടനകൾ വ്യ ത്യസ്ത ലക്ഷ്യങ്ങളും പ്രവർത്തനശൈലിയുമായി ശക്തമായി പ്രവർത്തിച്ചുവരുന്നു. | വിഷയസംബന്ധിയായി സയൻസ് , ഗണിതശാസ്ത്ര, തുടങ്ങി ക്ളബ്ബുകളെല്ലാം നന്നായി പ്രവർത്തിച്ചുവരുന്നു. ഏറ്റം നല്ലരീതിയിൽ , സ്കൂൾ പ്രവർത്തനങ്ങൾ ക്ളബ്ബുകൾ കൈകാര്യം ചെയ്തു വരുന്നു.ആതുര സേവനം ലക്ഷ്യ മാക്കിയുള്ള Redcross ന്റെ നാലു യൂണിറ്റുകൾ ഇവിടെയുണ്ട്. സ്കൂൾ തലത്തിൽ നിർദ്ധനരായ കുട്ടികൾക്കായി ഈ യൂണിറ്റുകൾ നിരവധി പ്രവർത്തനങ്ങൾ ചെയ്തു വരുന്നു. ഹൈസ്കൂൾ തലത്തിൽ കുട്ടികള്ക്കായി Guiding – യൂണിറ്റ് പ്രവർത്തിക്കുന്നു.കുട്ടികൾ സ്ക്കൂൾ പൊതുസമ്മേളനവേദികളിലെല്ലാം സേവനം ചെയ്യുന്നതിനു പുറമേ രാജ്യ പുരസ്ക്കാർ പരീക്ഷയിൽ നല്ല വിജയം നേടാറുമുണ്ട്.ബാലജനസഖ്യം,കെ.സി.എസ്.എൽ തുടങ്ങിയ സംഘടനകൾ വ്യ ത്യസ്ത ലക്ഷ്യങ്ങളും പ്രവർത്തനശൈലിയുമായി ശക്തമായി പ്രവർത്തിച്ചുവരുന്നു. | ||
സ്കോളർഷിപ്പ് പരീക്ഷകൾ, ടാലന്റ് സേർച്ച് പരീക്ഷകൾ,ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയവയിൽ ഈ സ്ക്കൂളിലെ കുട്ടികൾ നല്ല വിജയം കരസ്ഥമാക്കാറുണ്ട്. കുട്ടികൾക്ക് അതിനായി പരിശീലനം നൽകുന്നുമുണ്ട്.കുട്ടികളിലെ നിർമ്മാണവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി | സ്കോളർഷിപ്പ് പരീക്ഷകൾ, ടാലന്റ് സേർച്ച് പരീക്ഷകൾ,ക്വിസ്സ് മത്സരങ്ങൾ തുടങ്ങിയവയിൽ ഈ സ്ക്കൂളിലെ കുട്ടികൾ നല്ല വിജയം കരസ്ഥമാക്കാറുണ്ട്. കുട്ടികൾക്ക് അതിനായി പരിശീലനം നൽകുന്നുമുണ്ട്.കുട്ടികളിലെ നിർമ്മാണവാസനയെ പ്രോത്സാഹിപ്പിക്കുന്നതിനായി പ്രവൃത്തിപരിചയ ക്ളാസ്സുകൾ,ഫാഷൻ ടെക്നോളജി ക്ളാസ്സുകൾ തുടങ്ങിയവ നൽകി വരുന്നു. | ||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||
കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ. വിജയപുരം കോർപ്പറേറ്റ് മാനേജർ റവ.ഫാ.പോൾ ഡെന്നി രാമച്ചംകുടി | കോട്ടയം ജില്ലയിലെ പാലാ വിദ്യാഭ്യാസ ജില്ലയിൽ ഏറ്റുമാനൂർ ഉപജില്ലയിൽ വരുന്ന എയ് ഡഡ് സ്ക്കൂളാണിത്.കോട്ടയം കേന്ദ്രമായി പ്രവർത്തിക്കുന്ന വിജയപുരം രൂപതയുടെകീഴിലാണ് ഈ സ്ക്കൂൾ. വിജയപുരം കോർപ്പറേറ്റ് മാനേജർ റവ.ഫാ.പോൾ ഡെന്നി രാമച്ചംകുടി സാരഥ്യത്തിൽ പ്രവർത്തിക്കുന്ന രൂപതാസ്ക്കൂളുകളിൽ നല്ല പ്രവർത്തനം കാഴ്ചവയ്ക്കുന്ന ഒരു സ്ക്കൂളുകൂടിയാണിത്. ഹോളിക്രോസ് സന്യാസസഭയുടെ നേതൃത്വത്തിൽ പൂർത്തീകരിക്കപ്പെട്ടതും നയിക്കപ്പെടുന്നതുമായ ഈ സ്ക്കൂളിന്റെ ലോക്കൽ മാനേജർ റവ. സി.ബേർലി ജോർജ്ജ് ആണ്. ഈ സ്ക്കൂളിന്റെ പൂർവ്വവിദ്യാർത്ഥിനിയും ഇവിടുത്തെ അദ്ധാപികയുമായിരുന്ന ശ്രീമതി. മോളി ജോർജ്ജ് സ്ക്കൂൾ ഹെഡ് മിസ്ട്രാസായി സേവനം ചെയ്തു വരുന്നു. | ||
ഒന്നാം ക്ളാസ്സു മുതൽ പത്താം ക്ളാസ്സു വരെ മലയാളം, ഇംഗ്ളീഷ് മീഡിയങ്ങളിലായി 978 കുട്ടികൾ അധ്യ യനം നടത്തുന്നു. ഒന്ന്, രണ്ട് ക്ളാസ്സുകളിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിൽക്കുന്നുവെങ്കിലും P.T.A,M.P.T.A എന്നിവയുടെ ശക്തമായ പിന്തുണ മൂലം അവർക്ക് വൈകുന്നേരം വരെയുള്ള സമയവും പഠനം തുടരുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. | ഒന്നാം ക്ളാസ്സു മുതൽ പത്താം ക്ളാസ്സു വരെ മലയാളം, ഇംഗ്ളീഷ് മീഡിയങ്ങളിലായി 978 കുട്ടികൾ അധ്യ യനം നടത്തുന്നു. ഒന്ന്, രണ്ട് ക്ളാസ്സുകളിൽ ഷിഫ്റ്റ് സമ്പ്രദായം നിലനിൽക്കുന്നുവെങ്കിലും P.T.A,M.P.T.A എന്നിവയുടെ ശക്തമായ പിന്തുണ മൂലം അവർക്ക് വൈകുന്നേരം വരെയുള്ള സമയവും പഠനം തുടരുന്നതിന് സംവിധാനം ഒരുക്കിയിട്ടുണ്ട്. | ||
രാവിലെ 9.45 മുതൽ 3.45 വരെയാണ് ക്ളാസ് സമയം. യൂണിഫോം -ക്രീം കളർ ഷർട്ട്, പച്ച മിഡി, പച്ച ഓവർ കോട്ട് പെൺകുട്ടികൾക്കും ക്രീം കളർ ഷർട്ട്, പച്ച പാൻറ് എന്നിവ ആൺകുട്ടികൾക്കും . ബുധനാഴ്ച മാത്രം വെള്ള യൂണിഫോം ഉപയോഗിക്കുന്നു. സ്ക്കൂൾ സമയത്തിനു മുൻപും ശേഷവുമൊക്കെ കുട്ടികൾക്ക് പാഠ്യ പാഠ്യേ തര വിഷയപഠനത്തിന് ഉപയോഗിക്കാറുണ്ട്. | രാവിലെ 9.45 മുതൽ 3.45 വരെയാണ് ക്ളാസ് സമയം. യൂണിഫോം -ക്രീം കളർ ഷർട്ട്, പച്ച മിഡി, പച്ച ഓവർ കോട്ട് പെൺകുട്ടികൾക്കും ക്രീം കളർ ഷർട്ട്, പച്ച പാൻറ് എന്നിവ ആൺകുട്ടികൾക്കും . ബുധനാഴ്ച മാത്രം വെള്ള യൂണിഫോം ഉപയോഗിക്കുന്നു. സ്ക്കൂൾ സമയത്തിനു മുൻപും ശേഷവുമൊക്കെ കുട്ടികൾക്ക് പാഠ്യ പാഠ്യേ തര വിഷയപഠനത്തിന് ഉപയോഗിക്കാറുണ്ട്. | ||