"യു പി എസ്സ് പുളിമാത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
വരി 37: | വരി 37: | ||
പ്രിൻസിപ്പൽ= | | പ്രിൻസിപ്പൽ= | | ||
പ്രധാന അദ്ധ്യാപകൻ= എസ്സ്.ജയശ്രി| | പ്രധാന അദ്ധ്യാപകൻ= എസ്സ്.ജയശ്രി| | ||
പി.ടി.ഏ. പ്രസിഡണ്ട്= | പി.ടി.ഏ. പ്രസിഡണ്ട്= റീന.കെ | | ||
സ്കൂൾ ചിത്രം=[[പ്രമാണം:UPSPULIMATH.JPG|thumb|സ്കൂൾ ചിത്രം]]| | സ്കൂൾ ചിത്രം=[[പ്രമാണം:UPSPULIMATH.JPG|thumb|സ്കൂൾ ചിത്രം]]| | ||
}} | }} | ||
വരി 51: | വരി 51: | ||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == സ്കൂള് പ്റവേശനോത്സവം ഭംഗിയായി നടന്നു. പരിസ്ഥിതി ദിനത്തില് പ്രതിജ്‍ ,പോസ്റ്റ൪ നി൪മ്മാണം തൈകള് നടീല്, വിതരണം തൂടങ്ങിയവ നടന്നു. വായനാദിനവുമായി ബന്ധപ്പെട്ട് ക്വിസ്, വായനാമത്സരം, ലൈബ്രറി പരിചയം തുടങ്ങിയവ നടന്നു. | ||
[[ചിത്രം:library.jpeg]] | [[ചിത്രം:library.jpeg]] | ||
<font color=purple> | <font color=purple> | ||
* ക്ലാസ് മാഗസിൻ. മലയാളം, ഇംഗ്ളീഷ് മാഗസിനുകള് (പകാശനം ചെയ്തു. | * ക്ലാസ് മാഗസിൻ. മലയാളം, ഇംഗ്ളീഷ് മാഗസിനുകള് (പകാശനം ചെയ്തു. |
12:50, 3 സെപ്റ്റംബർ 2018-നു നിലവിലുണ്ടായിരുന്ന രൂപം
യു പി എസ്സ് പുളിമാത്ത് | |
---|---|
വിലാസം | |
പൂളിമാത്ത് പൂളിമാത്ത് ,പൂളിമാത്ത് .പി.ഒ , 695612 , തിരുവനന്തപുരം ജില്ല | |
സ്ഥാപിതം | 01 - 06 - 1950 |
വിവരങ്ങൾ | |
ഫോൺ | 04702836259 |
ഇമെയിൽ | pulimathups @gmail.com |
കോഡുകൾ | |
സ്കൂൾ കോഡ് | 42456 (സമേതം) |
വിദ്യാഭ്യാസ ഭരണസംവിധാനം | |
റവന്യൂ ജില്ല | തിരുവനന്തപുരം |
വിദ്യാഭ്യാസ ജില്ല | ആറ്റിങ്ങൽ |
സ്കൂൾ ഭരണ വിഭാഗം | |
സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
പഠന വിഭാഗങ്ങൾ | എൽ.പി |
മാദ്ധ്യമം | മലയാളം |
സ്കൂൾ നേതൃത്വം | |
പ്രധാന അദ്ധ്യാപകൻ | എസ്സ്.ജയശ്രി |
അവസാനം തിരുത്തിയത് | |
03-09-2018 | 42456 |
തിരുവനതപുരം ജില്ലയിൽ പുളിമാത്ത്ൽ ഗ്രാമപഞ്ചായത്തിൽ പുളിമാത്ത്ഠൗണിന്റെ ഹൃദയഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു എയിഡഡ്റ്വിദ്യാലയമാണ് പുളിമാത്ത് യുപി സ്കൂൾ, പുളിമാത്ത'. 1950-51ൽ സ്ഥാപിച്ച ഈ വിദ്യാലയം ജില്ലയിലെ ഏറ്റവും നല്ല വിദ്യാലയങ്ങളിലൊന്നാണ്. ഈസ്കൂൾ കേരളത്തിലെ ആദ്യകാല വിദ്യാലയങ്ങളിലൊന്നാണ്. ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ കിളിമാനൂർ ഉപജില്ലയിലാണ് ഈ സ്കൂൾ. മികച്ച അക്കാദമിക പ്രവർത്തനവും ഭൗതികസാഹചര്യങ്ങളും ഒരുക്കി ഒരു ദേശത്തിന്റെ വിദ്യാഭ്യാസവും സംസ്കാരവും ഉയർത്തുന്നതിനുള്ള ജാഗരൂകമായ പ്രവർത്തനം, പഠനാനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ദിനാചരണങ്ങൾ, വിവിധ ക്ലബ്ബുകളുടെ പ്രവർത്തനങ്ങൾ എന്നിവയിലൂടെ ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികൾക്ക് ലഭ്യമാകുന്നു. മികച്ച അദ്ധ്യാപക-രക്ഷാകർതൃ കൂട്ടായ്മ, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നിസ്സീമമായ സഹകരണങ്ങൾ ഇവയൊക്കെ സ്‌കൂളിന്റെ പ്രവർത്തനങ്ങളെ സുഗമമാക്കുന്നു.
ചരിത്രം
1950 ലാണ് ഈ വിദ്യാലയം സ്ഥാപിതമായത്. സ്കൂൾ സ്ഥാപകനായ ശ്റീ.പി.എ൯.കൃഷ്ണപിള്ളയുടെ മക൯ ശ്റി.മാധവക്കുറുപ്പ് ആയിരുന്നു മാനേജ൪.പുളിമാത്ത് കൃഷ്ണവിലാസത്തില് ശ്റീ എം.ബാലകൃഷ്ണ൯ നായരാണ് ഇപ്പോഴത്തെ മാനേജ൪.
== പാഠ്യേതര പ്രവർത്തനങ്ങൾ == സ്കൂള് പ്റവേശനോത്സവം ഭംഗിയായി നടന്നു. പരിസ്ഥിതി ദിനത്തില് പ്രതിജ്‍ ,പോസ്റ്റ൪ നി൪മ്മാണം തൈകള് നടീല്, വിതരണം തൂടങ്ങിയവ നടന്നു. വായനാദിനവുമായി ബന്ധപ്പെട്ട് ക്വിസ്, വായനാമത്സരം, ലൈബ്രറി പരിചയം തുടങ്ങിയവ നടന്നു.
- ക്ലാസ് മാഗസിൻ. മലയാളം, ഇംഗ്ളീഷ് മാഗസിനുകള് (പകാശനം ചെയ്തു.
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- ക്ലബ്ബ് പ്രവർത്തനങ്ങൾ. (സയ൯സ് ക്ലബ്ബ്, ഐ.റ്റി.ക്ലബ്ബ്, സാമൂഹ്യശാസ്ത്റം ക്ലബ്ബ്‍, ഗണിത ക്ളബ്ബ്, ഹരിത ക്ളബ്ബ്, ഗാന്ധിദ൪ശ൯ ക്ളബ്ബ്...) സയ൯സ് ക്ളബ്ബി൯െറ നേതൃത്വത്തില് സ്െററതസ്കോപ്പ്, ശ്വാസകോശ (പവ൪ത്തന മാതൃക , റോക്കററ് മാതൃക തുടങ്ങിയവ നി൪മിച്ചു.
- സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്
- കലാ-കായിക മേളകൾ
- ഫീള്ഡ് ട്രിപ്സ് പോസ്ററോഫിസ്, പ്ളാനററോറിയം മെഡക്സ് ,മാജിക്പ്ലാനററ്,. വേളി.
വഴികാട്ടി
വിദ്യാലയത്തിലേക്ക് എത്തുന്നതിനുള്ള മാർഗ്ഗങ്ങൾ
|
{{#multimaps: 8.7464581,76.8860155 | zoom=12 }}
- Pages using infoboxes with thumbnail images
- ആറ്റിങ്ങൽ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാലയങ്ങൾ
- തിരുവനന്തപുരം റവന്യൂ ജില്ലയിലെ വിദ്യാലയങ്ങൾ
- 42456
- 1950ൽ സ്ഥാപിച്ച വിദ്യാലയങ്ങൾ
- വിക്കിഡാറ്റ ക്യു ഐഡി ചേർക്കാത്ത വിദ്യാലയങ്ങൾ
- സ്കൂൾ കോഡ് ഉള്ള വിദ്യാലയങ്ങൾ
- യുഡൈസ് കോഡ് ചേർക്കാത്ത വിദ്യാലയങ്ങൾ
- പ്രമാണത്തിലേക്കുള്ള പ്രവർത്തനരഹിതമായ കണ്ണി ഉൾക്കൊള്ളുന്ന താളുകൾ