"ബി.ഇ.എം. യു പി. സ്ക്കൂൾ ഫറോക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (B. E. M. U. P. S. Feroke എന്ന താൾ ബി.ഇ.എം. യു പി. സ്ക്കൂൾ ഫറോക്ക് എന്ന തലക്കെട്ടിലേയ്ക്ക് തിരിച്ചുവിടലില്ല...)
(വ്യത്യാസം ഇല്ല)

19:11, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ബി.ഇ.എം. യു പി. സ്ക്കൂൾ ഫറോക്ക്
വിലാസം
ഫറോക്ക്

ബി ഇ എം യു പി സ്ക്കൂൾ, ഫറോക്ക് കോമൺവെൽത്ത് ഒാട്ടു കമ്പനിക്കു സമീപം, ഫറോക്ക് പി ഒ.
,
673631
സ്ഥാപിതം1 - JUNE - 1904
വിവരങ്ങൾ
ഫോൺ0495 2485138
കോഡുകൾ
സ്കൂൾ കോഡ്17545 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡ‍ഡ്
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസുബൈദ ഇ
അവസാനം തിരുത്തിയത്
03-01-2019Sreejithkoiloth





ചരിത്രം

1906 ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഒരു പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. ജര്മനിയിലെ ബാസൽ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മിഷൻ സംഘം 1906 ൽ ഫറോക്കിൽ സ്ഥാപിച്ചതാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ എന്ന ബി ഇ എം യു പി സ്‌കൂൾ. അന്ന് നിലവിലിരുന്ന വിദ്യാലയങ്ങളിൽ അവർണർക്  പ്രവേശനം നിഷേധിച്ചപ്പോൾ എസ് സി എസ് ടി  കാർക്കായി വാതായനങ്ങൾ തുറന്നിട്ട് ഈ വിദ്യാലയം മാതൃകയായി . പിന്നീട് സമൂഹത്തെ മുഖ്യ ധാരയിലേക്കെത്തിക്കാൻ കഴിയുക എന്നതിന്റെ മുഖ്യ ഉദാഹരണമാണ് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായ പുല്പറമ്പിൽ ജാനകി ടീച്ചർ .

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

==മാനേജ്‌മെന്റ്==മലബാർ ഡയോസിസ്

അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി