ബി.ഇ.എം. യു പി. സ്ക്കൂൾ ഫറോക്ക്

(17545 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾക്ലബ്ബുകൾചരിത്രംഅംഗീകാരം

കോഴിക്കോട് ജില്ലയിൽ ഫറോക്ക് സബ് ജില്ലയിലാണ് നമ്മുടെ സ്കൂൾ സ്‌ഥിതി ചെയ്യുന്നത് . ജർമനിയിലെ ബാസൽ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മിഷൻ സംഘം 1906 ൽ ഫറോക്കിൽ സ്ഥാപിച്ചതാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ എന്ന ബി ഇ എം യു പി സ്‌കൂൾ

ബി.ഇ.എം. യു പി. സ്ക്കൂൾ ഫറോക്ക്
വിലാസം
ഫറോക്ക്

673631
,
കോഴിക്കോട് ജില്ല
സ്ഥാപിതം1 - JUNE - 1904
വിവരങ്ങൾ
ഫോൺ9847462897
ഇമെയിൽbemupsfrk@gmail.com
കോഡുകൾ
സ്കൂൾ കോഡ്17545 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംഎയിഡ‍ഡ്
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌, ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻപ്രിയ വർഗ്ഗീസ്
അവസാനം തിരുത്തിയത്
03-07-2025Shajiperingolam


പ്രോജക്ടുകൾ





ചരിത്രം

1906 ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഒരു പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. ജ‍ർമ്മനിയിലെ ബാസൽ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മിഷൻ സംഘം 1906 ൽ ഫറോക്കിൽ സ്ഥാപിച്ചതാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ എന്ന ബി ഇ എം യു പി സ്‌കൂൾ. അന്ന് നിലവിലിരുന്ന വിദ്യാലയങ്ങളിൽ അവർണ്ണർക്  പ്രവേശനം നിഷേധിച്ചപ്പോൾ എസ് സി എസ് ടി കാർക്കായി വാതായനങ്ങൾ തുറന്നിട്ട് ഈ വിദ്യാലയം മാതൃകയായി. പിന്നീട് സമൂഹത്തെ മുഖ്യ ധാരയിലേക്കെത്തിക്കാൻ കഴിയുക എന്നതിന്റെ മുഖ്യ ഉദാഹരണമാണ് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായ പുല്പറമ്പിൽ ജാനകി ടീച്ചർ.

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

==മാനേജ്‌മെന്റ്==മലബാർ ഡയോസിസ്

അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി

  • കോഴിക്കോട് പാളയം ബസ്‌സ്റ്റാന്റിൽ നിന്നും 2 കി.മി. അകലത്തായി മാങ്കാവ് റോഡിൽ സ്ഥിതിചെയ്യുന്നു.