ഉള്ളടക്കത്തിലേക്ക് പോവുക

"ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
15343 (സംവാദം | സംഭാവനകൾ)
No edit summary
No edit summary
വരി 1: വരി 1:
{{Prettyurl|glps mundakuttikunnu}}
{{Prettyurl|glps mundakuttikunnu}}
{{Infobox AEOSchool
{{Infobox AEOSchool|
| സ്ഥലപ്പേര്=മുണ്ടക്കുറ്റിക്കുന്ന്
| സ്ഥലപ്പേര്=മുണ്ടക്കുറ്റിക്കുന്ന്
| വിദ്യാഭ്യാസ ജില്ല=വയനാട്
| വിദ്യാഭ്യാസ ജില്ല=വയനാട്
| റവന്യൂ ജില്ല= വയനാട്
| റവന്യൂ ജില്ല= വയനാട്
| സ്കൂള്‍ കോഡ്= 15343
| സ്കൂൾ കോഡ്= 15343
| സ്ഥാപിതവര്‍ഷം=1998
| സ്ഥാപിതവർഷം=1998
| സ്കൂള്‍ വിലാസം=മുണ്ടക്കുറ്റിക്കുന്ന്,വേലിയമ്പം പി.ഒ, <br/>വയനാട്
| സ്കൂൾ വിലാസം=മുണ്ടക്കുറ്റിക്കുന്ന്,വേലിയമ്പം പി.ഒ, <br/>വയനാട്
| പിന്‍ കോഡ്=673579
| പിൻ കോഡ്=673579
| സ്കൂള്‍ ഫോണ്‍= 04936243797  
| സ്കൂൾ ഫോൺ= 04936243797  
| സ്കൂള്‍ ഇമെയില്‍=glpsmundakuttikunnu@gmail.com   
| സ്കൂൾ ഇമെയിൽ=glpsmundakuttikunnu@gmail.com   
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല=സുല്‍ത്താന്‍ ബത്തേരി
| ഉപ ജില്ല=സുൽത്താൻ ബത്തേരി
<!-- സര്‍ക്കാര്‍ / എയ്ഡഡ് / അംഗീകൃതം -->
<!-- സർക്കാർ / എയ്ഡഡ് / അംഗീകൃതം -->
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
<!-- സ്പഷ്യല്‍ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
<!-- സ്പഷ്യൽ - പൊതു വിദ്യാലയം  - ഫിഷറീസ്  -->
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2=   
| പഠന വിഭാഗങ്ങൾ2=   
| മാദ്ധ്യമം= മലയാളം‌  
| മാദ്ധ്യമം= മലയാളം‌  
| ആൺകുട്ടികളുടെ എണ്ണം=24   
| ആൺകുട്ടികളുടെ എണ്ണം=24   
| പെൺകുട്ടികളുടെ എണ്ണം= 24
| പെൺകുട്ടികളുടെ എണ്ണം= 24
| വിദ്യാര്‍ത്ഥികളുടെ എണ്ണം=48   
| വിദ്യാർത്ഥികളുടെ എണ്ണം=48   
| അദ്ധ്യാപകരുടെ എണ്ണം= 4     
| അദ്ധ്യാപകരുടെ എണ്ണം= 4     
| പ്രധാന അദ്ധ്യാപകന്‍=ആനീസസ് ജോസഫ്         
| പ്രധാന അദ്ധ്യാപകൻ=ആനീസസ് ജോസഫ്         
| പി.ടി.ഏ. പ്രസിഡണ്ട്= സുമിത്ര ഗോപാലന്‍          
| പി.ടി.ഏ. പ്രസിഡണ്ട്= സുമിത്ര ഗോപാലൻ          
| സ്കൂള്‍ ചിത്രം=15343.jpeg
| സ്കൂൾ ചിത്രം=15343.jpeg
}}
}}
[[വയനാട്]] ജില്ലയിലെ സുല്‍ത്താന്‍ ബത്തേരി ഉപജില്ലയില്‍ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സര്‍ക്കാര്‍ എല്‍.പി വിദ്യാലയമാണ് '''ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്'''. ഇവിടെ 24 ആണ്‍ കുട്ടികളും 24 പെണ്‍കുട്ടികളും അടക്കം ആകെ 48 വിദ്യാര്‍ത്ഥികള്‍ പഠിക്കുന്നുണ്ട്.
[[വയനാട്]] ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് '''ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്'''. ഇവിടെ 24 ആൺ കുട്ടികളും 24 പെൺകുട്ടികളും അടക്കം ആകെ 48 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.
== ചരിത്രം ==
== ചരിത്രം ==
       കേരള ഗവണ്‍മെന്‍റ് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ 23 പഞ്ചായത്തുകളിലും ഓരോ ഗവണ്‍മെന്‍റ് എല്‍ പി സ്കൂളുകള്‍ തുട‍ങ്ങാന്‍ തീരുമാനിക്കുകയും പുല്‍പ്പള്ളി പഞ്ചായത്തിന് അനുവദിച്ച സ്കൂള്‍ ​മുണ്ടക്കുറ്റിക്കുന്നില്‍ തുടങ്ങുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും ചെയ്തു. 1998 ജൂണ്‍ മാസത്തില്‍ സ്കൂള്‍ സ്പോണ്‍സറിംഗ്കമ്മിറ്റി അംഗമായ തറമ‍ശ്ശേരി ജോര്‍ജ് ചേട്ടന്‍െറ ഭവനത്തില്‍ വെച്ച് താല്‍ക്കാലികമായി സ്കൂള്‍ തുടങ്ങി.29 കുട്ടികള്‍ ഒന്നാം ക്ലാസില്‍ ചേര്‍ന്നു. ഡി പി ഇ പി യില്‍ നിന്നും നിയമിച്ച ശ്രീ. കുമാരന്‍ സി സി, വിമല സി എ എന്നിവരായിരുന്നു ആദ്യകാല അധ്യാപകര്‍.
       കേരള ഗവൺമെൻറ് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ 23 പഞ്ചായത്തുകളിലും ഓരോ ഗവൺമെൻറ് എൽ പി സ്കൂളുകൾ തുട‍ങ്ങാൻ തീരുമാനിക്കുകയും പുൽപ്പള്ളി പഞ്ചായത്തിന് അനുവദിച്ച സ്കൂൾ ​മുണ്ടക്കുറ്റിക്കുന്നിൽ തുടങ്ങുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും ചെയ്തു. 1998 ജൂൺ മാസത്തിൽ സ്കൂൾ സ്പോൺസറിംഗ്കമ്മിറ്റി അംഗമായ തറമ‍ശ്ശേരി ജോർജ് ചേട്ടൻെറ ഭവനത്തിൽ വെച്ച് താൽക്കാലികമായി സ്കൂൾ തുടങ്ങി.29 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു. ഡി പി ഇ പി യിൽ നിന്നും നിയമിച്ച ശ്രീ. കുമാരൻ സി സി, വിമല സി എ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.
           കാപ്പിക്കുന്ന്, മുണ്ടക്കുറ്റിക്കുന്ന്, കോളറാട്ടുകുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ സഹായസഹകരണങ്ങള്‍ കൊണ്ട് മുണ്ടക്കുറ്റിക്കുന്നില്‍ ഒരേക്കര്‍ സ്ഥലം വാങ്ങുകയും താല്‍ക്കാലിക ഷെഡ് നിര്‍മ്മിച്ച് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.1998 ല്‍ ഡി പി ഇ പി നിര്‍മ്മിച്ച പുതിയ കെട്ടിടത്തിലേക്ക് സ്കൂള്‍പ്രവര്‍ത്തനങ്ങള്‍ മാറ്റി.ശാന്തസുന്ദരമായ ഈ പ്രദേശത്തെ സരസ്വതി ക്ഷേത്രം ഇന്ന് വികസനത്തിന്റെ പാതയിലൂടെ മുന്നേറുന്നു.
           കാപ്പിക്കുന്ന്, മുണ്ടക്കുറ്റിക്കുന്ന്, കോളറാട്ടുകുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ സഹായസഹകരണങ്ങൾ കൊണ്ട് മുണ്ടക്കുറ്റിക്കുന്നിൽ ഒരേക്കർ സ്ഥലം വാങ്ങുകയും താൽക്കാലിക ഷെഡ് നിർമ്മിച്ച് സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.1998 ഡി പി ഇ പി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് സ്കൂൾപ്രവർത്തനങ്ങൾ മാറ്റി.ശാന്തസുന്ദരമായ ഈ പ്രദേശത്തെ സരസ്വതി ക്ഷേത്രം ഇന്ന് വികസനത്തിന്റെ പാതയിലൂടെ മുന്നേറുന്നു.


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങൾ ==
     സ്കൂളിന് ആകെ ഒരേക്കര്‍ സ്ഥലം
     സ്കൂളിന് ആകെ ഒരേക്കർ സ്ഥലം
     വിശാലമായ കളിസ്ഥലം
     വിശാലമായ കളിസ്ഥലം
     ലാബ്,ലൈബ്രറി  
     ലാബ്,ലൈബ്രറി  
     കുടിവെള്ളം-കിണര്‍
     കുടിവെള്ളം-കിണർ
     ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം മൂത്രപ്പുരകള്‍
     ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
     ചുറ്റുമതില്‍
     ചുറ്റുമതിൽ


==പാഠ്യേതര പ്രവര്‍ത്തനങ്ങള്‍==
==പാഠ്യേതര പ്രവർത്തനങ്ങൾ==
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
* [[{{PAGENAME}} / സ്കൗട്ട് & ഗൈഡ്സ്|സ്കൗട്ട് & ഗൈഡ്സ്]]
*  [[{{PAGENAME}} /സയന്‍‌സ് ക്ലബ്ബ്.|സയന്‍‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}} /സയൻ‌സ് ക്ലബ്ബ്.|സയൻ‌സ് ക്ലബ്ബ് ]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഐ.ടി. ക്ലബ്ബ്| ഐ.ടി. ക്ലബ്ബ്]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ഫിലിം ക്ലബ്ബ്|ഫിലിം ക്ലബ്ബ് ]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോണ്‍ഗ്രസ്സ്|ബാലശാസ്ത്ര കോണ്‍ഗ്രസ്സ്.]]
*  [[{{PAGENAME}}/ബാലശാസ്ത്ര കോൺഗ്രസ്സ്|ബാലശാസ്ത്ര കോൺഗ്രസ്സ്.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/വിദ്യാരംഗം കലാ സാഹിത്യ വേദി|വിദ്യാരംഗം കലാ സാഹിത്യ വേദി.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
*  [[{{PAGENAME}}/ഗണിത ക്ലബ്ബ് |ഗണിത ക്ലബ്ബ്.]]
വരി 51: വരി 51:
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]
*  [[{{PAGENAME}}/ പരിസ്ഥിതി ക്ലബ്ബ്|പരിസ്ഥിതി ക്ലബ്ബ്.]]


== മുന്‍ സാരഥികള്‍ ==
== മുൻ സാരഥികൾ ==
'''സ്കൂളിലെ മുന്‍ അദ്ധ്യാപകര്‍ :  
'''സ്കൂളിലെ മുൻ അദ്ധ്യാപകർ :  
#കുമാരന്‍ സി സി
#കുമാരൻ സി സി
#വിമല സി എ
#വിമല സി എ
#ഷിനോജ് മാത്യു
#ഷിനോജ് മാത്യു
വരി 63: വരി 63:
#എസ് കമലമ്മ
#എസ് കമലമ്മ
#ഇ ഡി ജയിംസ്
#ഇ ഡി ജയിംസ്
#എന്‍ എന്‍ ബാബു
#എൻ എൻ ബാബു


== നേട്ടങ്ങള്‍ ==
== നേട്ടങ്ങൾ ==


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
#
#
#
#
വരി 75: വരി 75:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍'''
|style="background-color:#A1C2CF; " | '''വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ'''
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "
{| cellpadding="2" cellspacing="0"  border="1" style=" border-collapse: collapse; border: 1px #BEE8F1 solid; font-size: small "


*പുല്‍പ്പള്ളി ബസ് സ്റ്റാന്റില്‍നിന്നും 4 കി.മി അകലം.
*പുൽപ്പള്ളി ബസ് സ്റ്റാന്റിൽനിന്നും 4 കി.മി അകലം.
|----
|----
* -- സ്ഥിതിചെയ്യുന്നു.
* -- സ്ഥിതിചെയ്യുന്നു.
|}
|}
|}
|}
<!-- #multimaps:എന്നതിനുശേഷം സ്കൂള്‍ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേര്‍തിരിച്ച്) നല്കുക. -->
<!-- #multimaps:എന്നതിനുശേഷം സ്കൂൾ സ്ഥിതിചെയ്യുന്ന പ്രദേശത്തിന്റെ ശരിയായ അക്ഷാംശവും രേഖാംശവും (കോമയിട്ട് വേർതിരിച്ച്) നല്കുക. -->
{{#multimaps:11.736983, 76.074789 |zoom=13}}
{{#multimaps:11.736983, 76.074789 |zoom=13}}

13:07, 20 ഡിസംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്
വിലാസം
മുണ്ടക്കുറ്റിക്കുന്ന്

മുണ്ടക്കുറ്റിക്കുന്ന്,വേലിയമ്പം പി.ഒ,
വയനാട്
,
673579
സ്ഥാപിതം1998
വിവരങ്ങൾ
ഫോൺ04936243797
ഇമെയിൽglpsmundakuttikunnu@gmail.com
കോഡുകൾ
സ്കൂൾ കോഡ്15343 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലവയനാട്
വിദ്യാഭ്യാസ ജില്ല വയനാട്
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻആനീസസ് ജോസഫ്
അവസാനം തിരുത്തിയത്
20-12-2018Sreejithkoiloth


പ്രോജക്ടുകൾ



വയനാട് ജില്ലയിലെ സുൽത്താൻ ബത്തേരി ഉപജില്ലയിൽ മുണ്ടക്കുറ്റിക്കുന്ന് എന്ന സ്ഥലത്ത് സ്ഥിതിചെയ്യുന്ന ഒരു സർക്കാർ എൽ.പി വിദ്യാലയമാണ് ജി എൽ പി എസ് മുണ്ടക്കുറ്റിക്കുന്ന്. ഇവിടെ 24 ആൺ കുട്ടികളും 24 പെൺകുട്ടികളും അടക്കം ആകെ 48 വിദ്യാർത്ഥികൾ പഠിക്കുന്നുണ്ട്.

ചരിത്രം

      കേരള ഗവൺമെൻറ് ജില്ലാ പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി വയനാട് ജില്ലയിലെ 23 പഞ്ചായത്തുകളിലും ഓരോ ഗവൺമെൻറ് എൽ പി സ്കൂളുകൾ തുട‍ങ്ങാൻ തീരുമാനിക്കുകയും പുൽപ്പള്ളി പഞ്ചായത്തിന് അനുവദിച്ച സ്കൂൾ ​മുണ്ടക്കുറ്റിക്കുന്നിൽ തുടങ്ങുന്നതിന് പഞ്ചായത്ത് ഭരണസമിതി തീരുമാനിക്കുകയും ചെയ്തു. 1998 ജൂൺ മാസത്തിൽ സ്കൂൾ സ്പോൺസറിംഗ്കമ്മിറ്റി അംഗമായ തറമ‍ശ്ശേരി ജോർജ് ചേട്ടൻെറ ഭവനത്തിൽ വെച്ച് താൽക്കാലികമായി സ്കൂൾ തുടങ്ങി.29 കുട്ടികൾ ഒന്നാം ക്ലാസിൽ ചേർന്നു. ഡി പി ഇ പി യിൽ നിന്നും നിയമിച്ച ശ്രീ. കുമാരൻ സി സി, വിമല സി എ എന്നിവരായിരുന്നു ആദ്യകാല അധ്യാപകർ.
         കാപ്പിക്കുന്ന്, മുണ്ടക്കുറ്റിക്കുന്ന്, കോളറാട്ടുകുന്ന് തുടങ്ങിയ പ്രദേശങ്ങളിലെ ജനങ്ങളുടെ സഹായസഹകരണങ്ങൾ കൊണ്ട് മുണ്ടക്കുറ്റിക്കുന്നിൽ ഒരേക്കർ സ്ഥലം വാങ്ങുകയും താൽക്കാലിക ഷെഡ് നിർമ്മിച്ച് സ്കൂൾ പ്രവർത്തനം ആരംഭിക്കുകയും ചെയ്തു.1998 ൽ ഡി പി ഇ പി നിർമ്മിച്ച പുതിയ കെട്ടിടത്തിലേക്ക് സ്കൂൾപ്രവർത്തനങ്ങൾ മാറ്റി.ശാന്തസുന്ദരമായ ഈ പ്രദേശത്തെ സരസ്വതി ക്ഷേത്രം ഇന്ന് വികസനത്തിന്റെ പാതയിലൂടെ മുന്നേറുന്നു.

ഭൗതികസൗകര്യങ്ങൾ

    സ്കൂളിന് ആകെ ഒരേക്കർ സ്ഥലം
    വിശാലമായ കളിസ്ഥലം
    ലാബ്,ലൈബ്രറി 
    കുടിവെള്ളം-കിണർ
    ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം മൂത്രപ്പുരകൾ
    ചുറ്റുമതിൽ

പാഠ്യേതര പ്രവർത്തനങ്ങൾ

മുൻ സാരഥികൾ

സ്കൂളിലെ മുൻ അദ്ധ്യാപകർ :

  1. കുമാരൻ സി സി
  2. വിമല സി എ
  3. ഷിനോജ് മാത്യു
  4. സഫിയ
  5. മേഴ്സി
  6. ബിജു കെ ഡി
  7. ബിനോയ് റ്റി കെ
  8. ആലീസ് റീത്ത
  9. എസ് കമലമ്മ
  10. ഇ ഡി ജയിംസ്
  11. എൻ എൻ ബാബു

നേട്ടങ്ങൾ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

{{#multimaps:11.736983, 76.074789 |zoom=13}}