തിരുവങ്ങൂർ യു പി എസ്/ ജൂനിയർ റെഡ് ക്രോസ്.

Schoolwiki സംരംഭത്തിൽ നിന്ന്
പുതുതായി ചേർന്ന വിദ്യാര്ഥികളെക്കൂടി ഉൾപ്പെടുത്തി  ട്രൂപിനു പുതിയ ലീഡറെ കണ്ടെത്തി .വിവിധ സേവനപ്രവർത്തനങ്ങൾക്കു ചുമതല  ട്രൂപിനു വിപജിച്ചു നൽകി .പൂന്തോട്ട നിർമാണം നടത്തി .എല്ലാ ആഴ്ചകളിലും ചോദ്യോത്തര പരിപാടി നടത്താറുണ്ട് ,പഞ്ചായത്തു തല പരിപാടികളിൽ സജീവമായി പങ്കെടുത്തു ബേസിക് പരീക്ഷക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിച്ചു .