"സെന്റ് മേരീസ് എച്ച് എസ്, ചേർത്തല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 27: വരി 27:
| പ്രധാന അദ്ധ്യാപകൻ=ശ്രീ. കെ വി ജോൺ
| പ്രധാന അദ്ധ്യാപകൻ=ശ്രീ. കെ വി ജോൺ
| പ്രിൻസിപ്പൽ=
| പ്രിൻസിപ്പൽ=
| പി.ടി.ഏ. പ്രസിഡണ്ട്=ജോസ് രാജ്  
| പി.ടി.ഏ. പ്രസിഡണ്ട്= ശ്രീ ജോസ് രാജ്  
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
<!-- സ്കൂൾ ചിത്രത്തിന്റെ പേര് '=' നും  പൈപ്പ് ചിഹ്നത്തിനും ഇടയിൽ നൽകുക. -->
| സ്കൂൾ ചിത്രം= 34025 school1.jpg|  
| സ്കൂൾ ചിത്രം= 34025 school1.jpg|  

13:19, 4 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം


സെന്റ് മേരീസ് എച്ച് എസ്, ചേർത്തല
വിലാസം
ചേർത്തല, ആലപ്പുഴ

ചേർത്തല പി.ഒ,
ചേർത്തല
,
688524
,
ആലപ്പുഴ ജില്ല
സ്ഥാപിതം22 - 05 - 1933
വിവരങ്ങൾ
ഫോൺ04782822795
ഇമെയിൽ34025alappuzha@gmail.com
വെബ്‍സൈറ്റ്
കോഡുകൾ
സ്കൂൾ കോഡ്34025 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലആലപ്പുഴ
വിദ്യാഭ്യാസ ജില്ല ചേർത്തല
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌ ,ഇംഗ്ളീ​ഷ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻശ്രീ. കെ വി ജോൺ
അവസാനം തിരുത്തിയത്
04-09-2018Smscherthala


പ്രോജക്ടുകൾ
തിരികെ വിദ്യാലയത്തിലേക്ക്
എന്റെ ഗ്രാമം
നാടോടി വിജ്ഞാനകോശം
സ്കൂൾ പത്രം
അക്ഷരവൃക്ഷം
ഓർമ്മക്കുറിപ്പുകൾ
എന്റെ വിദ്യാലയം
Say No To Drugs Campaign
ഹൈടെക് വിദ്യാലയം
കുഞ്ഞെഴുത്തുകൾ




ചേർത്തല നഗരത്തിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ് 'സെൻറ് മേരീസ് ഹൈ സ്കൂൾ ചേർത്തല. 1933-ൽ സ്ഥാപിച്ച ഈ വിദ്യാലയം ആലപ്പുഴ ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.മുട്ടം ഫൊറോനയുടെ കീഴിലുള്ള മൂന്നു വിദ്യാലയങ്ങളിലൊന്നാണിത്.

ചരിത്രം

1933 മെയ് ഇരുപത്തിരണ്ടാം തീയതി റവ.ഫാ. ഇത്താക്ക് പുത്തനങ്ങാടിയുടെ മേല്നോട്ടത്തില് പണിതുയര്ത്തിയ കെട്ടിടത്തില് സെന്റ് മേരീസ് മിഡില് സ്കൂള് ഫോര് ഗേള്സ് സ്ഥാപിതമായി. അന്നത്തെ മാനേജര് റവ. ഫാ. കുരുവിള ആലുങ്കരയും പ്രധാന അധ്യാപിക ശ്രീമതി അന്നക്കുട്ടി കളരിക്കലും ആയിരുന്നു. പെണ്കുട്ടികള്ക്കു വേണ്ടി ഒരു വിദ്യാലയം എന്ന ചേര്ത്തലക്കാരുടെ ചിരകാല സ്വപ്നം അങ്ങനെ സാക്ഷാത്കരിക്കപ്പെട്ടു. 1949 ജൂണ് ഒന്നാം തീയതി E M SCHOOL, ഹൈസ്കൂളായി ഉയര്ത്തപ്പെട്ടു. 40 കുട്ടികളുള്ള ഒരു ഡിവിഷന് മാത്രമായി ആരംഭിച്ച ഈ വിദ്യാലയം ഇപ്പോള് 1341 കുട്ടികളുള്ള 33 ഡിവിഷനുമുള്ള വിദ്യാലയമായി ദ്രുതഗതിയില് വള൪ന്നു കൊണ്ടിരിക്കുന്നു.

ഭൗതികസൗകര്യങ്ങൾ

രണ്ടേക്കർ ഭൂമിയിലാണ് ഈ വിദ്യാലയം സ്ഥിതി ചെയ്യുന്നത്.അപ്പർ പ്രൈമറിയ്ക്കും ഹൈസ്കൂളിനുമായി അഞ്ചു കെട്ടിടങ്ങളിലായി മുപ്പത്തിമൂന്നു ക്ലാസ് മുറികളും മൂന്നു ലാബുകളുമുണ്ട്.സയൻസ് ലാബ് കുട്ടികളുടെ പരീക്ഷണനിരീക്ഷണങ്ങൾക്കനുയോജ്യമായി രൂപപ്പെടുത്തിയിരിക്കുന്നു.കുട്ടികളുടെ പഠനോപകരണങ്ങളുടെ ലഭ്യതയ്ക്കുവേണ്ടി സജീവമായ ഒരു സ്റ്റോറുണ്ട്.പൊതുപരിപാടികൾ നടത്തുന്നതിനുവേണ്ടി സ്കൂൾ ഗ്രൗണ്ടിൽ ഓപ്പൺ എയർ ഓഡിറ്റോറിയമുണ്ട്. കോംപൗണ്ടിനുള്ളിലും പുറത്തുമായി കുട്ടികളുടെ കായികപരിശീലനത്തിനനുയോജ്യമായ രണ്ടു കളിസ്ഥലങ്ങളുണ്ട്. എല്ലാ ക്ലാസ്റൂമുകളിലും ലൗഡ് സ്പീക്കർ സംവിധാനമുണ്ട്. കുട്ടികളുടെ വായനാശീലം വർദ്ധിപ്പിക്കുന്നതിനും റഫറൻസ് നടത്തുന്നതിനുമായി നല്ല ഒരു ലൈബ്രറിയും വായനാമുറിയുമുണ്ട്. ഹൈസ്കൂളിനും അപ്പർ പ്രൈമറിയ്ക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം മുപ്പത്തിയഞ്ചോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവർത്തനങ്ങൾ

  • സ്കൗട്ട് & ഗൈഡ്സ്.
  • ഇംഗ്ലീഷ് ക്ലബ്ബ്
  • പരിസ്ഥിതി ക്ലബ്ബ്
  • മ്യൂസിക് ക്ലബ്ബ്
  • സോഷ്യല് സയന്സ് ക്ലബ്ബ്
  • ആരോഗ്യ ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • പ്രവൃത്തി പരിചയ ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐ ടി ക്ലബ്ബ്
  • സ്പോര്ട്സ്

വിജയോൽസവം'

              2018 എസ് എസ് എൽ സി യ്ക്ക് മികച്ച വിജയം  നേടിയ  കുട്ടികൾക്കുള്ലള അനുമോദനം

കായികപരമായ കഴിവ് വികസിപ്പിക്കുന്നതിനായി സ്കൂളിൽ സ്പോ൪ട്സ് നടത്തിവരുന്നു . നവംബർ മാസം 24-25 തീയതികളില‍് സ്കൂളിൽ സ്പോർട്സ് നടന്നു. 'പ്രവർത്തന ഘടന ‍ഞങ്ങളുടെ സ്കൂളിൽ ഐ ടി ക്ലബിന്റെ ആഭിമുഖ്യത്തിൽ ഐ സി റ്റി വർക്ക് ഷോപ്പ് എന്ന കോഴ്സ് നടന്നു. ഇതിന്റെ ആദ്യത്തെ ബാച്ചിന്റെ ക്ലാസ്സ് ഓണം വെക്കേഷന് നടന്നു .അത് വിജയകരമായി പൂർത്തിയായി.രണ്ടാമത്തെ ബാച്ച് 2010 Dec 28-29 തിയതികളിൽ നടന്നു.മൂന്നാമത്തെ ബാച്ചിന്റെ ക്ലാസ്സ് 30-31തിയതികളിലും നടന്നു.അതോടെ ഞങ്ങളുടെ സ്കൂളിലെ ഐ സി റ്റി വർക്ക് ഷോപ്പ് എന്ന കോഴ്സ് വിജയകരമായി പരിയവസാനിച്ചു.ഇതിൽ നിന്നും ലഭിച്ച പുത്തനറിവുകൾ മറ്റു കുട്ടികൾക്കും പകർന്നു നൽകുന്നതിനുള്ള പരിശ്രമത്തിലാണ് ഞങ്ങളിപ്പോൾ.....................................

  • സയൻസ് ക്ലബ്ബ്

ഓരോക്ളാസിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ട കുട്ടികൾ അടങ്ങുന്ന ഐ.ടി ക്ലബ്ബിന്റെ നേതൃത്വത്തിലാണ്‌ ഇതിന്റെ പ്രവർത്തനം. ടീം അംഗങ്ങളാണ് എസ്.ഐ.ടി.സിമാരെ തിരഞ്ഞെടുക്കുക. ഐ.ടി ക്ലബ്ബിനിയന്ത്രണത്തിനായി ഒരു കൺവീനറും ഉണ്ട്. ഒരു ഐ.ടി അധ്യാപകൻ അല്ലെങ്കിൽ അദ്ധ്യാപിക ആയിരിക്കും കൺവീനർ. ഒൻപതാം ക്ലാസിൽ പഠിയ്ക്കുന്ന ജോഫി.ജെ.ഫ്രാൻസിസും ആൻസ്മരിയയും(എസ്.ഐ.ടി.സി), ഐ.ടി. അദ്ധ്യാപിക ശ്രീമതി മിനി തോമസുമാണ് ഈ വർഷത്തെ ഐ.ടി ക്ലബ്ബ് സാരഥികൾ. ശാസ്ത്രപ്രദർശങ്ങൾ: right |thumb

സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ എല്ലാവർഷവും നിരവധി ശാസ്ത്രപ്രദർശനങ്ങൾ സംഘടിപ്പിയ്ക്കാറുണ്ട്. കുട്ടികളുടെ ആശയങ്ങൾ ബന്ധപ്പെട്ട അദ്ധ്യാപകരുടെ മേൽനോട്ടത്തിൽ പ്രാവർത്തികമാക്കുക എന്നതാണ്‌ ഈ പ്രദർശനങ്ങളുടെ ലക്ഷ്യം. വർക്കിങ്ങ് മോഡലുകൾ, സ്റ്റിൽ മോഡലുകൾ, ഔഷധസസ്യങ്ങൾ തുടങ്ങിയവയുടെ പ്രദർശങ്ങൾ നടത്താറുണ്ട്‌. ശാസ്ത്ര പ്രദാർശനങ്ങളിൽ മികച്ചവയെ തിരഞ്ഞെടുത്തു സമ്മാനം നൽകുന്നതോടൊപ്പം തന്നെ അവയെ മികച്ചതാക്കുന്നതിനുള്ള നിർദ്ദേശങ്ങളും നൽകുന്നു. ഈ വസ്തുക്കളാണ്‌ പിന്നിട് ജില്ലാശാസ്ത്രപ്രദർശനങ്ങൾക്ക്‌ അയക്കുക.

പ്രവർത്തനങ്ങൾ

നോട്ടീസ് ബോർഡ്‌: ദിനംപ്രതി പോസ്റ്ററുകളും, ശാസ്ത്രകുറിപ്പുകളും പ്രത്യക്ഷപ്പെടുന്ന നോട്ടീസ് ബോർഡിൽ നിന്ന് തുടങ്ങാം. ശാസ്ത്രദിനങ്ങൾ, അവാർഡുകൾ, കാലികപ്രാധാന്യമുള്ള ശാസ്ത്രവിശേഷങ്ങൾ തുടങ്ങിയവയാൽ സമ്പന്നമാണ്‌ ഈ നോട്ടിസ് ബോര്ഡ്. ഇതിലേയ്ക്കുള്ള വിവരങ്ങളും, പേപ്പർ കട്ടിങ്ങുകളും ശേഖരിയ്ക്കുന്ന ജോലി കുട്ടികളും അദ്ധ്യാപരും ചേർന്നാൺ നിർവഹിക്കുന്നത്. പലചർച്ചകളുടെയും പ്രവർത്തനങ്ങളുടെയും തുടക്കമാണ്‌ ഈ നോട്ടീസ് ബോഡ് എന്നു പറയുന്നതിൽ തെറ്റില്ല.

പ്രവർത്തനങ്ങൾ

മാനേജ്മെന്റ്

നമ്മുടെ മുന് മാനേജര്മാർ

  1. റവ.ഫാ.ഇത്താക്ക് പുത്തനങ്ങാടി
  2. റവ.ഫാ.കുരുവിള ആലുങ്കര
  3. റവ.ഫാ.ജോസഫ് കോയിക്കര
  4. റവ.ഫാ.ജോസഫ് വിതയത്തിൽ
  5. റവ.ഫാ.ജോസഫ് വട്ടയ്ക്കാട്ടുശ്ശേരി
  6. റവ.ഫാ.ഡൊമിനിക് കോയിക്കര
  7. റവ.ഫാ.മാത്യു കമ്മട്ടിൽ
  8. മോണ്: ജോസഫ് പാനികുളം
  9. റവ.ഫാ.ജോണ് പയ്യപ്പള്ളി
  10. മോണ്:എബ്രഹാം .ജെ.കരേടൻ
  11. റവ.ഫാ.ആന്റണി ഇലവംകുടി
  12. റവ.ഫാ.പോള് കല്ലൂക്കാരൻ
  13. മോണ്: ജോര്ജ് മാണിക്കനാംപറമ്പിൽ
  14. റവ.ഫാ.ജോസഫ് നരയംപറമ്പിൽ
  15. റവ.ഫാ.ജോസ് തച്ചിൽ
  16. റവ.ഫാ.ജോൺ തേയ്ക്കാനത്ത്
  17. റവ.ഫാ.കുര്യാക്കോസ് ഇരവിമംഗലം
  18. റവ.ഫാ.സെബാസ്റ്റ്യന് മാണിക്കത്താൻ
  19. റവ.ഫാ.ജോസ് ഇടശ്ശേരി
  20. റവ.ഡോ. പോൾ വി മാടൻ

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :

  • സിസ്റ്റര് മേരി വിസിറ്റേഷന്
  • ശ്രീമതി. എ.ജെ.ശോശാമ്മ
  • ശ്രീമതി. കത്രീനാമ്മ അഗസ്റ്റിന്
  • ശ്രീമതി. എ.ജെ.റോസമ്മ
  • ശ്രീമതി. എം. ശ്രീമതിയമ്മ
  • ശ്രീമതി..കെ.എ.ലിസമ്മ
  • ശ്രീമതി. കെ.എം.കുട്ടിയമ്മ
  • ശ്രീമതി. പി.വി.കൊച്ചുത്രേസ്യാമ്മ
  • ശ്രീമതി. വി.കെ.അന്നമ്മ
  • ശ്രീ.കെ.ഇ.തോമസ്സ്
  • ശ്രീമതി. റോസ്സമ്മ ജോസഫ്
  • ശ്രീ.വര്ക്കി.ജെ.കുന്നുംപുറം
  • സിസ്റ്റര് മേബിള് മേരി
  • ശ്രീമതി. സി .റ്റി ആനീസ്
  • ശ്രീമതി. ജെസ്സി ആന്റണി
  • .ശ്രീമതി. ഷൈനിമോൾ ടി എ

പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

  • പ്രശസ്ത സിനിമാതാരം കുമാരി രാധിക (സിനിമാതാരം)

സിസി ജേക്കബ്ബ് (ജേർണലിസ്റ്റ്) അഡ്വ. ജഗദംബ ഗായത്രി മീര മുരളി

വഴികാട്ടി

{{#multimaps: 9.684309, 76.3382368 | width=800px | zoom=16 }}

പാഠ്യേതര പ്രവർത്തനങ്ങൾ