ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Kollamgirls (സംവാദം | സംഭാവനകൾ)
No edit summary
Kollamgirls (സംവാദം | സംഭാവനകൾ)
No edit summary
വരി 70: വരി 70:
#അശ്വതി(ഒ.എ)
#അശ്വതി(ഒ.എ)
#സുജാത(എഫ്,റ്റി.എം)
#സുജാത(എഫ്,റ്റി.എം)
== സ്ക്കൂൾ പി. ടി. എ ==
* എ. ജി. സുനിൽ(പി. ടി. എ പ്രസിഡന്റ്)
* പൂർണ്ണിമ ഡി(വൈസ് പ്രസിഡന്റ്)
* എസ്. ബീന(സെക്രട്ടറി)
* എസ്. മാത്യൂസ്(ട്രഷറർ)
* മന്മഥൻ ആർ
* മധുസൂധനൻ എൻ
* അനിൽകുമാർ പി
* മജീദ് എം വൈ
* ദീപ
* അജിത വി
* ഷീജ
* ജാസ്മിൻ എഫ്
* അന്നമ്മ എം റജീസ്
* ഉമ പി
* സിനി ആർ എസ്
* ജയലക്ഷ്മി എം


== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==

20:00, 30 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം

ഗവ. മോ‍ഡൽ. എച്ച്. എസ്.ഫോർ ഗേൾസ് കൊല്ലം
വിലാസം
കൊല്ലം

691009
,
കൊല്ലം ജില്ല
സ്ഥാപിതം01 - 06 - 1850
വിവരങ്ങൾ
ഫോൺ04742793457
ഇമെയിൽkgmghs@gmail.com
കോഡുകൾ
സ്കൂൾ കോഡ്41069 (സമേതം)
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലകൊല്ലം
വിദ്യാഭ്യാസ ജില്ല കൊല്ലം
സ്കൂൾ ഭരണ വിഭാഗം
സ്കൂൾ വിഭാഗംപൊതു വിദ്യാലയം
മാദ്ധ്യമംമലയാളം‌
ഇംഗ്ലീഷ്
തമിഴ്
സ്കൂൾ നേതൃത്വം
പ്രധാന അദ്ധ്യാപകൻബീന എസ്
അവസാനം തിരുത്തിയത്
30-08-2018Kollamgirls





ചരിത്രം

കൊല്ലം ജില്ലയിലെ വളരെ പ്രശസ്തമായ ഒരു വിദ്യാലയമാണ് ഇത്. 1850 ൽ ശ്രേഷ്ഠ ആയില്യം തിരുനാൾ മഹാരാജാവാണ് ഈ സ്കൂൾ തുടങ്ങിയത്. ഉയർന്ന ജാതിക്കാർക്ക് മാത്രമായിരുന്നു ആദ്യകാലങ്ങളിൽ പ്രവേശനം.പെൺകുട്ടികൾക്ക് മാത്രമേ പ്രവേശനം നൽകുന്നുള്ളൂ.വിവിധ മേഖലകളിൽ പ്രശസ്തരായ അനേകം വ്യക്തികൾ ഈ സ്ക്കൂളിലെ പൂർവ്വവിദ്യാർത്ഥികളായിരുന്നു. കേരളത്തിലെ ആദ്യത്തെ വനിതാ മേയറായ ശ്രീമതി സബിതാബീഗം ഈ സ്കുളിലെ പൂർവ വീദ്യാർഥിയാണ്.പ്രൈമറി തലം മുതൽ ഹൈസ്ക്കൂൾ തലം വരെ പത്ത് വീതം ഡിവിഷനുകളിലായി ആയിരക്കണക്കിന് വിദ്യാർത്ഥിനികൾ ഓരോ കൊല്ലവും പഠനം പൂർത്തിയാക്കിയിരുന്നു.എന്നാൽ പിന്നീട് പ്രൈമറി തലം വേർതിരിക്കപ്പെടുകയും ഹൈസ്ക്കുൾ വിഭാഗം മാത്രമായി തുടരുകയും ചെയ്യുന്നു. കൊല്ലം നഗരത്തിലെ പാവപ്പെട്ട കുടുംബങ്ങളിലെ പെൺകുട്ടികളാണ് ഇവിടത്തെ വിദ്യാര്ത്ഥിനികൾ

ഭൗതികസൗകര്യങ്ങൾ

അദ്ധ്യാപകർ

  1. എസ്.മാത്യൂസ്(സീനിയർ അസിസ്റ്റൻന്റ് , സ്റ്റാഫ് സെക്രട്ടറി)
  2. എ.നൂർജഹാൻ
  3. അനിത പി.ആർ(ജെ ആർ സി കോഡിനേറ്റർ)
  4. ജാസ്മിൻ.എഫ്‍(ജെ എസ് ഐ ടി സി , ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്)
  5. നസീറാബീഗം.എ(എസ് ആർ ജി കൺവീനർ, ലൈബ്രേറിയൻ)
  6. അന്നമ്മ എം റജീസ്(എസ് ഐ ടി സി, ലിറ്റിൽകൈറ്റ്സ് മിസ്ട്രസ്സ്)
  7. ഉമ പി
  8. സിനി .ആർ. എസ്
  9. ജയലക്ഷ്മി. എം

അനദ്ധ്യാപകർ

  1. അബ്ദുൾ സലാം(ക്ലർക്ക്)
  2. സന്ധ്യ(ഒ.എ)
  3. അശ്വതി(ഒ.എ)
  4. സുജാത(എഫ്,റ്റി.എം)

സ്ക്കൂൾ പി. ടി. എ

  • എ. ജി. സുനിൽ(പി. ടി. എ പ്രസിഡന്റ്)
  • പൂർണ്ണിമ ഡി(വൈസ് പ്രസിഡന്റ്)
  • എസ്. ബീന(സെക്രട്ടറി)
  • എസ്. മാത്യൂസ്(ട്രഷറർ)
  • മന്മഥൻ ആർ
  • മധുസൂധനൻ എൻ
  • അനിൽകുമാർ പി
  • മജീദ് എം വൈ
  • ദീപ
  • അജിത വി
  • ഷീജ
  • ജാസ്മിൻ എഫ്
  • അന്നമ്മ എം റജീസ്
  • ഉമ പി
  • സിനി ആർ എസ്
  • ജയലക്ഷ്മി എം

പാഠ്യേതര പ്രവർത്തനങ്ങൾ

  • ജെ. ആർ. സി
  • ഒ. ആർ. സി
  • സീഡ് പ്രവർത്തനം
  • ഇംഗ്ളീഷ് ക്ബ്ലബ്ബ്
  • ഹെൽത്ത് ക്ലബ്ബ്
  • ഗണിത ക്ലബ്ബ്
  • സയൻസ് ക്ലബ്ബ്
  • സോഷ്യൽസയൻസ് ക്ലബ്ബ്
  • നേച്ചർ ക്ലബ്ബ്
  • ക്ലാസ് മാഗസിൻ.
  • വിദ്യാരംഗം കലാസാഹിത്യവേദി.
  • ക്ലബ്ബ് പ്രവർത്തനങ്ങൾ.
  • ഐ.ടി. ക്ലബ്ബ്
  • കൗൺസെല്ലിംഗ്
  • നഴ്സിംഗ് പരിചരണം
  • ലിറ്റിൽകൈറ്റ്സ്

മാനേജ്മെന്റ്

മുൻ സാരഥികൾ

സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ :


പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ

വഴികാട്ടി

കൊല്ലം നഗര ഹ്രദയത്തിൽ തന്നെ {{#multimaps: 8.892718, 76.577965 | width=800px | zoom=16 }}