"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |

| വരി 64: | വരി 64: | ||
* '''മലയാളം ഭാഷാക്ലബ്'''.
കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽ ഭാഷാക്ലബ് പ്രവർത്തിച്ചുവരുന്നു. 4 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 52 കുട്ടികൾ അടങ്ങുന്ന ഭാഷാ ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി സർഗ്ഗാതമക രചനകൾ നടത്തുന്നു. പതിപ്പുകൾ , സ്കൂൾപത്രം എന്നിവ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്നു. വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ എന്നിവ ഭാഷാക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു. | * '''മലയാളം ഭാഷാക്ലബ്'''.
കുട്ടികളിലെ സർഗ്ഗാതമക കഴിവുകൾ വികസിപ്പിക്കാനുതകുന്ന തരത്തിൽ ഭാഷാക്ലബ് പ്രവർത്തിച്ചുവരുന്നു. 4 മുതൽ 7 വരെ ക്ലാസുകളിലെ തെരഞ്ഞെടുക്കപ്പെട്ട 52 കുട്ടികൾ അടങ്ങുന്ന ഭാഷാ ക്ലബ് അംഗങ്ങൾ ഒരുമിച്ചുകൂടി സർഗ്ഗാതമക രചനകൾ നടത്തുന്നു. പതിപ്പുകൾ , സ്കൂൾപത്രം എന്നിവ തയ്യാറാക്കുന്നതിനുള്ള പ്രവർത്തനങ്ങളിലേർപ്പെടുന്നു. വായനാദിനം, സാഹിത്യകാരന്മാരുടെ അനുസ്മരണ ദിനങ്ങൾ എന്നിവ ഭാഷാക്ലബിന്റെ നേതൃത്വത്തിൽ ആചരിച്ചു വരുന്നു. | ||
* '''അറബിക് ക്ലബ്ബ്'''.
നമ്മുടെ സ്കൂളിൽ 1 മുതൽ 7 വരെ കലാസുകളിൽ നിന്നും താത്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി 70 അംഗങ്ങൾ ഉള്ള അറബിക് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ , അറബിക് അസംബ്ലി , അറബിക് ക്വിസ്, പോസ്റ്റർ നിർമ്മാണം, ഓരോ ക്ലാസിന്റെയും നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലബ്ബുതല പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. | * '''അറബിക് ക്ലബ്ബ്'''.
നമ്മുടെ സ്കൂളിൽ 1 മുതൽ 7 വരെ കലാസുകളിൽ നിന്നും താത്പര്യമുള്ള കുട്ടികളെ ഉൾപ്പെടുത്തി 70 അംഗങ്ങൾ ഉള്ള അറബിക് ക്ലബ്ബ് നല്ല രീതിയിൽ പ്രവർത്തിച്ചുവരുന്നു. ദിനാചരണങ്ങൾ , അറബിക് അസംബ്ലി , അറബിക് ക്വിസ്, പോസ്റ്റർ നിർമ്മാണം, ഓരോ ക്ലാസിന്റെയും നിലവാരത്തിനനുസരിച്ചുള്ള പ്രവർത്തനങ്ങൾ ഉൾപ്പെടുത്തി ക്ലബ്ബുതല പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. ENGLISH CLUB | ||
* '''ENGLISH CLUB'''.
Formed an ENGLISH club at the beginning of June itself including 50 members. Started with presenting a self introduction, conducted essay writing, poster and placard making on environment day. In the coming days there were interesting games, puzzle and the presentation of tongue twisters. An English skit connected with Hello English skit connected with Hello English programmed was presented in the 'Balasabha' . Many magazines were compiled by collecting the literary works. | |||
*''' ഗണിത ക്ലബ്ബ് '''
യു.പി.ക്ലസിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിലെ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുകയും ചെയ്യുന്നു. ഗണിത ക്വിസ്സ്, പഠനോപകരണനിർമ്മാണം, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം , പസ്സിൽസ്, നമ്പർ ചാർട്ട്, നമ്പർ നൈം, ഗണിത കേളികൾ, കടങ്കഥകൾ തുടങ്ങിയവ ക്ലബ്ബിൽ നടത്തിവരുന്നുണ്ട്. ക്ലബ്ബിൽ ആസൂത്രണം ചെയ്യുന്ന പ്രവർത്തനം ക്ലബ്ബ് അംഗങ്ങൾ ക്ലാസിലെ മറ്റു കുട്ടികളിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്തുവരുന്നു. | *''' ഗണിത ക്ലബ്ബ് '''
യു.പി.ക്ലസിലെ കുട്ടികളെ ഉൾപ്പെടുത്തി സ്കൂളിലെ ഗണിത ക്ലബ്ബ് രൂപീകരിക്കുകയും ക്ലബ്ബിന്റെ ആഭ്മുഖ്യത്തിൽ വിവിധ പ്രവർത്തനങ്ങൾ നടപ്പിലാക്കിവരുകയും ചെയ്യുന്നു. ഗണിത ക്വിസ്സ്, പഠനോപകരണനിർമ്മാണം, ജ്യാമിതീയ രൂപങ്ങളുടെ നിർമ്മാണം , പസ്സിൽസ്, നമ്പർ ചാർട്ട്, നമ്പർ നൈം, ഗണിത കേളികൾ, കടങ്കഥകൾ തുടങ്ങിയവ ക്ലബ്ബിൽ നടത്തിവരുന്നുണ്ട്. ക്ലബ്ബിൽ ആസൂത്രണം ചെയ്യുന്ന പ്രവർത്തനം ക്ലബ്ബ് അംഗങ്ങൾ ക്ലാസിലെ മറ്റു കുട്ടികളിൽ എത്തിക്കുന്നതിനുള്ള സംവിധാനങ്ങൾ ചെയ്തുവരുന്നു. | ||