"ഗവ. എച്ച് എസ് ബീനാച്ചി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 20: | വരി 20: | ||
| പഠന വിഭാഗങ്ങൾ3= | | പഠന വിഭാഗങ്ങൾ3= | ||
| മാദ്ധ്യമം= മലയാളം | | മാദ്ധ്യമം= മലയാളം | ||
| ആൺകുട്ടികളുടെ എണ്ണം= | | ആൺകുട്ടികളുടെ എണ്ണം= 451 | ||
| പെൺകുട്ടികളുടെ എണ്ണം= | | പെൺകുട്ടികളുടെ എണ്ണം= 399 | ||
| വിദ്യാർത്ഥികളുടെ എണ്ണം= | | വിദ്യാർത്ഥികളുടെ എണ്ണം= 850 | ||
| അദ്ധ്യാപകരുടെ എണ്ണം= | | അദ്ധ്യാപകരുടെ എണ്ണം= 32 | ||
നോൺ -ടീച്ചിങ് സ്റ്റാഫ്= | നോൺ -ടീച്ചിങ് സ്റ്റാഫ്= 04 | ||
| | | | ||
| പ്രധാന അദ്ധ്യാപകൻ= ബീന എം വി | | പ്രധാന അദ്ധ്യാപകൻ= ബീന എം വി | ||
വരി 49: | വരി 49: | ||
== മുൻ സാരഥികൾ == | == മുൻ സാരഥികൾ == | ||
ശശികല എസ് | |||
#ആഗ്നസ് റീന | |||
'''സ്കൂളിലെ മുൻ അദ്ധ്യാപകർ : | '''സ്കൂളിലെ മുൻ അദ്ധ്യാപകർ : | ||
== നേട്ടങ്ങൾ == | == നേട്ടങ്ങൾ == |
15:47, 7 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
ഗവ. എച്ച് എസ് ബീനാച്ചി | |
---|---|
![]() | |
വിലാസം | |
ബീനാച്ചി ജി എച്ച് എസ് ബീനാച്ചി , 673592 , വയനാട് ജില്ല | |
സ്ഥാപിതം | 1952 |
വിവരങ്ങൾ | |
ഫോൺ | 04936 222955 |
ഇമെയിൽ | hmghsbeenachi@gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 15086 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | വയനാട് |
വിദ്യാഭ്യാസ ജില്ല | വയനാട് |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | ബീന എം വി |
അവസാനം തിരുത്തിയത് | |
07-09-2018 | Ghsbeenachi15086 |
................................
== ചരിത്രം ==വയനാടൻ ചെറുഗ്രാമമായ ബീനാച്ചി NH 212 ൽ കൊളഗപ്പാറയ്ക്കും ദൊട്ടപ്പൻ കുളത്തിനുമിടയിൽ സ്ഥിതി ചെയ്യുന്നു ബീനാച്ചിയിൽ നിലവിലുള്ള എസ്റ്റേറ്റുമായി ബന്ധപ്പെട്ടാണ് സ്ഥലനാമം ഉണ്ടായത് ഈ പ്രദേശത്തുണ്ടായിരുന്ന ആദിമനിവാസികൾ കുറുമർ, കാട്ടുനായ്ക്കർ , പണിയർ എന്നീ വിഭാഗത്തിൽപ്പെട്ടവരായിരുന്നു . ഇന്നും ബീനാച്ചി പ്രദേശത്ത് വിവിധ കോളനികളിലായി ഇവർ താമസിക്കുന്നു പട്ടാളത്തിൽ നിന്ന് വിരമിച്ച് വരുന്നവർക്ക് 7 ഏക്കർ ഭൂമിയും 2500 രൂപയും നൽകുന്ന നിയമം നിലവിലുണ്ടായിരുന്നപ്പോൾ കോളനി സ്ഥലം ലഭിച്ചവരാണ് ഭൂരിഭാഗവും രണ്ടാം നമ്പർ ബ്ളോക്ക് എന്ന് ഈ സ്ഥലം അറിയപ്പെട്ടിരുന്നു . 1952 -ൽ 1,2 ക്ലാസ്സുകളോടെ ബീനാച്ചിയിൽ കെ എൽ ലൂക്ക എന്ന വ്യക്തിയുടെ നേതൃത്വത്തിൽ വിമുക്തഭടൻമാരുടെ കുട്ടികൾക്കുവേണ്ടി പള്ളിക്കൂടം ആരംഭിച്ചത് താനൂർ സ്വദേശി ഗോവിന്ദൻകുട്ടിനായരുടെ മകനായ വേലായുധൻ നായരാണ് ആദ്യ വിദ്യാർത്ഥി ഒാലഷെഡിലായിരുന്നു സ്ക്കൂൾ പ്രവർത്തിച്ചിരുന്നത് പട്ടം താണുപിള്ള മന്ത്രിയായിരുന്ന കാലത്ത് അദ്ദേഹത്തിന്റെ ബത്തേരി സന്ദർശനവേളയിൽ സ്ക്കൂളിന്റെ ശോചനീയാവസ്ഥ ബോധ്യപ്പെട്ട് സ്ക്കൂൾ കെട്ടിടനിർമ്മാണത്തിന് ആരംഭം കുറിച്ചു ഒാലഷെഡ് ഒാടിട്ട കെട്ടിടമായി മാറി .തുടർന്ന് 1 981 - ൽ U P സ്ക്കൂളായി ഉയർത്തി 2013 -ൽ ഹൈസ്ക്കൂളായും ഉയർത്തപ്പെട്ടു .
ബീനാച്ചി പ്രദേശത്തെ ആദ്യ S S L C ജേതാവും കോളേജ് വിദ്യാഭ്യാസം നേടിയതും ഗവ. ജോലിയിൽ പ്രവേശിച്ചതും ജോസഫ് എം ജെ ആണ് പട്ടാളത്തിൽ നിന്ന് ബ്രിഗേഡിയറായി പെൻഷൻ പറ്റി ഇപ്പോൾ ബാംഗ്ളൂരിൽ സ്ഥിരതാമസമാണ് ആദ്യമായി SSLC പാസ്സായ പെൺകുട്ടി അദ്ദേഹത്തിന്റെ സഹോദരി ഡാനി ജോസഫ് ആണ് ഇന്ന് എല്ലാ അർത്ഥത്തിലും വികസനത്തിന്റെ പാതയിലാണ് ബീനാച്ചി .
ഭൗതികസൗകര്യങ്ങൾ
പാഠ്യേതര പ്രവർത്തനങ്ങൾ
- സ്കൗട്ട് & ഗൈഡ്സ്
- സയൻസ് ക്ലബ്ബ്
- ഐ.ടി. ക്ലബ്ബ്
- ഫിലിം ക്ലബ്ബ്
- ബാലശാസ്ത്ര കോൺഗ്രസ്സ്.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ഗണിത ക്ലബ്ബ്.
- സാമൂഹ്യശാസ്ത്ര ക്ലബ്ബ്.
- പരിസ്ഥിതി ക്ലബ്ബ്.
- ഗവ. എച്ച് എസ് ബീനാച്ചി/ സീഡ് ക്ലബ്.
മുൻ സാരഥികൾ
ശശികല എസ്
- ആഗ്നസ് റീന
സ്കൂളിലെ മുൻ അദ്ധ്യാപകർ :
നേട്ടങ്ങൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps:11.662329, 76.234480}}