"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

43450 (സംവാദം | സംഭാവനകൾ)
No edit summary
43450 (സംവാദം | സംഭാവനകൾ)
No edit summary
വരി 77: വരി 77:
* ''' വർക്ക് എ​ക്സ്പീരിയൻസ് ക്ലബ് '''
വർക്ക് എ​ക്സ്പീരിയൻസ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കുട്ടികളുടെ സർഗ്ഗവാസനകൾ കണ്ടെത്തി ബീഡ്സ് വർക്ക് , മുള ഉല്പന്നങ്ങൾ,ബാഡ്മിന്റൻ നെറ്റ് , പേപ്പർ ക്രാഫ്റ്റ്, ഫബ്രിക് പെയിന്റിംഗ്, കയർ ഡോർമാറ്റ് നിർമ്മാണം, പേപ്പർ ക്രാഫ്റ്റ്,, വ്ജിറ്റബിൾ പ്രിന്റിംഗ് , മെറ്റൽ എൻഗ്രേവിംഗ്, ഇലക്ട്രിക്കൽ വർക്ക്, അഗർബത്തി മാക്കിംഗ്. എന്നിവയിൽ പ്രത്യേക പരിശീലനം കൊടുക്കുകയും  ഉപജില്ലാ, സംസ്ഥാനമേളകളിൽ പങ്കെടുപ്പിച്ച് നിരവധി സമ്മാനങ്ങൾ കരസ്ഥമാക്കാറുണ്ട്.

സ്കൂൾ തുറന്ന ആദ്യ ദിവസം തന്നെ 15 കുട്ടികൾ ഉൾപ്പെടുന്ന ഒരു ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചു. ഇതിന്റെ ഭാദമായി സ്കൂളിലെ ശുചിമുറികളെല്ലാം അണുനാശിനി ഉപയാഗിച്ചു കഴുകി വൃത്തിയാക്കി .കുട്ടികൾ കൈകഴുകുന്ന പൈപ്പിന്റെ ചുറ്റുപാടുകളെല്ലാം ബ്ലീച്ചിംഗ് പൊഡറും ലോഷനുകളും ഉപയോഗിച്ച് വൃത്തിയാക്കുകയും സോപ്പുപയോഗിച്ച് കൈകഴുകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരുദിവസത്തെ ബോധവല്ക്കരണക്ലാസ് നടത്തി ബന്ധപ്പെട്ട പോസ്റ്ററുകൾ എല്ലാക്ലാസുകളിലും പതിപ്പിച്ചു. അയൺ ഗുളികകളും വിരഗുളികകളും യഥാസമയം കുട്ടികൾക്കു നല്കുന്നു. ഫസ്റ്റ് എയ്ഡ് ബോക്സ്, സാനിറ്റ്റി നാപ്കിൻസ്, ക്ലീനിംഗ് ലോഷൻ തുയങ്ങിയവ ഹെല്ത്ത് ക്ലബ്ബിന്റെ ശേഖരണത്തിലുണ്ട്. കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുകയും ജലസാംപിൾ യഥാസമയം പരിശോധനക്കയച്ച് കുട്ടികെൽക്ക് ശുദധജല ലഭ്യത  ഉറപ്പുവരു്ത്തുന്നു.
* ''' ഹെൽത്ത് ക്ലബ്ബ്  '''
സ്കൂൾ തുറന്ന ആദ്യ ദിവസം തന്നെ 50 കുട്ടികൾ ഉൾപ്പെടുന്ന ഒരു ഹെൽത്ത് ക്ലബ്ബ് രൂപീകരിച്ചു. ഇതിന്റെ ഭാദമായി സ്കൂളിലെ ശുചിമുറികളെല്ലാം അണുനാശിനി ഉപയാഗിച്ചു കഴുകി വൃത്തിയാക്കി .കുട്ടികൾ കൈകഴുകുന്ന പൈപ്പിന്റെ ചുറ്റുപാടുകളെല്ലാം ബ്ലീച്ചിംഗ് പൊഡറും ലോഷനുകളും ഉപയോഗിച്ച് വൃത്തിയാക്കുകയും സോപ്പുപയോഗിച്ച് കൈകഴുകേണ്ടതിന്റെ ആവശ്യകതയെപ്പറ്റി ഒരുദിവസത്തെ ബോധവല്ക്കരണക്ലാസ് നടത്തി ബന്ധപ്പെട്ട പോസ്റ്ററുകൾ എല്ലാക്ലാസുകളിലും പതിപ്പിച്ചു. അയൺ ഗുളികകളും വിരഗുളികകളും യഥാസമയം കുട്ടികൾക്കു നല്കുന്നു. ഫസ്റ്റ് എയ്ഡ് ബോക്സ്, സാനിറ്റ്റി നാപ്കിൻസ്, ക്ലീനിംഗ് ലോഷൻ തുയങ്ങിയവ ഹെല്ത്ത് ക്ലബ്ബിന്റെ ശേഖരണത്തിലുണ്ട്. കിണറിലെ വെള്ളം ക്ലോറിനേറ്റ് ചെയ്യുകയും ജലസാംപിൾ യഥാസമയം പരിശോധനക്കയച്ച് കുട്ടികെൽക്ക് ശുദധജല ലഭ്യത  ഉറപ്പുവരു്ത്തുന്നു.

*  '''ഗാന്ധി ദർശൻ'''
സ്കൂൾ അധ്യയന വർഷാരംഭത്തിൽതന്നെ ഗാന്ധിദർശൻ ക്ലബ്ബ് രൂപവത്കരിക്കുകയും പ്രൗഡഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ചിത്രപ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉണ്ടായിരുന്നു. ലോഷൻ, സോപ്പ് ഇവ നിർമ്മിച്ചു. കുട്ടികൾക്ക് മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സബ് ജില്ലാതല മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങളും സ്കൂൾ കരസ്ഥമാക്കി.

"https://schoolwiki.in/ഗവ._യു_പി_എസ്_കണിയാപുരം" എന്ന താളിൽനിന്ന് ശേഖരിച്ചത്