"എൽ വി എൽ പി എസ് കുന്നുമ്മൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 4: | വരി 4: | ||
| വിദ്യാഭ്യാസ ജില്ല=വടകര | | വിദ്യാഭ്യാസ ജില്ല=വടകര | ||
| റവന്യൂ ജില്ല=കോഴിക്കോട് | | റവന്യൂ ജില്ല=കോഴിക്കോട് | ||
| | | സ്കൂൾ കോഡ്=16438 | ||
| | | സ്ഥാപിതവർഷം= 1931 | ||
| | | സ്കൂൾ വിലാസം=കക്കട്ടിൽ പി ഒ,<br/>കോഴിക്കോട് | ||
| | | പിൻ കോഡ്= 673 506 | ||
| | | സ്കൂൾ ഫോൺ=8086324060 | ||
| | | സ്കൂൾ ഇമെയിൽ=kml16438@gmail.com | ||
| | | സ്കൂൾ വെബ് സൈറ്റ്= | ||
| ഉപ ജില്ല= | | ഉപ ജില്ല=കുന്നുമ്മൽ | ||
| ഭരണ വിഭാഗം=എയിഡഡ് | | ഭരണ വിഭാഗം=എയിഡഡ് | ||
| | | സ്കൂൾ വിഭാഗം= പൊതു വിദ്യാലയം | ||
| പഠന | | പഠന വിഭാഗങ്ങൾ1= ലോവർ പ്രൈമറി | ||
|പഠന | |പഠന വിഭാഗങ്ങൾ2= | ||
|പഠന | |പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം=41 | | ആൺകുട്ടികളുടെ എണ്ണം=41 | ||
| പെൺകുട്ടികളുടെ എണ്ണം=30 | | പെൺകുട്ടികളുടെ എണ്ണം=30 | ||
| | | വിദ്യാർത്ഥികളുടെ എണ്ണം=71 | ||
| അദ്ധ്യാപകരുടെ എണ്ണം=5 | | അദ്ധ്യാപകരുടെ എണ്ണം=5 | ||
| പ്രധാന | | പ്രധാന അദ്ധ്യാപകൻ=കെ ഗീത | ||
| പി.ടി.ഏ. പ്രസിഡണ്ട്=അഷ്റഫ് എം കെ | | പി.ടി.ഏ. പ്രസിഡണ്ട്=അഷ്റഫ് എം കെ | ||
| | | സ്കൂൾ ചിത്രം=16438_sch.jpg | ||
}} | }} | ||
................................ | ................................ | ||
വരി 30: | വരി 30: | ||
കുന്നുമ്മൽ പഞ്ചായത്തിൽ 9-ആം വാർഡിൽ കുളങ്ങരത്ത് സ്ഥിതി ചെയ്യുന്ന കുന്നുമ്മൽ എൽ.വി .എൽ.പി സ്കൂൾ സ്ഥാപിതമായത് 1931 ലാണ് .8 ദശാബ്ദക്കാലത്തോളമായി പ്രദേശവാസികൾക്ക് അക്ഷരവെളിച്ചം നൽകി ഈ സ്ഥാപനം സേവനമനുഷ്ഠിച്ചു വരുന്നു . തുടക്കത്തിൽ സ്ത്രീ വിദ്യാഭാസത്തിനാണ് ഊന്നൽ നൽകിയത് . വിദ്യാലയം സ്ഥാപിക്കുന്നതിൽ മുൻ കൈയെടുത്തതും പരേതയായ പി.പി.കല്ല്യാണി ടീച്ചർ എന്ന വനിതയാണെന്നും പ്രാധാന്യമർഹിക്കുന്നു. തുടക്കത്തിൽ അഞ്ചാം തരം വരെ നടത്തിയിരുന്ന ഈ വിദ്യാലയത്തിൽ നിലവിൽ 4 ക്ലാസുകളാണുള്ളത്. അറബിയടക്കം 5 അധ്യാപകരും ഒരു പാചകക്കാരനും ഒരു പ്രീപ്രൈമറി അധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു . ഈ സ്കൂളിന്റെ ഇപ്പോഴത്തേ മാനേജർ കെ ഗംഗാധരൻ മാസ്റ്റർ ആണ് . ഇപ്പോഴത്തെ പ്രധാന അധ്യാപിക കെ ഗീത ആൺ . | കുന്നുമ്മൽ പഞ്ചായത്തിൽ 9-ആം വാർഡിൽ കുളങ്ങരത്ത് സ്ഥിതി ചെയ്യുന്ന കുന്നുമ്മൽ എൽ.വി .എൽ.പി സ്കൂൾ സ്ഥാപിതമായത് 1931 ലാണ് .8 ദശാബ്ദക്കാലത്തോളമായി പ്രദേശവാസികൾക്ക് അക്ഷരവെളിച്ചം നൽകി ഈ സ്ഥാപനം സേവനമനുഷ്ഠിച്ചു വരുന്നു . തുടക്കത്തിൽ സ്ത്രീ വിദ്യാഭാസത്തിനാണ് ഊന്നൽ നൽകിയത് . വിദ്യാലയം സ്ഥാപിക്കുന്നതിൽ മുൻ കൈയെടുത്തതും പരേതയായ പി.പി.കല്ല്യാണി ടീച്ചർ എന്ന വനിതയാണെന്നും പ്രാധാന്യമർഹിക്കുന്നു. തുടക്കത്തിൽ അഞ്ചാം തരം വരെ നടത്തിയിരുന്ന ഈ വിദ്യാലയത്തിൽ നിലവിൽ 4 ക്ലാസുകളാണുള്ളത്. അറബിയടക്കം 5 അധ്യാപകരും ഒരു പാചകക്കാരനും ഒരു പ്രീപ്രൈമറി അധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു . ഈ സ്കൂളിന്റെ ഇപ്പോഴത്തേ മാനേജർ കെ ഗംഗാധരൻ മാസ്റ്റർ ആണ് . ഇപ്പോഴത്തെ പ്രധാന അധ്യാപിക കെ ഗീത ആൺ . | ||
== | == ഭൗതികസൗകര്യങ്ങൾ == | ||
സ്കൂളിൽ സ്വന്തമായകെട്ടിടവും ഒരു പാചകപുരയും ഒരു കംപ്യൂട്ടറും കിണറും ക്ലാസ്സ് മുറികളും ഓഫീസും വൈദ്യുദീകരിച്ചതും വാഹന സൗകര്യവും നിലവിലെ ഭൗതിക സൗകര്യങ്ങളാണ്. ഇനിയും നാട്ടുകാരുടെയും മാനേജരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹായത്തോടെ വിപുലീകരിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു. | സ്കൂളിൽ സ്വന്തമായകെട്ടിടവും ഒരു പാചകപുരയും ഒരു കംപ്യൂട്ടറും കിണറും ക്ലാസ്സ് മുറികളും ഓഫീസും വൈദ്യുദീകരിച്ചതും വാഹന സൗകര്യവും നിലവിലെ ഭൗതിക സൗകര്യങ്ങളാണ്. ഇനിയും നാട്ടുകാരുടെയും മാനേജരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹായത്തോടെ വിപുലീകരിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു. | ||
==പാഠ്യേതര | ==പാഠ്യേതര പ്രവർത്തനങ്ങൾ== | ||
1-സയൻസ് ക്ലബ് 2-വിദ്യാ രംഗം കലാസാഹിത്യ വേദി 3-ഗണിത ക്ലബ് 4-പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബുകൾ ഓരോ അധ്യാപകന്റെയും നേത്രത്വത്തിൽ നടന്നു വരുന്നു. ഇംഗ്ലീഷ് സ്പെഷ്യൽ ക്ലാസ് , സംഗീത ക്ലാസ്,അബാക്കസ് എന്നിവ നടന്നു വരുന്നു.കലാകായിക മേളയിലും മത്സരിക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. പൂന്തോട്ടം പച്ചക്കറി കൃഷി ,വിജ്ഞാന പ്പെട്ടി, എൽ.എസ്.എസ് പരിശീലനം എന്നിവ നടന്ന് വരുന്നു.* [[{{PAGENAME}} / സ്കൗട്ട് & ഗൈ ഡ്സ്| | 1-സയൻസ് ക്ലബ് 2-വിദ്യാ രംഗം കലാസാഹിത്യ വേദി 3-ഗണിത ക്ലബ് 4-പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബുകൾ ഓരോ അധ്യാപകന്റെയും നേത്രത്വത്തിൽ നടന്നു വരുന്നു. ഇംഗ്ലീഷ് സ്പെഷ്യൽ ക്ലാസ് , സംഗീത ക്ലാസ്,അബാക്കസ് എന്നിവ നടന്നു വരുന്നു.കലാകായിക മേളയിലും മത്സരിക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. പൂന്തോട്ടം പച്ചക്കറി കൃഷി ,വിജ്ഞാന പ്പെട്ടി, എൽ.എസ്.എസ് പരിശീലനം എന്നിവ നടന്ന് വരുന്നു.* [[{{PAGENAME}} / സ്കൗട്ട് & ഗൈ ഡ്സ്| | ||
സ്കൗട്ട് & ഗൈഡ്സ്]] | സ്കൗട്ട് & ഗൈഡ്സ്]] | ||
* [[{{PAGENAME}} / | * [[{{PAGENAME}} /സയൻസ് ക്ലബ്ബ്.|സയUPS CHERAPURAMൻസ് ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | * [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]] | ||
* [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | * [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]] | ||
* [[{{PAGENAME}}/ബാലശാസ്ത്ര | * [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]] | ||
* [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | * [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]] | ||
* [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | * [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]] | ||
വരി 44: | വരി 44: | ||
* [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | * [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]] | ||
== | == നേട്ടങ്ങൾ == | ||
പഞ്ചായത്ത് കലാമേളയിൽ അറബിക്ക് കലോൽസവത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടു.2015-2016 അദ്ധ്യായന വർഷത്തിൽ ഫോക്കസ് വിമുക്ത വിദ്യാലയം എന്ന അംഗീകാരം ലഭിച്ചു. | പഞ്ചായത്ത് കലാമേളയിൽ അറബിക്ക് കലോൽസവത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടു.2015-2016 അദ്ധ്യായന വർഷത്തിൽ ഫോക്കസ് വിമുക്ത വിദ്യാലയം എന്ന അംഗീകാരം ലഭിച്ചു. | ||
== പ്രശസ്തരായ | == പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ == | ||
#ഡോ:പ്രദോഷ് | #ഡോ:പ്രദോഷ് | ||
#കെ:ഗംഗാധരൻ മാസ്റ്റർ | #കെ:ഗംഗാധരൻ മാസ്റ്റർ | ||
വരി 56: | വരി 56: | ||
| style="background: #ccf; text-align: center; font-size:99%;" | | | style="background: #ccf; text-align: center; font-size:99%;" | | ||
|- | |- | ||
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള | |style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ''' | ||
{| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | {| cellpadding="2" cellspacing="0" border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small " | ||
*കുറ്റ്യാടി ബസ്സ് | *കുറ്റ്യാടി ബസ്സ് സ്റ്റാൻഡിൽ നിന്ന് 8.3കി.മി.കഴിഞ്ഞ കുളങ്ങരത്ത് നിന്ന് 150മീറ്റർ അകലത്ത് സ്ഥിതിചെയ്യുന്നു. | ||
|---- | |---- | ||
|} | |} | ||
|} | |} | ||
<!-- #multimaps:എന്നതിനുശേഷം | <!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. --> | ||
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} | {{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}} |
13:43, 3 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം
എൽ വി എൽ പി എസ് കുന്നുമ്മൽ | |
---|---|
വിലാസം | |
കുളങ്ങരത്ത് കക്കട്ടിൽ പി ഒ, , കോഴിക്കോട് 673 506 | |
സ്ഥാപിതം | 1931 |
വിവരങ്ങൾ | |
ഫോൺ | 8086324060 |
ഇമെയിൽ | kml16438@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 16438 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | കോഴിക്കോട് |
വിദ്യാഭ്യാസ ജില്ല | വടകര |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | കെ ഗീത |
അവസാനം തിരുത്തിയത് | |
03-01-2019 | Sreejithkoiloth |
................................
ചരിത്രം
കുന്നുമ്മൽ പഞ്ചായത്തിൽ 9-ആം വാർഡിൽ കുളങ്ങരത്ത് സ്ഥിതി ചെയ്യുന്ന കുന്നുമ്മൽ എൽ.വി .എൽ.പി സ്കൂൾ സ്ഥാപിതമായത് 1931 ലാണ് .8 ദശാബ്ദക്കാലത്തോളമായി പ്രദേശവാസികൾക്ക് അക്ഷരവെളിച്ചം നൽകി ഈ സ്ഥാപനം സേവനമനുഷ്ഠിച്ചു വരുന്നു . തുടക്കത്തിൽ സ്ത്രീ വിദ്യാഭാസത്തിനാണ് ഊന്നൽ നൽകിയത് . വിദ്യാലയം സ്ഥാപിക്കുന്നതിൽ മുൻ കൈയെടുത്തതും പരേതയായ പി.പി.കല്ല്യാണി ടീച്ചർ എന്ന വനിതയാണെന്നും പ്രാധാന്യമർഹിക്കുന്നു. തുടക്കത്തിൽ അഞ്ചാം തരം വരെ നടത്തിയിരുന്ന ഈ വിദ്യാലയത്തിൽ നിലവിൽ 4 ക്ലാസുകളാണുള്ളത്. അറബിയടക്കം 5 അധ്യാപകരും ഒരു പാചകക്കാരനും ഒരു പ്രീപ്രൈമറി അധ്യാപികയും ഇവിടെ സേവനമനുഷ്ഠിക്കുന്നു . ഈ സ്കൂളിന്റെ ഇപ്പോഴത്തേ മാനേജർ കെ ഗംഗാധരൻ മാസ്റ്റർ ആണ് . ഇപ്പോഴത്തെ പ്രധാന അധ്യാപിക കെ ഗീത ആൺ .
ഭൗതികസൗകര്യങ്ങൾ
സ്കൂളിൽ സ്വന്തമായകെട്ടിടവും ഒരു പാചകപുരയും ഒരു കംപ്യൂട്ടറും കിണറും ക്ലാസ്സ് മുറികളും ഓഫീസും വൈദ്യുദീകരിച്ചതും വാഹന സൗകര്യവും നിലവിലെ ഭൗതിക സൗകര്യങ്ങളാണ്. ഇനിയും നാട്ടുകാരുടെയും മാനേജരുടെയും പൂർവ്വവിദ്യാർത്ഥികളുടെയും സഹായത്തോടെ വിപുലീകരിക്കാൻ ഉദ്ദേശിക്കുകയും ചെയ്യുന്നു.
പാഠ്യേതര പ്രവർത്തനങ്ങൾ
1-സയൻസ് ക്ലബ് 2-വിദ്യാ രംഗം കലാസാഹിത്യ വേദി 3-ഗണിത ക്ലബ് 4-പരിസ്ഥിതി ക്ലബ് തുടങ്ങിയ ക്ലബുകൾ ഓരോ അധ്യാപകന്റെയും നേത്രത്വത്തിൽ നടന്നു വരുന്നു. ഇംഗ്ലീഷ് സ്പെഷ്യൽ ക്ലാസ് , സംഗീത ക്ലാസ്,അബാക്കസ് എന്നിവ നടന്നു വരുന്നു.കലാകായിക മേളയിലും മത്സരിക്കാനും വിദ്യാർത്ഥികളെ പരിശീലിപ്പിക്കുന്നു. പൂന്തോട്ടം പച്ചക്കറി കൃഷി ,വിജ്ഞാന പ്പെട്ടി, എൽ.എസ്.എസ് പരിശീലനം എന്നിവ നടന്ന് വരുന്നു.* സ്കൗട്ട് & ഗൈഡ്സ്
- സയUPS CHERAPURAMൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
നേട്ടങ്ങൾ
പഞ്ചായത്ത് കലാമേളയിൽ അറബിക്ക് കലോൽസവത്തിൽ രണ്ടാം സ്ഥാനം പങ്കിട്ടു.2015-2016 അദ്ധ്യായന വർഷത്തിൽ ഫോക്കസ് വിമുക്ത വിദ്യാലയം എന്ന അംഗീകാരം ലഭിച്ചു.
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ഡോ:പ്രദോഷ്
- കെ:ഗംഗാധരൻ മാസ്റ്റർ
- സുകുരാജൻ മാസ്റ്റർ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}