തിരുവങ്ങൂർ യു പി എസ് / സ്കൗട്ട് & ഗൈഡ്സ്

Schoolwiki സംരംഭത്തിൽ നിന്ന്
                                              ട്രൂപ് ജൂണിൽ പുതിയ മെമ്പർമാരെ  ഉൾപ്പെടുത്തി വൃക്ഷത്തൈ നട്ടു  വിദ്യാർത്ഥികൾക്കു പ്രവേശ് ബാഡ്ജ് കൊടുത്തു അച്ചടക്കത്തോടെ ട്രൂപ് പ്രവർത്തനം ആരംഭിച്ചു .ഓഗസ്റ്റ് 15  നു  ക്വിറ്റ് ഇന്ത്യ സ്മാരകസ്‌തൂപത്തിൽ പുഷ്പാർച്ചന നടത്തി .ആഴ്ചയിൽ രണ്ടു ദിവസം ഒത്തു ചേരുകയും തുടർപ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുകയും  ചെയ്യാറുണ്ട് .