സഹായം Reading Problems? Click here


ബി.ഇ.എം. യു പി. സ്ക്കൂൾ ഫറോക്ക്

Schoolwiki സംരംഭത്തിൽ നിന്ന്
ബി.ഇ.എം. യു പി. സ്ക്കൂൾ ഫറോക്ക്
സ്കൂൾ ചിത്രം
സ്ഥാപിതം 1-JUNE-1904
സ്കൂൾ കോഡ് 17545
ഹയർ സെക്കന്ററി
സ്കൂൾ കോഡ്
{{{ഹയർ സെക്കന്ററി സ്കൂൾ കോഡ്}}}
സ്ഥലം ഫറോക്ക്
സ്കൂൾ വിലാസം ബി ഇ എം യു പി സ്ക്കൂൾ, ഫറോക്ക് കോമൺവെൽത്ത് ഒാട്ടു കമ്പനിക്കു സമീപം, ഫറോക്ക് പി ഒ.
പിൻ കോഡ് 673631
സ്കൂൾ ഫോൺ 0495 2485138
സ്കൂൾ ഇമെയിൽ
സ്കൂൾ വെബ് സൈറ്റ്
വിദ്യാഭ്യാസ ജില്ല കോഴിക്കോട്
റവന്യൂ ജില്ല കോഴിക്കോട്
ഉപ ജില്ല ഫറോക്ക്
ഭരണ വിഭാഗം പൊതു വിദ്യാഭ്യാസം
സ്കൂൾ വിഭാഗം എയിഡ‍ഡ്
പഠന വിഭാഗങ്ങൾ

മാധ്യമം മലയാളം‌, ഇംഗ്ലീഷ്
ആൺ കുട്ടികളുടെ എണ്ണം 381
പെൺ കുട്ടികളുടെ എണ്ണം 363
വിദ്യാർത്ഥികളുടെ എണ്ണം 744
അദ്ധ്യാപകരുടെ എണ്ണം 23
പ്രിൻസിപ്പൽ
പ്രധാന അദ്ധ്യാപകൻ /
പ്രധാന അദ്ധ്യാപിക
സുബൈദ ഇ
പി.ടി.ഏ. പ്രസിഡണ്ട് ഭുവന ദാസ്
03/ 01/ 2019 ന് Sreejithkoiloth
ഈ താളിൽ അവസാനമായി മാറ്റം വരുത്തി
ക്ലബ്ബുകൾ
ലിറ്റിൽകൈറ്റ്സ് സഹായം
അക്ഷരവൃക്ഷം സഹായം
ഗ്രന്ഥശാല സഹായം
എൻ.സി.സി സഹായം
സ്റ്റൂഡന്റ് പോലീസ് കാഡറ്റ് സഹായം
സ്കൗട്ട് & ഗൈഡ്സ് സഹായം
ജൂനിയർ റെഡ് ക്രോസ് സഹായം
വിദ്യാരംഗം‌ സഹായം
സോഷ്യൽ സയൻസ് ക്ലബ്ബ് സഹായം
സയൻസ് ക്ലബ്ബ് സഹായം
ഗണിത ക്ലബ്ബ് സഹായം
പരിസ്ഥിതി ക്ലബ്ബ് സഹായം
ആർട്‌സ് ക്ലബ്ബ് സഹായം
സ്പോർ‌ട്സ് ക്ലബ്ബ് സഹായം
ടൂറിസം ക്ലബ്ബ് സഹായം
ആനിമൽ ക്ലബ്ബ് സഹായം
ഫിലിം ക്ലബ്ബ് സഹായം
മറ്റ്ക്ലബ്ബുകൾ സഹായം
പ്രോജക്ടുകൾ
എന്റെ നാട് സഹായം
നാടോടി വിജ്ഞാനകോശം സഹായം
സ്കൂൾ പത്രം സഹായംചരിത്രം

1906 ൽ  സ്ഥാപിച്ച ഈ വിദ്യാലയം ഒരു പ്രദേശത്തിന്റെ അഭിമാനമായി നിലകൊള്ളുന്നു. ജര്മനിയിലെ ബാസൽ കേന്ദ്രമാക്കി പ്രവർത്തിച്ചിരുന്ന മിഷൻ സംഘം 1906 ൽ ഫറോക്കിൽ സ്ഥാപിച്ചതാണ് ബാസൽ ഇവാഞ്ചലിക്കൽ മിഷൻ എന്ന ബി ഇ എം യു പി സ്‌കൂൾ. അന്ന് നിലവിലിരുന്ന വിദ്യാലയങ്ങളിൽ അവർണർക്  പ്രവേശനം നിഷേധിച്ചപ്പോൾ എസ് സി എസ് ടി  കാർക്കായി വാതായനങ്ങൾ തുറന്നിട്ട് ഈ വിദ്യാലയം മാതൃകയായി . പിന്നീട് സമൂഹത്തെ മുഖ്യ ധാരയിലേക്കെത്തിക്കാൻ കഴിയുക എന്നതിന്റെ മുഖ്യ ഉദാഹരണമാണ് ഈ വിദ്യാലയത്തിലെ പൂർവ വിദ്യാർത്ഥിയായ പുല്പറമ്പിൽ ജാനകി ടീച്ചർ .

ഭൗതികസൗകര്യങ്ങൾ

മുൻ സാരഥികൾ:

==മാനേജ്‌മെന്റ്==മലബാർ ഡയോസിസ്

അധ്യാപകർ

പ്രശസ്തരായ പൂർവ്വ വിദ്യാർഥികൾ

പാഠ്യേതര പ്രവർത്തനങ്ങൾ

ചിത്രങ്ങൾ

വഴികാട്ടി