സെന്റ് മേരീസ് ജി .എച്ച് .എസ് ചേർത്തല/ക്ലാസ് മാഗസിൻ

Schoolwiki സംരംഭത്തിൽ നിന്ന്

എല്ലാ കുട്ടികളും അവരവരുടെ ക്ലാസ്സ് മാഗസിൻ തയ്യാറാക്കി സ്കൂൾ അസംബ്ലിയിൽ പ്രകാശനം ചെയ്തു. മികച്ച മാഗസിനുകൾക്ക് പ്രധാനദ്ധ്യാപകൻ ശ്രീ' കെ.വി.ജോൺ സമ്മാനങ്ങൾ വിതരണം ചെയ്തു.