"ഗവ.എച്ച്.എസ്.എസ് തെങ്ങമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 79: വരി 79:
||[[പ്രമാണം:.]]
||[[പ്രമാണം:.]]
|-
|-
 
</p>
|}
|}



15:57, 8 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ.എച്ച്.എസ്.എസ് തെങ്ങമം
വിലാസം
തെങ്ങമം

തെങ്ങമം പി.ഒ,
പത്തനംതിട്ട
,
690522
,
പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 - 1974
വിവരങ്ങൾ
ഫോൺ04734288071
ഇമെയിൽghsstgm@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്38105 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനംതിട്ട
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ലീഷ്
സ്കൂൾ നേതൃത്വം
പ്രിൻസിപ്പൽഎം അഷ്രഫ്
പ്രധാന അദ്ധ്യാപകൻഎൽ.അനിത
അവസാനം തിരുത്തിയത്
08-09-201838105


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




പത്തനംതിട്ട ജില്ലയിത്‍ പള്ളിക്കത്‍ ഗ്രാമപഞ്ചായത്തിത്‍ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി. പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയർമാൻ ആയിരുന്ന,പള്ളിക്കൽ ബംഗ്ളാവിൽ ശ്രീ.പങ്കജാക്ഷൻ ഉണ്ണിത്താൻ ആണ്. സ്കൂൾ സ്പോൺസറിംഗ് കമ്മിററി നിർമിച്ചു നൽകിയ 120 അടി താല്കാലിക കെട്ടിടത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു. പത്തനംതിട്ട ജില്ലയിലെ തെങ്ങമം,തോട്ടുവാ,കൈതയ്കൽ, ചെറുകുന്നം,ഇളംപള്ളിൽ, എന്ന എന്നി പ്രദേശങ്ങളും ഈ സ്കൂളിന്റെ പ്രാന്തപ്രദേശങ്ങളാണ്.. തെങ്ങമം. യു. പി. എസ്, മുണ്ടപ്പള്ളി . എസ്.കെ.വി. യു. പി. എസ് . പോരുവഴി ററി. കെ. ഡി. എം . യു.പി. എ. സ്., ആനയടി. ആർ. കെ. യു. പി. എസ്. എന്നിവ ഈ സ്ഥാപനത്തിന്റെ ഫീഡിംഗ് സ്കൂളുകളാണ്.സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പ്രദേശത്താണ് സ്കുള് പ്രവര്ത്തിക്കുന്നത്. ഭൂരിപകഷം ജനങ്ങളും കര്​ഷകരും കര്​ഷകതൊഴിലാളികളും, കശുാഅണ്ടി മേഖലയില് പണിയെടുക്കുന്നവരുമാണ് .2004-05 അദ്ധ്യയന വര്ഷത്തില് അടുര് എം.എല്.എ ​ശ്രീ.തിരുവന്ചൂര് രാധാക്രിഷ്ണന്റെ ശ്രമഫലമായി ഈ സ്ഥാപനത്തില് ഹയര് സെക്കന്ഡറി വിഭാഗം പ്രവര്ത്തനം ആരംഭിച്ചു. പ്ളസ് വണ്, പ്ളസ് ടു, വിഭാഗങ്ങളിലായി 2 ബാച്ചുക്ളില് ആയി നാലു ക്ളാസുകള് ഉണ്ട്. പത്തനംതിട്ട ജില്ലയിത്‍ പള്ളിക്കത്‍ ഗ്രാമപഞ്ചായത്തിത്‍ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി. പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയർമാൻ ആയിരുന്ന,പള്ളിക്കൽ ബംഗ്ളാവിൽ ശ്രീ.പങ്കജാക്ഷൻ ഉണ്ണിത്താൻ ആണ്. സ്കൂൾ സ്പോൺസറിംഗ് കമ്മിററി നിർമിച്ചു നൽകിയ 120 അടി താല്കാലിക കെട്ടിടത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു== ചരിത്രം ==

ഭൗതികസൗകര്യങ്ങൾ

3ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 9 ക്ലാസ് മുറികളുമുണ്ട്. വിപുലമായ കമ്പ്യൂട്ടർ ലാബും,ലൈബ്രറിയും,സയൻസ് ലാബും, ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ലഭ്യമാണ്.അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.

ചരിത്രം

പത്തനംതിട്ട ജില്ലയിത്‍ പള്ളിക്കത്‍ ഗ്രാമപഞ്ചായത്തിത്‍ 21- വാർഡിൽ സ്ഥിതി ചെയ്യുന്നഗവ.ഹയ.സെക്കൻഡറി സ്കൂൾ 1974 ൽ സ്ഥാപിതമായി. പൊതുമേഖലയിൽ മാത്രമേ സ്കുളുകൾ അനുവദിക്കുകയുള്ളൂ എന്ന അന്നത്തെ ഗവ. നയം അനുസരിച്ച് , ശ്രീ. തെങ്ങമം ബാലകൃഷ്ണൻ എം.എൽ.എ യാണ് സ്കൂൾ സ്ഥാപനത്തിന് മുൻ കൈയെടുത്തത്. സ്കൂളിന് സ്ഥലം നല്കിയത് തോട്ടുവാ ഭരണിക്കാവ് ദേവീക്ഷേത്ര ട്രസ്ററ് ചെയർമാൻ ആയിരുന്ന,പള്ളിക്കൽ ബംഗ്ളാവിൽ ശ്രീ.പങ്കജാക്ഷൻ ഉണ്ണിത്താൻ ആണ്. സ്കൂൾ സ്പോൺസറിംഗ് കമ്മിററി നിർമിച്ചു നൽകിയ 120 അടി താല്കാലിക കെട്ടിടത്തിൽ ഈ സ്ഥാപനം പ്രവർത്തനം ആരംഭിച്ചു

ഗവ.എച്ച്.എസ്.എസ് തെങ്ങമം/അദ്ധ്യാപകർ

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ ആ൪ സി
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.

1. ഗണിതശാസ്ത്രക്ലബ്ബ്

മികച്ച പ്രവർത്തനം നടത്തുന്ന ഒരു ഗണിതശാസ്ത്ര ക്ലബ്ബ് ഈ സ്ക്കൂളിലുണ്ട്. കാലാകാലങ്ങളായി ജില്ലാസംസ്ഥാന ഗണിതശാസ്ത്ര മത്സരങ്ങളിൽ കുട്ടികളെ പങ്കെടുപ്പിച്ച് ഉജ്ജ്വലമായ നേട്ടങ്ങൾ കൈവരിക്കാൻ ഗണിത ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ കൊണ്ട് സാധിച്ചിട്ടുണ്ട്. എല്ലാആഴ്ചയിലും ക്ലബ്ബ് അംഗങ്ങൾ ഒത്തുചേർന്ന് വിവിധ മത്സരങ്ങളും പ്രവർത്തനങ്ങളും നടത്തിവരുന്നു. ഗണിത മാഗസിൻ, ഗണിതി ക്വിസ്, പസ്സിലുകളുടെ അവതരണം, തുടങ്ങിയവ ക്ലബ്ബിന്റെ സ്ഥിരം പ്രവർത്തനങ്ങളിൽ ചിലതാണ്. സ്ക്കൂൾ ലൈബ്രറിയിലെ ഗണിതശാസ്ത്രപുസ്തകങ്ങളും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യവും ക്ലബ്ബ് പ്രവർത്തനങ്ങൾക്കായി ഉപയോഗിച്ചുവരുന്നു.

1. കൈയെഴുത്തു മാസിക

കുട്ടികളുടെ സർഗ്ഗ വാസനകൾ വികസിപ്പിക്കുവാനായി ഒരു കൈയെഴുത്തു മാസിക പ്രസിദ്ധീകരിച്ചു.തളിര് എന്ന മാസികയിലെ ഏതെന്നും താളുകൾ.

| [[പ്രമാണം:

]]

||[[പ്രമാണം:]] |- | [[പ്രമാണം: [[]] ]] ||[[പ്രമാണം:.]] |-

|}


  • നവപ്രഭ

/home/user/Desktop/Children's Day.jpg

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ.

1992-1994 പി.ബാലകൃഷ്ണൻ നായർ 1995-1998 പി.കെ തങ്കപ്പൻ 1999-2000 സുബൈദ ബീവി
2001-2003 ലീല രവീന്ദ്രൻ
2004-2007 തൃേസ്യാമ്മ അലക്സാണ്ട൪
2008-2009 സി ജി ശശിധര൯ നായ൪
2009-2010 പി എസ് രാധാകൃഷ്ണ൯
2010-2016 എഫ് ജമീലാ ബീവി
2016-2018 എൽ അനിത

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

തെങ്ങമം ഗോപകുമാ൪(കവി) ഡോ.റിൻജിഷ് രാജ് ഡോ.ശ്രീജ സൈന്റിസ്റ് മദനൻ

വഴികാട്ടി

{{#multimaps:9.128836, 76.671265| width=800px|zoom=16}}


"https://schoolwiki.in/index.php?title=ഗവ.എച്ച്.എസ്.എസ്_തെങ്ങമം&oldid=530994" എന്ന താളിൽനിന്ന് ശേഖരിച്ചത്