"ജാതിയേരി എം എൽ പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
{{prettyurl| JATHIYERI MLPS   }}
{{prettyurl| JATHIYERI MLPS}}
{{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=ജാതിയേരി  
| സ്ഥലപ്പേര്=ജാതിയേരി  
വരി 25: വരി 25:
| പ്രധാന അദ്ധ്യാപകൻ= ശ്യാമള കെ           
| പ്രധാന അദ്ധ്യാപകൻ= ശ്യാമള കെ           
| പി.ടി.ഏ. പ്രസിഡണ്ട്=          പി.കെ അഹമ്മദ് ബാഖവി
| പി.ടി.ഏ. പ്രസിഡണ്ട്=          പി.കെ അഹമ്മദ് ബാഖവി
| സ്കൂൾ ചിത്രം= [[പ്രമാണം:20170207 125458.jpg|thumb|ഫോട്ടോ]]‎ ‎|
| സ്കൂൾ ചിത്രം=20170207 125458.jpg
}}
}}
................................
................................

16:15, 2 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

ജാതിയേരി എം എൽ പി എസ്
വിലാസം
ജാതിയേരി

പുളിയാവിൽ - പോസ്റ്റ്, പാറക്കടവ് -വഴി, കോഴിക്കോട്. 673509
,
673509
സ്ഥാപിതം1952
വിവരങ്ങൾ
ഫോൺ9946304610
ഇമെയിൽjathiyerimlps@gmail.com
കോഡുകൾ
സ്കൂൾ കോഡ്16653 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല വടകര
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്യാമള കെ
അവസാനം തിരുത്തിയത്
02-01-2019Sreejithkoiloth


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ


................................

ചരിത്രം

കല്ലാച്ചി വളയം റോഡിൽ, വിഷ്ണുമംഗലഠപുഴയുടെ സമീപത്തായി കല്ലുമ്മൽ ജുമാമസ്ജിദിനടുത്തുള്ള ജാതിയേരി എം.എൽ.പി സ്കൂൾ 1952 ലാണ് സ്ഥാപിതമായത്. വളയം സ്വദേശി പിള്ളാട്ടു വാര്യയിൽ കുഞ്ഞികൃഷ്ണൻ നമ്പ്യാരാണ് വിദ്യാലയം ആരംഭിച്ചത്.64 വിദ്യാർത്ഥികളും 2 അധ്യാപകരുമായി തുടക്കം കുറിച്ച വിദ്യാലയം ഇതിനകം നിരവധി നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്. 1979ൽ പ്രദേശവാസികളുടെ കൂട്ടായ്മയായ ഇർഷാദുൽ മുസ്ലീമിൻ സംഘം വിദ്യാലയം ഏറ്റെടുത്തു. ഇതോടു കൂടി വിദ്യാലയത്തിന് പുതിയ കെട്ടിടങ്ങൾ വന്നു. നിലവിൽ മൂന്ന് ഏക്കറിലധികം സ്ഥലം സ്വന്തമായുണ്ട്. കൂടാതെ പ്രീ പ്രൈമറി ക്ലാസ്സുകളുൾപ്പെടെ 300 ലധികം കുട്ടികൾ വിദ്യാലയത്തിൽ പഠിക്കുന്നുണ്ട്. മനോഹരമായ മൂന്ന് നില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന വിദ്യാലയത്തിൽ 18 ക്ലാസ്സ് മുറികളുണ്ട്.

== ഭൗതികസൗകര്യങ്ങൾ == കമ്പ്യൂട്ടർ ലാബ്, വിശാലമായ കളിസ്ഥലം, കുടിവെളളത്തിനായി 2 കിണർ.കുട്ടികളുടെ എണ്ണത്തിനനുസരിച്ച് കുടിവെള്ള സൗകര്യം, മൂത്രപ്പുര, സയൻസ് ലാബ്, മുഴുവൻ ക്ലാസ്സുകളിലും വൈദ്യുത ഫാൻ, ഇലട്രിക് ബെൽ, മൈക്ക് സെറ്റ്, നൂതന സംവിധാനങ്ങളൊടു കൂടിയുള്ള ഫർണ്ണിച്ചർ, നവീകരിച്ച ഓഫീസ്, സ്റ്റാഫ് മുറി.

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

1പി.കെ.ഹസ്സൻ മാസ്റ്റർ,

2ഗോപാലൻ നമ്പ്യാർ, 3കരുണാകരൻ അടിയോടി, 4ബാലൻ ഗുരുക്കൾ, 5അപ്പുക്കു ട്ടൻ പിള്ള, 6പി.സി പ ക്രൂട്ടി, 7കെ.പി കുമാരൻ മാസ്റ്റർ, 8എം.സി.രാധാമണി


നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രതിജ്ഞ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ


"https://schoolwiki.in/index.php?title=ജാതിയേരി_എം_എൽ_പി_എസ്&oldid=572655" എന്ന താളിൽനിന്ന് ശേഖരിച്ചത്