തിരുവങ്ങൂർ യു പി എസ്
(16361 എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | ക്ലബ്ബുകൾ | ചരിത്രം | അംഗീകാരം |
................................
| തിരുവങ്ങൂർ യു പി എസ് | |
|---|---|
| വിലാസം | |
പൂക്കാട് തിരുവങ്ങൂർ പി.ഒ. , 673304 , കോഴിക്കോട് ജില്ല | |
| സ്ഥാപിതം | 1 - 6 - 1894 |
| വിവരങ്ങൾ | |
| ഫോൺ | 0496 2686271 |
| ഇമെയിൽ | thiruvangoorupschool@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 16361 (സമേതം) |
| യുഡൈസ് കോഡ് | 32040900210 |
| വിക്കിഡാറ്റ | Q64552120 |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | കോഴിക്കോട് |
| വിദ്യാഭ്യാസ ജില്ല | വടകര |
| ഉപജില്ല | കൊയിലാണ്ടി |
| ഭരണസംവിധാനം | |
| ലോകസഭാമണ്ഡലം | വടകര |
| നിയമസഭാമണ്ഡലം | കൊയിലാണ്ടി |
| താലൂക്ക് | കൊയിലാണ്ടി |
| ബ്ലോക്ക് പഞ്ചായത്ത് | പന്തലായിനി |
| തദ്ദേശസ്വയംഭരണസ്ഥാപനം | ചേമഞ്ചേരി പഞ്ചായത്ത് |
| വാർഡ് | 7 |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ ഭരണ വിഭാഗം | എയ്ഡഡ് |
| സ്കൂൾ വിഭാഗം | പൊതുവിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| സ്കൂൾ തലം | 1 മുതൽ 7 വരെ |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്ഥിതിവിവരക്കണക്ക് | |
| ആൺകുട്ടികൾ | 135 |
| പെൺകുട്ടികൾ | 117 |
| ആകെ വിദ്യാർത്ഥികൾ | 252 |
| അദ്ധ്യാപകർ | 14 |
| സ്കൂൾ നേതൃത്വം | |
| പ്രധാന അദ്ധ്യാപകൻ | ഷമീർ എ ആർ |
| പി.ടി.എ. പ്രസിഡണ്ട് | ശശികുമാർ |
| എം.പി.ടി.എ. പ്രസിഡണ്ട് | നീതു ശ്രീപേഷ് |
| അവസാനം തിരുത്തിയത് | |
| 27-07-2024 | Ranjithsiji |
| പ്രോജക്ടുകൾ | |||||||||||
|---|---|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം) | |||||||||||
| (സഹായം)
| |||||||||||
|
ചരിത്രം
തിരുവങ്ങൂർ യു പി സ്കൂൾ വിദ്യാലയ ചരിത്രം
അഭിനിവേശത്തിന്റെ വിത്ത് പാകി വാസ്കോഡഗാമ കാല് കുത്തിയ കാപ്പാട് കാപ്പാടിനോട് ചേർന്ന് കിടക്കുന്ന പൂക്കാട് 1894ഇൽ സ്ഥാപിതമായ വിദ്യാലയമാണ് തിരുവങ്ങൂർ യു പി സ്കൂൾ. കൂടുതൽ വായിക്കുവാൻ
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
മുൻ സാരഥികൾ
സ്കൂളിലെ മുൻ അദ്ധ്യാപകർ :
- O V Swamikkuttimaster
- P Rghavan master
- T Balakrishnan master
- P Narayanan master
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- ശിവദാസ് ചേമഞ്ചേരി
- ബാബുരാജ് പൂക്കാട്
- മുരളീധരൻ
വഴികാട്ടി
ചേമഞ്ചേരി റെയിൽവേ സ്റ്റേഷനിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് 500മീറ്റർ മാറി പൂക്കാട് സ്ഥലത്തു കോഴിക്കോട് ഭാഗത്തേക്കുള്ള ബസ് സ്റ്റോപ്പിനടുത്തു പൂക്കാട് കലാലയത്തിനരികിൽ സ്ഥിതി ചെയ്യുന്നു