ഉള്ളടക്കത്തിലേക്ക് പോവുക

"എ.എൽ.പി.എസ് കോണോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
47216 (സംവാദം | സംഭാവനകൾ)
No edit summary
47216 (സംവാദം | സംഭാവനകൾ)
No edit summary
വരി 95: വരി 95:
[[പ്രമാണം:7136.gif|thumb|600px]]
[[പ്രമാണം:7136.gif|thumb|600px]]

* [[{{PAGENAME}} / സ്‍നേഹപൂർവ്വം|സ്‍നേഹപൂർവ്വം]]
* [[{{PAGENAME}} / സ്‍നേഹപൂർവ്വം|സ്‍നേഹപൂർവ്വം]]

* [[{{PAGENAME}} / സ്‍ക‍ൂൾ തപാലാപ്പീസ്.|സ്‍ക‍ൂൾ തപാലാപ്പീസ്]]

* [[{{PAGENAME}} / സ്‍ക‍ൂൾ തപാലാപ്പീസ്.|സ്‍ക‍ൂൾ തപാലാപ്പീസ്]]
* [[{{PAGENAME}} / പ്രഭാതഭക്ഷണ വിതരണ പദ്ധതി.|പ്രഭാതഭക്ഷണ വിതരണ പദ്ധതി]]

* [[{{PAGENAME}} / അരങ്ങ്.|അരങ്ങ്]]

* [[{{PAGENAME}} / പ്രഭാതഭക്ഷണ വിതരണ പദ്ധതി.|പ്രഭാതഭക്ഷണ വിതരണ പദ്ധതി]]
* [[{{PAGENAME}} / ലക്ഷ്യ പാരൻറ്സ് ക്വിസ്.|ലക്ഷ്യ പാരൻറ്സ് ക്വിസ്]]

* [[{{PAGENAME}} / ഹോണസ്റ്റി ഷോപ്പ്.|ഹോണസ്റ്റി ഷോപ്പ്]]

* [[{{PAGENAME}} / അരങ്ങ്.|അരങ്ങ്]]
* [[{{PAGENAME}} / നാടൻ കായികമേള.|നാടൻ കായികമേള]]

* [[{{PAGENAME}} / സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ്.|സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ്]]

* [[{{PAGENAME}} / ലക്ഷ്യ പാരൻറ്സ് ക്വിസ്.|ലക്ഷ്യ പാരൻറ്സ് ക്വിസ്]]

* [[{{PAGENAME}} / ഹോണസ്റ്റി ഷോപ്പ്.|ഹോണസ്റ്റി ഷോപ്പ്]]

* [[{{PAGENAME}} / നാടൻ കായികമേള.|നാടൻ കായികമേള]]

* [[{{PAGENAME}} / സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ്.|സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ്]]

* [[{{PAGENAME}} / സുഭിക്ഷം.| സുഭിക്ഷം ]]
* [[{{PAGENAME}} / സുഭിക്ഷം.| സുഭിക്ഷം ]]

14:29, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം

എ.എൽ.പി.എസ് കോണോട്ട്
വിലാസം
കോണോട്ട്

കോണോട്ട്.പി.ഒ,കുന്ദമംഗലം വഴി,കോഴിക്കോട്

673571
സ്ഥാപിതം1941
വിവരങ്ങൾ
ഫോൺ04952811940
ഇമെയിൽkonottschool@gmail.com
കോഡുകൾ
സ്കൂൾ കോഡ്47216 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകോഴിക്കോട്
വിദ്യാഭ്യാസ ജില്ല താമരശ്ശേരി
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
പഠന വിഭാഗങ്ങൾ
എൽ.പി

യു.പി
മാദ്ധ്യമംമലയാളം‌
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻസീന.സി
അവസാനം തിരുത്തിയത്
03-09-201847216

പ്രോജക്ടുകൾ

ആമുഖം

കോഴിക്കോട് നഗരത്തിൽ നിന്ന് 14 കിലോമീറ്റർ പരിധിയിൽ കുരുവട്ടൂർ ഗ്രാമ പഞ്ചായത്തിലെ പൂന‍ൂർ പുഴയോട് ചേർന്നുളള കോണോട്ട് എന്ന പ്രകൃതി മനോഹരമായ ഗ്രാമത്തിലാണ് ഈ കൊച്ചുവിദ്യാലയം.വാനരക്കൂട്ടങ്ങൽ നിറഞ്ഞ തുറയിൽ ക്ഷേത്രകോട്ടയും വിശാലമായ നെൽവയലുകളും പ്രക‍‌ൃതിമനോഹരമായ മൈലാടിമലയും ഈ വി‍ദ്യാലയ പരിസരത്തെ മനോഹരിയാക്കുന്ന‍ു.1941ൽ സ്ഥാപിതമായ ഈ വിദ്യാലയത്തിലൂടെ അനേകം തലമുറകൾ അറിവിന്റെ ആദ്യ മുകുളങ്ങൾ കരസ്ഥമാക്കി.1മുതൽ4വരെയുളള പ്രൈമറിക്ലാസുകളും പി.ടി.എയുടെ നിയന്ത്രണത്തിലുളള പ്രീ-പ്രൈമറി ക്ലാസുകളിലുമായി 97കുട്ടികൾ ഈ വിദ്യാലയത്തിൽ പഠനം നടത്തുന്നു.നഴ്‍സറി ക്ലാസിലടക്കം8അധ്യാപകർ ഇവിടെ ജോലിചെയ്യുന്നു.മാനേജ്‍മെൻറ്,പി.ടി.എ, മദർ പി.ടി.എ ,എസ്.എസ്.ജി തുടങ്ങി എല്ലാകൂട്ടായ്‍മകളും ശക്തമായ പിന്തുണയോടെ ഈ വിദ്യാലയത്തിൻറെ പുരോഗതിക്കും ഗുണമേന്മക്കും വേണ്ടി പ്രവർത്തിക്കുന്നു

ചരിത്രം

ശ്രീ.കരിപ്രത്ത് അപ്പ‍ുമാസ്റ്റർ,സ്‍ക‍ൂൾ സ്ഥാപകൻ

1941 കാലഘട്ടത്തിൽ വിദ്യാഭ്യാസവ്യവസ്ഥിതി പിന്നോക്കം നിന്നിരുന്ന ഒരു കാലഘട്ടത്തിലാണ് ഈ കൊച്ചുവിദ്യാലയം പിറവിയെടുത്തത്.അതിനും വർഷങ്ങൾക്ക് മുമ്പേ ചെലവൂർ പുഴക്കരയിൽ എലിമെൻററി സ്‍ക‍ൂളായി ഈ വിദ്യലയം പ്രവർത്തിച്ചിരുന്നെന്നും പിന്നീട് എയ്ഡഡ് സ്കൂളായി ഇവിടേക്ക് മാറ്റി സ്ഥാപിക്കുകയായിരുന്നെന്നും അഭിപ്രായമുണ്ട്.മറ്റു പ്രദേശങ്ങളിൽനിന്നും വേർത്തിരിക്കപ്പെട്ടുകൊണ്ട് പുഴകളാൽ ചുറ്റപ്പെട്ട് ഒരു തുരുത്ത്പോലെ അന്യം നിന്ന ഈ ഗ്രാമപ്രദേശത്തിൻറ വിദ്യാഭ്യാസപുരോഗതി ലക്ഷ്യംവെച്ച് നാട്ടുപ്രമാണിയും സാമൂഹ്യപ്രവര്ത്തകനുമായ ശ്രീ.കരിപ്രത്ത് അപ്പുമാസ്റ്ററാണ് ഈപ്രദേശത്തിൻറെ വിദ്യഭ്യാസപുരോഗതിക്ക് തുടക്കം കുറിച്ച ഈ വിദ്യാലയമാറ്റത്തിന് ശ്രമം നടത്തിയത് .തുടക്കത്തില് ഒന്ന് മുതൽ അഞ്ചാംക്ലാസ് വരെയായി നൂറിലേറെ കുട്ടികൾ ഇവിടെ പഠനം നടത്തിയിരുന്നു.1962 മ‍ുതൽ നാലാം ക്ലാസ് വരെയായി ചുരുങ്ങി.1972 മുതൽ അറബിക് പഠനം ആരംഭിച്ചു.ആദ്യമായി സ്കൂളിൽ ചേർന്നത് ടി.പി.അപ്പുണ്ണിനായർ എന്ന വിദ്യാർത്ഥിയായിരുന്നു.അന്നത്തെ ഹെഡ്മാസ്റ്റരും മാനേജറ‍ും കരിപ്രത്ത് അപ്പുമാസ്റ്റർ ആയിരുന്ന‍ു .ഒറ്റമ‍ുറി ഓലഷെഡ്ഡായിട്ടായിരുന്നു ക്ലാസ്‍മുറികള് ഉണ്ടായിരുന്നത്.കാലക്രമേണ മാറിമാറി വന്ന പി.ടി.എകളുടെയും നാട്ടുകാരുടെയും പൂർണ്ണസഹകരണത്തോടെ സ്കൂൾസൗകര്യങ്ങൾ വിപുലപ്പെടുത്തുകയായിരുന്നു.ശ്രീ .കണ്ടപ്പൻ മാസ്റ്റർ ,അച്യുതൻ മാസ്റ്റർ,ശ്രീ കേളുക്കുട്ടി മാസ്റ്റർ ,ശ്രീ രാഘവൻ മാസ്റ്റർ,ശ്രീധരൻ മാസ്റ്റർ ,സ്വാമി മാസ്റ്റർ,സോമൻ മാസ്റ്റർ ,ദാമോദരൻ മാസ്റ്റർ,അബ്ദുല്ല മാസ്റ്റർ,ശ്രീമതി.ജയലക്ഷ്മി ടീച്ചർ,വിജയമ്മ ടീച്ചർ ,സത്യഭാമ ടീച്ചർ,ഗിരിജ ടീച്ചർ,പ്രസന്ന ടീച്ചർ..തുടങ്ങിയവർ ഇവിടത്തെ മുൻ അദ്ധ്യാപകനായിരുന്നു.ഇപ്പോഴത്തെ ഹെഡ്മിസ്ട്രസ് സീനടീച്ചർ ആണ്..നിരവധി മേഖലകളില് പ്രശസ്തരായ അനേകം വ്യക്തിത്വങ്ങള് ഈ വിദ്യാലയത്തിലൂടെ അറിവിന്റ ആദ്യാക്ഷരം നുകര്ന്ന് കടന്നുപോയിട്ടുണ്ട്.സർക്കാറിൻറെയും ഗ്രാമപഞ്ചായത്തിൻറയും പൂർവ്വവിദ്യാർത്ഥികളുടെയും മറ്റു സന്നദ്ധസംഘടനകളുടെയും നിരവധി പദ്ധതികൾ ഇവിടെ നടപ്പിൽവരുത്തിയിട്ടുണ്ട്.2015-16അധ്യയനവർഷം സ്കൂളിന്റെ പ്ലാറ്റിനംജൂബിലി ആഘോഷംനിരവധി പരിപാടികളോടെ ആഘോഷിക്കുകയുണ്ടായി. ഇൻറർനെറ്റ് സൗകര്യങ്ങളോടെയുളള 5 കംപ്യൂട്ടറുകളുളള ഒരുകമ്പൃട്ടർലാബും ശിശുസൗഹൃദ ക്ലാസ് മുറികളും വിശാലമായ വായനപ്പുരയും ഈ വിദ്യാലയത്തിനുണ്ട്.പ്രവർത്തനസജ്ജമായ വിവിധ ക്ലബ്ബുകളും പഠനപാഠ്യേതര പ്രവർത്തനങ്ങളും സജീവമായി നടന്നുവരുന്നു

മുൻ സാരഥികൾ
പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
ഓർമ്മചിത്രങ്ങൾ

സാരഥികൾ

മാനേജ്‍മെന്റ്
പി.ടി.എ
അദ്ധ്യാപകർ
വിദ്യാർഥിസഭ

ഭൗതികസൗകരൃങ്ങൾ

കെട്ടിടസൗകര്യം  ശിശുസൗഹൃദം  വായനപ്പുര ലൈബ്രറി സംവിധാനം
ജൈവവൈവിധ്യഉദ്യാനം ഐ.ടി. പഠനസാധ്യതകൾ പാചകപ്പുര

മികവുകൾ

*  ശാസ്ത്രമേള
* ക്വിസ്‍മത്സരവിജയങ്ങൾ
* നല്ലപാഠം
* കാർഷികപുരസ്‍ക്കാരങ്ങൾ
* മികവുത്സവ വിജയം

സ്‌കൂൾക്ലബുകൾ

അക്കാദമിക പ്രവർത്തനങ്ങൾ

വാസുമാസ്റ്റർ എൻഡോവ്മെൻറ്
ഫീൽഡ് ട്രിപ്പുകൾ
സ്‍കൂൾ റേഡിയോ
അക്ഷരവെളിച്ചം

പാഠ്യേതര പ്രവർത്തനങ്ങൾ

* സ്‍നേഹപൂർവ്വം
* സ്‍ക‍ൂൾ തപാലാപ്പീസ്
* പ്രഭാതഭക്ഷണ വിതരണ പദ്ധതി
* അരങ്ങ്
* ലക്ഷ്യ പാരൻറ്സ് ക്വിസ്
* ഹോണസ്റ്റി ഷോപ്പ്
* നാടൻ കായികമേള
* സ്‌കൂൾ ലീഡർ തെരഞ്ഞെടുപ്പ്
* സുഭിക്ഷം

ദിനാചരണങ്ങൾ

എല്ലാ ദിനാചരങ്ങളും വളരെ ഭംഗിയായി ആചരിച്ചു വരുന്നു. സ്കൂൾ അസംബ്ലിയിൽ കുട്ടികൾക്ക് പ്രസ്തുത ദിവസത്തിൻെറ പ്രാധാന്യവും പ്രത്യേകതയും വിശദീകരിച്ച് കൊടുക്കുന്നു. അതാത് ദിവസത്തിൻെറ പ്രത്യേകത ഉൾപ്പെടുത്തി ക്വിസ് പ്രോഗ്രാം, മത്സരങ്ങൾ തുടങ്ങിയ പല പ്രോഗ്രോമുകളും സംഘടിപ്പിച്ച് കുട്ടികളിൽ വ്യക്തമായ അവബോധമുണ്ടാക്കാൻ സാധിക്കുന്നു

2017-18

2018-19

കാർഷികം

ഗ്യാലറി

പ്രസിദ്ധീകരണങ്ങൾ

ക‍ൂട‌ുതൽ അറിയാൻ

വഴികാട്ടി

{{#multimaps:11.3022278,75.8513245|width=800px|zoom=12}}

"https://schoolwiki.in/index.php?title=എ.എൽ.പി.എസ്_കോണോട്ട്&oldid=514562" എന്ന താളിൽനിന്ന് ശേഖരിച്ചത്