"തിരുവങ്ങൂർ യു പി എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 6: വരി 6:
| വിദ്യാഭ്യാസ ജില്ല=കൊയിലാണ്ടി
| വിദ്യാഭ്യാസ ജില്ല=കൊയിലാണ്ടി
| റവന്യൂ ജില്ല=കോഴിക്കോട്
| റവന്യൂ ജില്ല=കോഴിക്കോട്
| സ്കൂള്‍ കോഡ്=16361  
| സ്കൂൾ കോഡ്=16361  
| സ്ഥാപിതവര്‍ഷം=1894  
| സ്ഥാപിതവർഷം=1894  
| സ്കൂള്‍ വിലാസം=തിരുവങ്ങൂർ പി.ഒ, <br/>കൊയിലാണ്ടി  
| സ്കൂൾ വിലാസം=തിരുവങ്ങൂർ പി.ഒ, <br/>കൊയിലാണ്ടി  
| പിന്‍ കോഡ്= 673304
| പിൻ കോഡ്= 673304
| സ്കൂള്‍ ഫോണ്‍=9497169430
| സ്കൂൾ ഫോൺ=9497169430
| സ്കൂള്‍ ഇമെയില്‍=thiruvangoorups@gmail.com   
| സ്കൂൾ ഇമെയിൽ=thiruvangoorups@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=കൊയിലാണ്ടി
| ഉപ ജില്ല=കൊയിലാണ്ടി
| ഭരണ വിഭാഗം=എയ്ഡഡ്
| ഭരണ വിഭാഗം=എയ്ഡഡ്
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=160   
| ആൺകുട്ടികളുടെ എണ്ണം=160   
| പെൺകുട്ടികളുടെ എണ്ണം=139  
| പെൺകുട്ടികളുടെ എണ്ണം=139  
| വിദ്യാര്‍ത്ഥികളുടെ എണ്ണം=299   
| വിദ്യാർത്ഥികളുടെ എണ്ണം=299   
| അദ്ധ്യാപകരുടെ എണ്ണം=17     
| അദ്ധ്യാപകരുടെ എണ്ണം=17     
| പ്രധാന അദ്ധ്യാപകന്‍=1  ശേഖരൻ           
| പ്രധാന അദ്ധ്യാപകൻ=1  ശേഖരൻ           
| പി.ടി.ഏ. പ്രസിഡണ്ട്=ഉണ്ണി കുന്നോൽ            
| പി.ടി.ഏ. പ്രസിഡണ്ട്=ഉണ്ണി കുന്നോൽ            
| സ്കൂള്‍ ചിത്രം= 16361-1.jpg‎ ‎|
| സ്കൂൾ ചിത്രം= 16361-1.jpg‎ ‎|
}}
}}
................................
................................
വരി 33: വരി 33:
                             1916 ൽ ഈ വിദ്യാലയം 5  വരെ ക്ലാസ്സുകളുള്ള എൽ പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു 1934  ൽ വിദ്യാലയത്തിൽ 6  7 ക്ലാസുകൾ ആരംഭിക്കുകയും യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു.വിദ്യാലയത്തിന്റെ മാനേജരായിരുന്ന കീക്കോത്ത കൃഷ്ണൻ നായർ അന്തരിച്ചതിനെ തുടർന്ന് 1960  ൽ വിദ്യാലയത്തിന്റെ മാനേജരായി വി കുഞ്ഞിരാമൻ നായർ ചുമതലയേറ്റു. അദ്ദേഹം മാനേജരായി ചുമതലയേറ്റ ശേഷമാണു തിരുവങ്ങൂർ യു പി സ്കൂൾ ഇന്ന് കാണുന്ന നിലയിലേക്ക്  അഭിവൃദ്ധിപ്പെട്ടത് വിദ്യാലയത്തിൽ ഇന്ന് കാണുന്ന കെട്ടിടങ്ങളെല്ലാം നിർമ്മിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.

== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 46: വരി 46:
*  [[{{PAGENAME}}/ ജൂനിയർ റെഡ് ക്രോസ്. ]]
*  [[{{PAGENAME}}/ ജൂനിയർ റെഡ് ക്രോസ്. ]]

== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
# O V Swamikkuttimaster
# O V Swamikkuttimaster
# P Rghavan master
# P Rghavan master
വരി 53: വരി 53:
# P Narayanan master
# P Narayanan master

== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==

== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 67: വരി 67:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "

വരി 77: വരി 77:
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും നല്കുക. -->
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}
{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

16:00, 2 ജനുവരി 2019-നു നിലവിലുണ്ടായിരുന്ന രൂപം

തിരുവങ്ങൂർ യു പി എസ്
വിലാസം
കൊയിലാണ്ടി തിരുവങ്ങൂർ യു പി സകൂള്

തിരുവങ്ങൂർ പി.ഒ,
കൊയിലാണ്ടി
,
673304
സ്ഥാപിതം1894
വിവരങ്ങൾ
ഫോൺ9497169430
ഇമെയിൽthiruvangoorups@gmail.com
കോഡുകൾ
സ്കൂൾ കോഡ്16361 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല കൊയിലാണ്ടി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻ1 ശേഖരൻ
അവസാനം തിരുത്തിയത്
02-01-2019Tknarayanan

പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ

................................

ചരിത്രം

തിരുവങ്ങൂർ യു പി സ്കൂൾ വിദ്യാലയ ചരിത്രം

          അഭിനിവേശത്തിന്റെ വിത്ത് പാകി വാസ്കോഡഗാമ കാല് കുത്തിയ കാപ്പാട് കാപ്പാടിനോട് ചേർന്ന് കിടക്കുന്ന പൂക്കാട് 1894ഇൽ സ്ഥാപിതമായ വിദ്യാലയമാണ് തിരുവങ്ങൂർ യു പി സ്കൂൾ.വിദ്യാഭ്യാസ രേഖകളിൽ തിരുവങ്ങൂർ യു പി സ്കൂൾ എന്നാണെങ്കിലും നാട്ടുകാർക്കും വിദ്യാർത്ഥികൾക്കും ഈ വിദ്യാലയം കീക്കോത്ത് സ്കൂളാണ് . പുത്തൻവളപ്പ് എന്ന പേരിലും ഈ വിദ്യാലയം അറിയപ്പെടുന്നു.വിദ്യാലയം നിൽക്കുന്ന സ്ഥലം റവന്യു രേഖകളിൽ തിരുവങ്ങൂർ അംശത്തിലായതു കൊണ്ടാണ്  പൂക്കാട് സ്ഥിതി ചെയ്തിട്ടും  വിദ്യാലയത്തിന് തിരുവങ്ങൂർ യു പി സ്കൂൾ എന്ന് പേര് വരാൻ കാരണം.ബ്രിട്ടീഷ് കോളനി വാഴ്ചക്കാലത്തു മലബാറിൻറെ സ്വാതന്ത്ര്യ സമര പോരാട്ടത്തിന്റെ പ്രഭവ കേന്ദ്രമായിരുന്നു ചേമഞ്ചേരി. സ്വാതന്ത്ര്യ സമര പോരാട്ടങ്ങളിൽ ആകൃഷ്ടരായി നിരവധി ചെറുപ്പക്കാർ ബ്രിട്ടീഷ് ഭരണകൂടത്തിനെതിരെ സംഘടിച്ചു .ഭരണകൂടത്തിന്റെ ചൂഷണങ്ങൾക്കെതിരായ  തീപ്പന്തം അറിവിന്റെ തിരിനാളമാണെന്ന തിരിച്ചറിവിൽ നിന്ന് പ്രദേശത്തെ  പ്രമാണി കുടുംബാംഗങ്ങളും സ്വാതന്ത്ര്യ സമര സേനാനിയുമായിരുന്ന കിഴക്കോത് ചന്തുക്കുട്ടിനായരും അനുജൻ കൃഷ്ണൻ നായരും സ്വന്തം വീട്ടുവരാന്തയിൽ ഒരു എഴുത്തുപള്ളിക്കൂടം സ്ഥാപിച്ചു അതാണ് ഇന്ന് കാണുന്ന തിരുവങ്ങൂർ യു പി സ്കൂൾ.
                           1916 ൽ ഈ വിദ്യാലയം 5  വരെ ക്ലാസ്സുകളുള്ള എൽ പി സ്കൂളായി അപ്ഗ്രേഡ് ചെയ്തു 1934  ൽ വിദ്യാലയത്തിൽ 6  7 ക്ലാസുകൾ ആരംഭിക്കുകയും യു പി സ്കൂളായി അപ്ഗ്രേഡ് ചെയ്യുകയും ചെയ്തു.വിദ്യാലയത്തിന്റെ മാനേജരായിരുന്ന കീക്കോത്ത കൃഷ്ണൻ നായർ അന്തരിച്ചതിനെ തുടർന്ന് 1960  ൽ വിദ്യാലയത്തിന്റെ മാനേജരായി വി കുഞ്ഞിരാമൻ നായർ ചുമതലയേറ്റു. അദ്ദേഹം മാനേജരായി ചുമതലയേറ്റ ശേഷമാണു തിരുവങ്ങൂർ യു പി സ്കൂൾ ഇന്ന് കാണുന്ന നിലയിലേക്ക്  അഭിവൃദ്ധിപ്പെട്ടത് വിദ്യാലയത്തിൽ ഇന്ന് കാണുന്ന കെട്ടിടങ്ങളെല്ലാം നിർമ്മിക്കപ്പെട്ടത് അദ്ദേഹത്തിന്റെ കാലഘട്ടത്തിലാണ്.

ഭൗതികസൗകര്യങ്ങൾ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. O V Swamikkuttimaster
  2. P Rghavan master
  3. T Balakrishnan master
  4. P Narayanan master

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.071469, 76.077017 |zoom="13" width="350" height="350" selector="no" controls="large"}}

"https://schoolwiki.in/index.php?title=തിരുവങ്ങൂർ_യു_പി_എസ്&oldid=572592" എന്ന താളിൽനിന്ന് ശേഖരിച്ചത്