"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 57: | വരി 57: | ||
* '''ക്ലാസ് മാഗസിൻ'''. | * '''ക്ലാസ് മാഗസിൻ'''. | ||
* '''വിദ്യാരംഗം കലാ സാഹിത്യ വേദി'''.-
വിദ്യാരംഗം കലാസാഹിത്യവേദി വളരെ വിപുലമായ ഉദ്ഘാടനത്തോടുകൂടി ഈ വർഷത്തെ കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങൾ നൽകുകയും വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും സാഹിത്യ ക്യാമ്പ്,സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. സർഗ്ഗാതമക രചനകൾ, കഥ, കവിത,ശില്പശാലകൾ, സാഹിത്യ ക്യാമ്പും കുട്ടികളുടെ സാഹിത്യ അഭിരുചി വളർത്തുന്നതിനായി ക്ലാസ് തല പ്രവർത്തനങ്ങളും നടത്തി വരുന്നു. സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങൾ വളരെ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ വച്ച് നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്. | * '''വിദ്യാരംഗം കലാ സാഹിത്യ വേദി'''.-
വിദ്യാരംഗം കലാസാഹിത്യവേദി വളരെ വിപുലമായ ഉദ്ഘാടനത്തോടുകൂടി ഈ വർഷത്തെ കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങൾ ആരംഭിച്ചു. കുട്ടികളിലെ വായനാശീലം വർദ്ധിപ്പിക്കുന്നതിനായി പുസ്തകങ്ങൾ നൽകുകയും വായനാക്കുറിപ്പുകൾ തയ്യാറാക്കുകയും സാഹിത്യ ക്യാമ്പ്,സംഘടിപ്പിക്കുകയും ചെയ്തുവരുന്നു. സർഗ്ഗാതമക രചനകൾ, കഥ, കവിത,ശില്പശാലകൾ, സാഹിത്യ ക്യാമ്പും കുട്ടികളുടെ സാഹിത്യ അഭിരുചി വളർത്തുന്നതിനായി ക്ലാസ് തല പ്രവർത്തനങ്ങളും നടത്തി വരുന്നു. സബ് ജില്ല വിദ്യാരംഗം കലാസാഹിത്യവേദിയുടെ മത്സരങ്ങൾ വളരെ നല്ല രീതിയിൽ നമ്മുടെ സ്കൂളിൽ വച്ച് നടത്തുവാൻ കഴിഞ്ഞിട്ടുണ്ട്. | ||
| വരി 74: | വരി 75: | ||
43450_4.jpg| ലോകപരിസ്ഥിതിദിനം | 43450_4.jpg| ലോകപരിസ്ഥിതിദിനം | ||
</gallery> | </gallery> | ||
<gallery> | |||
43450_28.jpg|വൃക്ഷത്തൈ നടൽ | |||
</gallery> | |||
* ''' സയൻസ് ക്ലബ്ബ് '''
സയൻസ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥ്തിദിനത്തിൽ ജൈവവൈവിദ്യ പാർക്കിൽ പുതിയതരം ചെടികൾ വച്ചുപിടിപ്പിക്കുകയും ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിതസേന രൂപീകരിക്കുകയും ഓരോക്ലാസിനും ഓരോ പ്രവർത്തനങ്ങൾ നല്കുകയും ഇതിന്റെ ഭാഗമായി വൈദ്യുതി സംരക്ഷണം , പ്ലാസ്റ്റിക് ശേഖരണം, പരിസരം വൃത്തിയാക്കൽ , ജല സംരക്ഷണം, തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടന്നുവരികയാണ്. കൂടാതെ ഇതിന്റെ ഭാഗമായി ജൈവകീടനാശിനി കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് സ്കൂളിൽ ഉപയോഗിക്കുകയും ചെയ്തു വരുന്നു. കുട്ടികളുടെ ശാസ്ത്ര അഭിരുചിയും നിർമ്മാണോത്സുകതയും വർദ്ധിപ്പിക്കുന്നതിനും വിവിധ പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി ലിറ്റിൽ സയന്റിസ്റ്റ് എന്ന പേരിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയിയുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ പ്രവർത്തന മാതൃകകൾ തയ്യാറാക്കുകയും അത് മറ്റുള്ളവർക്ക് ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യമാണ് അടുത്ത പ്രവർത്തനം. | * ''' സയൻസ് ക്ലബ്ബ് '''
സയൻസ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥ്തിദിനത്തിൽ ജൈവവൈവിദ്യ പാർക്കിൽ പുതിയതരം ചെടികൾ വച്ചുപിടിപ്പിക്കുകയും ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിതസേന രൂപീകരിക്കുകയും ഓരോക്ലാസിനും ഓരോ പ്രവർത്തനങ്ങൾ നല്കുകയും ഇതിന്റെ ഭാഗമായി വൈദ്യുതി സംരക്ഷണം , പ്ലാസ്റ്റിക് ശേഖരണം, പരിസരം വൃത്തിയാക്കൽ , ജല സംരക്ഷണം, തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടന്നുവരികയാണ്. കൂടാതെ ഇതിന്റെ ഭാഗമായി ജൈവകീടനാശിനി കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് സ്കൂളിൽ ഉപയോഗിക്കുകയും ചെയ്തു വരുന്നു. കുട്ടികളുടെ ശാസ്ത്ര അഭിരുചിയും നിർമ്മാണോത്സുകതയും വർദ്ധിപ്പിക്കുന്നതിനും വിവിധ പഠനോപകരണങ്ങൾ നിർമ്മിക്കുന്നതിന് വേണ്ടി ലിറ്റിൽ സയന്റിസ്റ്റ് എന്ന പേരിൽ ഒരു ഗ്രൂപ്പ് ഉണ്ടാക്കുകയും പ്രവർത്തനങ്ങൾ പുരോഗമിക്കുകയും ചെയിയുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ പ്രവർത്തന മാതൃകകൾ തയ്യാറാക്കുകയും അത് മറ്റുള്ളവർക്ക് ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യമാണ് അടുത്ത പ്രവർത്തനം. | ||
* ''' വർക്ക് എക്സ്പീരിയൻസ് ക്ലബ് '''
വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തി ബീഡ്സ് വർക്ക് , മുള ഉല്പന്നങ്ങൾ,ബാഡ്മിന്റൻ നെറ്റ് , പേപ്പർ ക്രാഫ്റ്റ്, ഫബ്രിക് പെയിന്റിംഗ്, കയർ ഡോർമാറ്റ് നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്,, വ്ജിറ്റബിൾ പ്രിന്റിംഗ് , മെറ്റൽ എൻഗ്രേവിംഗ്, ഇലക്ട്രിക്കൽ വർക്ക്, അഗർബത്തി മാക്കിംഗ്. എന്നിവയിൽ പ്രത്യേക പരിശീലനം കൊടുക്കുകയും ഉപജില്ലാ, സംസ്ഥാനമേളകളിൽ പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്. | * ''' വർക്ക് എക്സ്പീരിയൻസ് ക്ലബ് '''
വർക്ക് എക്സ്പീരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തി ബീഡ്സ് വർക്ക് , മുള ഉല്പന്നങ്ങൾ,ബാഡ്മിന്റൻ നെറ്റ് , പേപ്പർ ക്രാഫ്റ്റ്, ഫബ്രിക് പെയിന്റിംഗ്, കയർ ഡോർമാറ്റ് നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്,, വ്ജിറ്റബിൾ പ്രിന്റിംഗ് , മെറ്റൽ എൻഗ്രേവിംഗ്, ഇലക്ട്രിക്കൽ വർക്ക്, അഗർബത്തി മാക്കിംഗ്. എന്നിവയിൽ പ്രത്യേക പരിശീലനം കൊടുക്കുകയും ഉപജില്ലാ, സംസ്ഥാനമേളകളിൽ പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്. | ||
| വരി 89: | വരി 93: | ||
* '''സ്പോർട്സ് ക്ലബ്ബ്'''
കടലോര കായലോരപ്രദേശങ്ങളിൽ നിന്നും വരുന്ന നല്ല കായികക്ഷമതയുള്ള ധാരാളം കുട്ടികളെ നമുക്ക് ലഭിക്കുന്നുണ്ട്. വലിയ ഒരു കളി സ്ഥലത്തിന്റെയും സ്ഥിരമായ ഒരു കായികാധ്യാപകന്റെയും അഭാവത്തിലും നിലവിൽ ഉള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, ലോക്കൽ റിസോഴ്സിന്റെ സഹായത്തോടെ എല്ലാ ദിവസവും അതിരാവിലെ കായിക പരിശീലനവും അതിനാൽ തന്നെ തുടർച്ചയായി ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടിവരുന്നു. | * '''സ്പോർട്സ് ക്ലബ്ബ്'''
കടലോര കായലോരപ്രദേശങ്ങളിൽ നിന്നും വരുന്ന നല്ല കായികക്ഷമതയുള്ള ധാരാളം കുട്ടികളെ നമുക്ക് ലഭിക്കുന്നുണ്ട്. വലിയ ഒരു കളി സ്ഥലത്തിന്റെയും സ്ഥിരമായ ഒരു കായികാധ്യാപകന്റെയും അഭാവത്തിലും നിലവിൽ ഉള്ള സൗകര്യങ്ങൾ ഉപയോഗപ്പെടുത്തി, ലോക്കൽ റിസോഴ്സിന്റെ സഹായത്തോടെ എല്ലാ ദിവസവും അതിരാവിലെ കായിക പരിശീലനവും അതിനാൽ തന്നെ തുടർച്ചയായി ഉപജില്ലയിൽ ഓവറോൾ ചാമ്പ്യൻഷിപ്പും നേടിവരുന്നു. | ||
<gallery> | |||
Example.jpg|കുറിപ്പ്1 | |||
Example.jpg|കുറിപ്പ്2 | |||
</gallery> | |||
== മാനേജ്മെന്റ് == | == മാനേജ്മെന്റ് == | ||