"ഗവ. യു പി എസ് കണിയാപുരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 73: | വരി 73: | ||
43450_4.jpg| ലോകപരിസ്ഥിതിദിനം | 43450_4.jpg| ലോകപരിസ്ഥിതിദിനം | ||
</gallery> | </gallery> | ||
* ''' സയൻസ് ക്ലബ്ബ് ''' <br> സയൻസ് ക്ലബ്ബിന്റെ ആദ്യ പ്രവർത്തനത്തിന്റെ ഭാഗമായി പരിസ്ഥ്തിദിനത്തിൽ ജൈവവൈവിദ്യ പാർക്കിൽ പുതിയതരം ചെടികൾ വച്ചുപിടിപ്പിക്കുകയും ജൈവവൈവിധ്യ രജിസ്റ്റർ തയ്യാറാക്കുകയും ചെയ്തിട്ടുണ്ട്. ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിൽ ഹരിതസേന രൂപീകരിക്കുകയും ഓരോക്ലാസിനും ഓരോ പ്രവർത്തനങ്ങൾ നല്കുകയും ഇതിന്റെ ഭാഗമായി വൈദ്യുതി സംരക്ഷണം , പ്ലാസ്റ്റിക് ശേഖരണം, പരിസരം വൃത്തിയാക്കൽ , ജല സംരക്ഷണം, തുടങ്ങിയ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടന്നുവരികയാണ്. കൂടാതെ ഇതിന്റെ ഭാഗമായി ജൈവകീടനാശിനി കുട്ടികളുടെ നേതൃത്വത്തിൽ നിർമ്മിക്കുകയും അത് സ്കൂളിൽ ഉപയോഗിക്കുകയും ചെയ്തു വരുന്നു. സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ കുട്ടികൾ പ്രവർത്തന മാതൃകകൾ തയ്യാറാക്കുകയും അത് മറ്റുള്ളവർക്ക് ഉപയോഗപ്രദമാക്കുക എന്ന ലക്ഷ്യമാണ് അടുത്ത പ്രവർത്തനം. | |||
* '''ഗാന്ധി ദർശൻ'''<br> സ്കൂൾ അധ്യയന വർഷാരംഭത്തിൽതന്നെ ഗാന്ധിദർശൻ ക്ലബ്ബ് രൂപവത്കരിക്കുകയും പ്രൗഡഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ചിത്രപ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉണ്ടായിരുന്നു. ലോഷൻ, സോപ്പ് ഇവ നിർമ്മിച്ചു. കുട്ടികൾക്ക് മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സബ് ജില്ലാതല മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങളും സ്കൂൾ കരസ്ഥമാക്കി. | * '''ഗാന്ധി ദർശൻ'''<br> സ്കൂൾ അധ്യയന വർഷാരംഭത്തിൽതന്നെ ഗാന്ധിദർശൻ ക്ലബ്ബ് രൂപവത്കരിക്കുകയും പ്രൗഡഗംഭീരമായ ചടങ്ങോടെ ഉദ്ഘാടനം നടത്തുകയും ചെയ്തു. ചിത്രപ്രദർശനങ്ങൾ, പ്രഭാഷണങ്ങൾ എന്നിവ ഉണ്ടായിരുന്നു. ലോഷൻ, സോപ്പ് ഇവ നിർമ്മിച്ചു. കുട്ടികൾക്ക് മത്സരങ്ങൾ നടത്തി സമ്മാനങ്ങൾ വിതരണം ചെയ്തു. ഗാന്ധിജയന്തി വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. സബ് ജില്ലാതല മത്സരങ്ങളിൽ ധാരാളം സമ്മാനങ്ങളും സ്കൂൾ കരസ്ഥമാക്കി. | ||