"സെന്റ് ജോസഫ്സ് യു പി എസ് കൂനമ്മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
| വരി 75: | വരി 75: | ||
അഭിമുഖ സമയത്തു കുട്ടികൾ ചോദിച്ച ചില ചോദ്യങ്ങൾ: | അഭിമുഖ സമയത്തു കുട്ടികൾ ചോദിച്ച ചില ചോദ്യങ്ങൾ: | ||
ചന്ദ്രനിലേക്ക് ആദ്യമായിട്ടുള്ള യാത്ര എങ്ങനെ ആയിരുന്നു? | 1. ചന്ദ്രനിലേക്ക് ആദ്യമായിട്ടുള്ള യാത്ര എങ്ങനെ ആയിരുന്നു? | ||
അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്ങ് , എഡ്വിൻ ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണു ചന്ദൂപരിതലത്തിൽ എത്തിയത്. ജൂലൈ 21 നു വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കിൾ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ദ്രിക്കുകയായിരുന്നു . | അമേരിക്കക്കാരനായ നീൽ ആംസ്ട്രോങ്ങ് , എഡ്വിൻ ആൽഡ്രിൻ,മൈക്കിൾ കോളിൻസ് എന്നീ ബഹിരാകാശ സഞ്ചാരികൾ ചേർന്ന് അപ്പോളോ 11 എന്ന ബഹിരാകാശ വാഹനത്തിൽ 1969 ജൂലൈ 20 നാണു ചന്ദൂപരിതലത്തിൽ എത്തിയത്. ജൂലൈ 21 നു വാഹനത്തിൽ നിന്നും ചന്ദ്രനിലിറങ്ങി നടന്ന നീൽ ആംസ്ട്രോങ് ആദ്യമായി ചന്ദ്രോപരിതലത്തിൽ കാലുകുത്തിയ മനുഷ്യൻ എന്ന നേട്ടം കരസ്ഥമാക്കി. ചന്ദ്രനിൽ കാലുകുത്തിയ രണ്ടാമത്തെ വ്യക്തി എഡ്വിൻ ആൽഡ്രിനാണ്. മൈക്കിൾ കോളിൻസ് അവരുടെ ഈഗിൾ എന്ന വാഹനം നിയന്ദ്രിക്കുകയായിരുന്നു . | ||
അവിടെ അവർ എന്തെല്ലാമാണ് ചെയ്‌തതു | 2. അവിടെ അവർ എന്തെല്ലാമാണ് ചെയ്‌തതു | ||
2 മണിക്ക്‌യൂർ 48 മിനിറ്റു ചന്ദ്രോപരിതലത്തിൽ അവർ ചിലവഴിച്ചു. അവർ 20 .87 കെജി പാറയും മണ്ണും ശേഖരിച്ചു. വിലയേറിയ പരീക്ഷണ ഉപകരണങ്ങൾ അവിടെ സ്ഥാപിച്ചു.അതിനു ശേഷം അവർ മടങ്ങിപ്പോന്നു. | |||
3. സൂപ്പർ മൂൺ എന്നാൽ എന്ത്? | |||
ചന്ദ്രൻ ബുലൂമിയോട് ഏറ്റവും അടുത്ത് വരുന്ന ദിവസം ആണ് സൂപ്പർമൂൺ. | |||
4. ചന്ദ്രനിൽ നിന്നും നോക്കിയാൽ ഭൂമിയിൽ കാണാവുന്ന വസ്തു എന്താണ് ? | |||
ചൈന വന്മതിൽ | |||
5. ഇതുവരെ എത്ര പേരാണ് ചന്ദ്രനിലിറങ്ങിയിട്ടുള്ളത്? | |||
12 പേര് | |||
അതിനു ശേഷം ചന്ദ്രദിനത്തോടനുബന്ധിച്ചു വീഡിയോ പ്രദർശിപ്പിച്ചു | |||
ബഹിരാകാശ യാത്രികനായി വേഷമിട്ട നിതു കൃഷ്ണനെ എച് എം സിസ്റ്റർ സീന ജോസ് അഭിനന്ദിക്കുകയും കുട്ടികളോട് ചന്ദ്രദിനത്തോടനുബന്ധിച്ചുള്ള ചില ചോദ്യങ്ങൾ ചോദിക്കുകയും ചെയ്തു. കുട്ടികൾ മത്സരിച്ചു ഉത്തരം പറഞ്ഞുകൊണ്ടിരുന്നു. | |||
=== [[ ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്. ]] === | === [[ ഗണിത ക്ലബ്ബ്|ഗണിത ക്ലബ്ബ്. ]] === | ||