"ജി.എച്ച്.എസ്.എസ്. കാരക്കുന്ന്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
| വരി 43: | വരി 43: | ||
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂൾ, കാരക്കുന്ന്. | മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂൾ, കാരക്കുന്ന്. | ||
==<font color= | ==<font color=blue>'''ചരിത്രം'''</font>== | ||
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. നാടിനു ഹൈസ്കൂൾ അനുവദിച്ചു കൗണ്ട് സർക്കാർ ഉത്തരവുണ്ടായെങ്കിലും ഹൈസ്കൂൾ യാഥാർഥ്യമാകുന്നതിനു വേണ്ട യാതൊരു വിധ ഭൗതികസാഹചര്യങ്ങലും അന്നുണ്ടായിരുന്നില്ല. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് യു പി സ്കൂളിലാണ് ആദ്യം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച സ്കൂളുൻറെ ഹെഡ്മാസ്റ്റർ ചുമതല വി. കുഞ്ഞിമൊയ്തീൻ കുട്ടി ഏറ്റെടുത്തു. ഉമ്മർ ടി.പി. ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകൻ. നാട്ടുകാരും പ്രദേശത്തെ കയുവജന ക്ലബ്ബുകാരും പണം സ്വരൂപിച്ച് 2.85 ഏക്കർ സ്തലം വാങ്ങി സംഭാവനയായി സർക്കാറിലേക്ക് നൽകിയതോടെയാണ് ഇന്നത്തെ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാനായത്. പിന്നീട് 15 സെന്റു കൂടി ചേർത്ത് മൂന്നേക്കർ തികക്കുകയായിരുന്നു. 1981 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനമാണ് ഈ മഹദ് വിദ്യാലയം. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു. നിരവധി പ്രതിഭകളെ വാര്ത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളില് സംസ്ഥാന തലത്തില് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ചു. ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അൽപം പോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരുകയും ചെയ്യുന്ന സ്ഥാപനമാണ് ഇത്. ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് സ്കൂളിന്റെ ലക്ഷ്യം. | മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. നാടിനു ഹൈസ്കൂൾ അനുവദിച്ചു കൗണ്ട് സർക്കാർ ഉത്തരവുണ്ടായെങ്കിലും ഹൈസ്കൂൾ യാഥാർഥ്യമാകുന്നതിനു വേണ്ട യാതൊരു വിധ ഭൗതികസാഹചര്യങ്ങലും അന്നുണ്ടായിരുന്നില്ല. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് യു പി സ്കൂളിലാണ് ആദ്യം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച സ്കൂളുൻറെ ഹെഡ്മാസ്റ്റർ ചുമതല വി. കുഞ്ഞിമൊയ്തീൻ കുട്ടി ഏറ്റെടുത്തു. ഉമ്മർ ടി.പി. ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകൻ. നാട്ടുകാരും പ്രദേശത്തെ കയുവജന ക്ലബ്ബുകാരും പണം സ്വരൂപിച്ച് 2.85 ഏക്കർ സ്തലം വാങ്ങി സംഭാവനയായി സർക്കാറിലേക്ക് നൽകിയതോടെയാണ് ഇന്നത്തെ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാനായത്. പിന്നീട് 15 സെന്റു കൂടി ചേർത്ത് മൂന്നേക്കർ തികക്കുകയായിരുന്നു. 1981 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനമാണ് ഈ മഹദ് വിദ്യാലയം. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു. നിരവധി പ്രതിഭകളെ വാര്ത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളില് സംസ്ഥാന തലത്തില് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ചു. ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അൽപം പോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരുകയും ചെയ്യുന്ന സ്ഥാപനമാണ് ഇത്. ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് സ്കൂളിന്റെ ലക്ഷ്യം. | ||
| വരി 49: | വരി 49: | ||
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്. | ||
==<font color= | ==<font color=blue>'''പാഠ്യേതര പ്രവർത്തനങ്ങൾ'''</font>== | ||
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] | * [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /ജൂനിയർ റെഡ് ക്രോസ്|ജൂനിയർ റെഡ് ക്രോസ്]] | ||
* [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /എൻ.എസ്.എസ്. യൂണിറ്റ്|എൻ.എസ്.എസ്. യൂണിറ്റ്]] | * [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /എൻ.എസ്.എസ്. യൂണിറ്റ്|എൻ.എസ്.എസ്. യൂണിറ്റ്]] | ||
| വരി 65: | വരി 65: | ||
പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്. | പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്. | ||
==<font color= | ==<font color=blue>'''മൾട്ടിമീഡിയാ ക്ലാസ് റൂം'''</font>== | ||
ഹൈസ്കൂൾ അദ്ധ്യാപകർ സംഭാവനയായി നൽകിയ പ്രൊജക്ടർ ഉപയോഗിച്ച് ഐ.ടി.@സ്കൂൾ നൽകിയ വൈറ്റ് ബോർഡ് സംവിധാനത്തോടെ പ്രവർത്തിക്കുന്നു. സന്നദ്ധസംഘടനകൾ 50 കസേരകളും സംഭാവന നൽകി. | ഹൈസ്കൂൾ അദ്ധ്യാപകർ സംഭാവനയായി നൽകിയ പ്രൊജക്ടർ ഉപയോഗിച്ച് ഐ.ടി.@സ്കൂൾ നൽകിയ വൈറ്റ് ബോർഡ് സംവിധാനത്തോടെ പ്രവർത്തിക്കുന്നു. സന്നദ്ധസംഘടനകൾ 50 കസേരകളും സംഭാവന നൽകി. | ||
== ഭരണ നിർവഹണം == | == ഭരണ നിർവഹണം == | ||
21:01, 23 ഓഗസ്റ്റ് 2018-നു നിലവിലുണ്ടായിരുന്ന രൂപം
| സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | എച്ച്.എസ് | എച്ച്.എസ്.എസ്. | ചരിത്രം | അംഗീകാരം |
| ജി.എച്ച്.എസ്.എസ്. കാരക്കുന്ന് | |
|---|---|
| വിലാസം | |
കാരക്കുന്ന് 676123 , മലപ്പുറം ജില്ല | |
| സ്ഥാപിതം | 02 - 09 - 1974 |
| വിവരങ്ങൾ | |
| ഫോൺ | 04832840997 |
| ഇമെയിൽ | ghskarakunnu@gmail.com |
| കോഡുകൾ | |
| സ്കൂൾ കോഡ് | 18026 (സമേതം) |
| വിദ്യാഭ്യാസ ഭരണസംവിധാനം | |
| റവന്യൂ ജില്ല | മലപ്പുറം |
| വിദ്യാഭ്യാസ ജില്ല | മലപ്പുറം |
| സ്കൂൾ ഭരണ വിഭാഗം | |
| സ്കൂൾ വിഭാഗം | പൊതു വിദ്യാലയം |
| പഠന വിഭാഗങ്ങൾ | എൽ.പി യു.പി |
| മാദ്ധ്യമം | മലയാളം, ഇംഗ്ലീഷ് |
| സ്കൂൾ നേതൃത്വം | |
| പ്രിൻസിപ്പൽ | സക്കീന .എൻ |
| പ്രധാന അദ്ധ്യാപകൻ | ഷീല. പി |
| അവസാനം തിരുത്തിയത് | |
| 23-08-2018 | Parazak |
| പ്രോജക്ടുകൾ | |||||||||
|---|---|---|---|---|---|---|---|---|---|
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം) | |||||||||
| (സഹായം?) | |||||||||
| (സഹായം) | |||||||||
| (സഹായം)
| |||||||||
|
മലപ്പുറം ജില്ലയിലെ മഞ്ചേരിക്കടുത്ത് തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലാണ് മലപ്പുറം ജില്ലാ പഞ്ചായത്ത് ഹയർസെക്കണ്ടറി സ്കൂൾ, കാരക്കുന്ന്.
ചരിത്രം
മലപ്പുറം വിദ്യാഭ്യാസ ജില്ലയിലെ മഞ്ചേരി ഉപജില്ലയിലെ സ്കൂളാണ് ജി.എച്ച്.എസ്.എസ്. കാരക്കുന്ന്. തൃക്കലങ്ങോട് ഗ്രാമ പഞ്ചായത്തിലെ ഏക സർക്കാർ ഹയർസെക്കണ്ടറി സ്കൂളാണിത്. പ്രദേശത്തിന്റെ ചിരകാല സ്വപ്നമായിരുന്നു ഒരു ഹൈസ്കൂൾ. ആ സ്വപ്നം സാക്ഷാത്കരിക്കുന്നത് 1974 മാണ്. നാടിനു ഹൈസ്കൂൾ അനുവദിച്ചു കൗണ്ട് സർക്കാർ ഉത്തരവുണ്ടായെങ്കിലും ഹൈസ്കൂൾ യാഥാർഥ്യമാകുന്നതിനു വേണ്ട യാതൊരു വിധ ഭൗതികസാഹചര്യങ്ങലും അന്നുണ്ടായിരുന്നില്ല. 1974 സെപ്തംബർ 2 നാണ് ഈ വിദ്യാലയം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച ക്ലാസ്സുകൾ കാരക്കുന്ന് യു പി സ്കൂളിലാണ് ആദ്യം ആരംഭിച്ചത്. എട്ടാം ക്ലാസ് മാത്രമായി ആരംഭിച്ച സ്കൂളുൻറെ ഹെഡ്മാസ്റ്റർ ചുമതല വി. കുഞ്ഞിമൊയ്തീൻ കുട്ടി ഏറ്റെടുത്തു. ഉമ്മർ ടി.പി. ആയിരുന്നു ആദ്യ പ്രധാനദ്ധ്യാപകൻ. നാട്ടുകാരും പ്രദേശത്തെ കയുവജന ക്ലബ്ബുകാരും പണം സ്വരൂപിച്ച് 2.85 ഏക്കർ സ്തലം വാങ്ങി സംഭാവനയായി സർക്കാറിലേക്ക് നൽകിയതോടെയാണ് ഇന്നത്തെ സ്ഥലത്ത് സ്കൂൾ സ്ഥാപിക്കാനായത്. പിന്നീട് 15 സെന്റു കൂടി ചേർത്ത് മൂന്നേക്കർ തികക്കുകയായിരുന്നു. 1981 ൽ വിദ്യാലയത്തിന്റെ ഇപ്പോൾ നിലവിലുള്ള പ്രധാന കെട്ടിടം നിർമിക്കപ്പെട്ടു. ആദ്യ എസ് എസ് എൽ സി ബാച്ച് പുറത്തിറങ്ങി. ഉയർന്ന വിദ്യാഭ്യാസത്തിലൂടെ സാംസ്കാരിക പ്രബുദ്ധത കൈവരിക്കാൻ മുൻഗാമികൾ കാണിച്ച ദീർഘദർശനത്തിന്റെ നിദാനമാണ് ഈ മഹദ് വിദ്യാലയം. 2004-ത്തിൽ വിദ്യാലയത്തിലെ ഹയർ സെക്കണ്ടറി വിഭാഗം പ്രവർത്തനമാരംഭിച്ചു. ഇപ്പോൾ സയൻസ്, ഹ്യൂമാനിറ്റീസ്, കോമേഴ്സ് വിഭാഗങ്ങളുണ്ട്. ഏറ്റവും കൂടുതൽ കുട്ടികൾ പഠിക്കുന്ന ഒരു സർക്കാർ വിദ്യാലയമാണിത്. വിദ്യാഭ്യാസ സാംസ്കാരിക പുരോഗതിയുടെ നാഴികക്കല്ലായ ഈ വിദ്യാലയം മികച്ച നിലവാരം പുലര്ത്തുന്നു. നിരവധി പ്രതിഭകളെ വാര്ത്തടുത്ത ഈ വിദ്യാലയം കലാ- കായിക രംഗങ്ങളില് സംസ്ഥാന തലത്തില് ശ്രദ്ധേയമായ നേട്ടങ്ങള് കൈവരിച്ചു. ശിശു സൌഹൃദപരമായ വിദ്യലയന്തരീക്ഷം, ശാസ്ത്രീയമായ പഠന രീതി, അത്യാധുനിക സൗകര്യങ്ങളോട് കൂടിയ സയന്സ് ലാബ്, കമ്പ്യൂട്ടര് ലാബുകള്, മികച്ച ലൈബ്രറി, റീഡിംഗ് റൂം, ഇന്റര്നെറ്റ് സൗകര്യം, സ്മാര്ട്ട് ക്ലാസ്സ് റൂം എന്നിവ ഈ വിദ്യാലയത്തിന്റെ സവിശേഷതകളാകുന്നു. ജാതിമതഭേദമെന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും വിദ്യാഭ്യാസം നൽകുന്നതിനായി നിലകൊള്ളുകയും അത്തരം സാമൂഹിക മൂല്യങ്ങൾക്ക് അൽപം പോലും കോട്ടം തട്ടാതെ സംരക്ഷിച്ചു പോരുകയും ചെയ്യുന്ന സ്ഥാപനമാണ് ഇത്. ഗുണമേന്മയുള്ള വിദ്യാഭ്യാസ പരിശീലനത്തിലൂടെ സാമൂഹിക പ്രതിബദ്ധതയുള്ളതും, മാനുഷിക മൂല്യങ്ങൾക്ക് വിലകൽപ്പിക്കുന്നതുമായ ഒരു തലമുറയെ വളർത്തിയെടുക്കുകയും, ഇവരിലൂടെ സാമൂഹിക-സാമ്പത്തിക മുന്നേറ്റവും സാധ്യമാക്കുകയുമാണ് സ്കൂളിന്റെ ലക്ഷ്യം.
ഭൗതികസൗകര്യങ്ങൾ
മൂന്ന് ഏക്കർ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 8 കെട്ടിടങ്ങളിലായി 32 ക്ലാസ് മുറികളും ഹയർ സെക്കണ്ടറിക്ക് 4 കെട്ടിടത്തിലായി 9 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. ഹൈസ്കൂളിനും ഹയർസെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടർ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.
പാഠ്യേതര പ്രവർത്തനങ്ങൾ
- ജൂനിയർ റെഡ് ക്രോസ്
- എൻ.എസ്.എസ്. യൂണിറ്റ്
- ദേശീയ ഹരിത സേന
- ഐ.ടി. ക്ലബ്
- വിദ്യാരംഗം കലാ സാഹിത്യ വേദി.
- പബ്ലിൿ റിലേഷൻസ് ക്ലബ്
- സാഹിത്യം, കല, കായികം
- ആരോഗ്യ ക്ലബ്
- ലിറ്റിൽ കൈറ്റ്സ്
- കൗൺസലിങ് സെൻറർ
പ്രധാന കാൽവെപ്പ്:
ഗവ: അനുവദിച്ച ഏഴ് ലക്ഷം രൂപയുടെ പുസ്തകങ്ങൾ കൊണ്ട് സമ്പന്നമായ ലൈബ്രറി 21-1-2010 ഉദ്ഘാടനം ചെയ്തു. 12000ത്തിലധികം പുസ്തകങ്ങളുണ്ട്. പ്രദേശത്തെ സുമനസ്സുകളായ നിരവധി വ്യക്തികൾ ലൈബ്രറിക്കാവശ്യമായ ഫർണിച്ചറുകളും അലമാറകളും സംഭാവന നൽകി. ലൈബ്രറിയോടനുബന്ധിച്ച് വായനാമുറിയുമുണ്ട്.
മൾട്ടിമീഡിയാ ക്ലാസ് റൂം
ഹൈസ്കൂൾ അദ്ധ്യാപകർ സംഭാവനയായി നൽകിയ പ്രൊജക്ടർ ഉപയോഗിച്ച് ഐ.ടി.@സ്കൂൾ നൽകിയ വൈറ്റ് ബോർഡ് സംവിധാനത്തോടെ പ്രവർത്തിക്കുന്നു. സന്നദ്ധസംഘടനകൾ 50 കസേരകളും സംഭാവന നൽകി.
ഭരണ നിർവഹണം
- മലപ്പുറം ജില്ലാ പഞ്ചായത്ത്, മലപ്പുറം. സൈറ്റ്
- മുൻ സാരഥികൾ
- പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ
- പി.ടി.എ.
- S.M.C. and S.M.D.C.
- പ്രശസ്തരായ പൂർവാദ്ധ്യാപകർ
വഴികാട്ടി
{{#multimaps:11.166573, 76.133596 |zoom=13}}
