"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
[[പ്രമാണം:34025 vijayolsavam.jpg|ലഘുചിത്രം]]
[[പ്രമാണം:34025 vijayolsavam.jpg|ലഘുചിത്രം]]


കുുട്ടികളുടെ കലാപരവും കായികപരമായ കഴിവുകൾ  വികസിപ്പിക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ  നടത്തിവരുന്നു .കുട്ടികളുടെ കലാപരവും രചനാപരവുമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനായി എല്ലാ മാസവും സാഹിത്യ സമാജവും കൂടാതെ കലോൽസവവും സംഘടിപ്പിച്ച് പ്രതിഭകളെ കണ്ടെത്തി അവർക്കാവശ്യമായ പരിശീലനം നല്കുകയും ചെയ്യുന്നു. മാർഗ്ഗംകളിക്ക് വർഷങ്ങളായി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുന്ന നമ്മുടെ സ്കൂൾ ടീം ഇതിനുദാഹരണമാണ്. ദേശീയ തലത്തിൽ ശ്രദ്ധിയ്ക്കപ്പെട്ട ഈ സ്കൂളിലെ ത്വയ്ക്കോണ്ടോ താരങ്ങൾ കായിക മികവിനു തെളിവാണ്. കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിച്ച് വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന 'ജ്ഞാന ക്വിസ്' പ്രോഗ്രാമും പ്രസംഗ പരിശീലനം നല്കുന്ന 'ഇൻജീനിയ' പ്രസംഗ മത്സരവും ഈ സ്കൂളിനെ വേറിട്ടതാക്കുന്നു.   
കുട്ടികളുടെ കലാപരവും കായികപരവുമായ കഴിവുകൾ  വികസിപ്പിക്കുന്നതിനായി വിവിധങ്ങളായ പാഠ്യേതരപ്രവർത്തനങ്ങൾ സ്കൂളിൽ  നടത്തിവരുന്നു .കുട്ടികളുടെ കലാപരവും രചനാപരവുമായ കഴിവുകൾ കണ്ടെത്തി വികസിപ്പിക്കുന്നതിനായി എല്ലാ മാസവും സാഹിത്യ സമാജവും കൂടാതെ കലോൽസവവും സംഘടിപ്പിച്ച് പ്രതിഭകളെ കണ്ടെത്തി അവർക്കാവശ്യമായ പരിശീലനം നല്കുകയും ചെയ്യുന്നു. മാർഗ്ഗംകളിക്ക് വർഷങ്ങളായി സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കുന്ന നമ്മുടെ സ്കൂൾ ടീം ഇതിനുദാഹരണമാണ്. ദേശീയ തലത്തിൽ ശ്രദ്ധിയ്ക്കപ്പെട്ട ഈ സ്കൂളിലെ ത്വയ്ക്കോണ്ടോ താരങ്ങൾ കായിക മികവിനു തെളിവാണ്. കുട്ടികളുടെ പൊതു വിജ്ഞാനം വർദ്ധിപ്പിച്ച് വിവിധ മത്സര പരീക്ഷകളിൽ പങ്കെടുക്കുന്നതിന് അവരെ പ്രാപ്തരാക്കുന്നതിനു വേണ്ടി നടത്തപ്പെടുന്ന 'ജ്ഞാന ക്വിസ്' പ്രോഗ്രാമും പ്രസംഗ പരിശീലനം നല്കുന്ന 'ഇൻജീനിയ' പ്രസംഗ മത്സരവും ഈ സ്കൂളിനെ വേറിട്ടതാക്കുന്നു.   


884

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/519954" എന്ന താളിൽനിന്ന് ശേഖരിച്ചത്